INDIAകാണ്‍പൂരിലെ ലംബോര്‍ഗിനി അപകടം: പണക്കാരനായ ഒരു വ്യവസായിയുടെ മകന്‍ കുറ്റം ചെയ്തപ്പോള്‍ എന്തുകൊണ്ട് ബുള്‍ഡോസര്‍ നടപടിയില്ല? യോഗി സര്‍ക്കാരിനെതിരെ പ്രതിപക്ഷംമറുനാടൻ മലയാളി ഡെസ്ക്10 Feb 2026 5:45 PM IST
KERALAMമിന്നൽ വേഗതയിൽ റോഡിലൂടെ കുതിച്ച ഓട്ടോ; പെട്ടെന്ന് വണ്ടിയിൽ നിന്ന് തെറിച്ചുവീണ് ആറ് വയസുകാരി; ഒന്നുമറിയാതെ ഡ്രൈവർ; പരാതിയുമായി കുടുംബംസ്വന്തം ലേഖകൻ10 Feb 2026 5:43 PM IST
WORLDമെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥി ബോട്ട് മറിഞ്ഞ് കാണാതായ 53 പേര് മരിച്ചതായി റിപ്പോര്‍ട്ട്; രക്ഷിക്കാനായത് രണ്ട് സ്ത്രീകളെ മാത്രംസ്വന്തം ലേഖകൻ10 Feb 2026 7:12 AM IST
Right 160 കോടിയുടെ കാറുകൾ, 16 കോടിയുടെ റോൾസ് റോയ്സ്, കൈനിറയെ വജ്രവാച്ചുകൾ; കാൺപൂരിനെ വിറപ്പിച്ച ലംബോർഗിനി അപകടത്തിന് പിന്നിലെ പുകയില രാജകുമാരൻ; 2024-ലെ ആ റെയ്ഡിൽ കുടുങ്ങിയത് കോടികളുടെ കള്ളപ്പണം; ശിവം മിശ്രയുടെ ആഡംബര സാമ്രാജ്യം വീണ്ടും വാർത്തകളിൽസ്വന്തം ലേഖകൻ9 Feb 2026 5:44 PM IST
SPECIAL REPORTപത്തുകോടിയുടെ 'ലംബോര്‍ഗിനി'യുമായി പുകയില രാജാവിന്റെ മകന്റെ ചീറിപ്പായല്‍; കാണ്‍പുരില്‍ മദ്യലഹരിയില്‍ ശിവം മിശ്രയുടെ മരണപ്പാച്ചില്‍; കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹനങ്ങളെയും ഇടിച്ചു തെറിപ്പിച്ചു; അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു; ഇടിയേറ്റ ബൈക്ക് യാത്രികന്‍ 10 അടി ഉയരത്തില്‍ പൊങ്ങിമറുനാടൻ മലയാളി ഡെസ്ക്9 Feb 2026 11:43 AM IST
Right 1'അപകട വിവരം മണിയന്‍പിള്ള രാജു സ്റ്റേഷനില്‍ അറിയിച്ചില്ല; ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി മുഴുവന്‍ വീടിന് മുന്നില്‍ കാവല്‍ കിടന്നു; രാവിലെ നേരിട്ട് കണ്ട് സ്റ്റേഷനില്‍ ഹാജരാകണം എന്ന് അറിയിച്ചു; ഇല്ലെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കി'; നടന്റെ വാദം തള്ളി മ്യൂസിയം സിഐമറുനാടൻ മലയാളി ബ്യൂറോ7 Feb 2026 3:46 PM IST
SPECIAL REPORTകല്യാണം കഴിഞ്ഞിട്ട് വെറും രണ്ടരമാസം മാത്രമേ...ആയിട്ടുള്ളൂ; തന്റെ പ്രിയതമയുമായി ജീവിച്ചു തുടങ്ങിയ നാളുകൾ; പ്രവാസ ലോകത്തേക്ക് വീണ്ടും മടങ്ങും മുൻപ് ഒരുപാട് യാത്രകൾ പോകാൻ ആഗ്രഹിച്ചിരിന്നു; പക്ഷെ അവനെ തേടി വിധിയെത്തിയത് മറ്റൊരു രൂപത്തിൽ; അഷ്നയെ ഒറ്റയ്ക്കാക്കി സുധിയുടെ വിടപറച്ചിൽ; വേർപാട് താങ്ങാനാകാതെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ7 Feb 2026 10:16 AM IST
KERALAMഫുൾ ലോഡുമായി എത്തിയ 'ടാറ്റ'യുടെ ടോറസ് ലോറി; നിയന്ത്രണം തെറ്റി നേരെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രംസ്വന്തം ലേഖകൻ6 Feb 2026 5:57 PM IST
SPECIAL REPORTഒരു ജീവനെ രക്ഷിക്കാൻ പായുന്നതിനിടെ പൊലിഞ്ഞത് മറ്റൊരു ജീവൻ..!! സൈറൺ മുഴക്കി രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ്; ഇത്..അറിയാതെ സീബ്ര ക്രോസിങ്ങിലൂടെ നടന്ന വയോധികന്റെ അവസ്ഥ ഞെട്ടിപ്പിക്കുന്നത്; ഉഗ്ര ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ഹൃദയം നുറുങ്ങുന്ന കാഴ്ചമറുനാടൻ മലയാളി ബ്യൂറോ6 Feb 2026 4:59 PM IST
AUTOMOBILE'സിഗരറ്റ്' വലിക്കാൻ വേണ്ടി ചേട്ടൻ സ്റ്റിയറിംഗിൽ പിടിക്കാൻ പറഞ്ഞതോടെ തുടങ്ങിയ കമ്പം; പതിയെ സ്റ്റീയറിങ് ബാലൻസ് ചെയ്ത് ഡ്രൈവിംഗ് സീറ്റിലേക്ക്; ഒരു പേടിയുമില്ലാതെ വണ്ടി ഓടിക്കാൻ ധൈര്യം പകർന്ന് അന്നത്തെ 'അംബാസിഡർ' കാർ; അടങ്ങാത്ത വണ്ടിഭ്രാന്ത് കൊണ്ട് മാറിയ ജീവിതം; പക്ഷെ ജീവന് കവചമായത് ആ ഫോറിൻ ശകടം; ഇത് വാഹനങ്ങളെ പ്രണയിച്ച മണിയൻപിള്ള രാജുവിന്റെ കഥമറുനാടൻ മലയാളി ബ്യൂറോ6 Feb 2026 4:07 PM IST
KERALAMഎല്ലാം മറന്ന് പള്ളിയിലെ ഉറൂസ് പെരുന്നാളിൽ പങ്കെടുത്ത ജനക്കൂട്ടം; പെട്ടെന്ന് തിരക്കിനിടയിൽ ജീവൻ പോകുന്ന നിലവിളി; കൊല്ലത്ത് പിക്കപ്പ് വാൻ പാഞ്ഞുകയറി അപകടം; ഒരാളുടെ നില ഗുരുതരംസ്വന്തം ലേഖകൻ6 Feb 2026 11:27 AM IST
KERALAMതിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ സിലണ്ടറിന്റെ ഫ്ലോമീറ്റര്‍ പൊട്ടിത്തെറിച്ചു; വനിതാ അറ്റന്‍ഡര്‍ക്ക് പരിക്ക്സ്വന്തം ലേഖകൻ6 Feb 2026 9:45 AM IST