Lead Storyഷൗക്കത്തിനെ എംഎല്‍എ ആക്കാനല്ല രാജിവെച്ചതെന്നും അദ്ദേഹം ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും പറയുന്ന പി വി അന്‍വര്‍ മത്സരിക്കുമോ? സമ്പൂര്‍ണ ഘടകകക്ഷിയാക്കാന്‍ യുഡിഎഫ് വിസമ്മതിച്ചാല്‍ അന്‍വറും തൃണമൂലും എന്തുചെയ്യും? ഷൗക്കത്തിനോട് സ്വയം തോറ്റോടാന്‍ ഭയന്ന് കൂട്ടാളിയായ പഴയ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവ് സജി മഞ്ഞക്കടമ്പനെ പോര്‍ക്കളത്തില്‍ ഇറക്കുമോ?മറുനാടൻ മലയാളി ബ്യൂറോ29 May 2025 10:29 PM IST
STATEആര്യാടന് ഷൗക്കത്തിനെ ഇകഴ്ത്തി കാട്ടിയ പരാമര്‍ശം പിന്‍വലിക്കാതെ പി വി അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കില്ല; പരാമര്‍ശം പിന്‍വലിക്കണമെന്ന കാര്യത്തില്‍ മാറ്റമില്ലെന്ന നയം വ്യക്തമാക്കി വി ഡി സതീശന്; അന്തിമ തീരുമാനത്തിന് വെള്ളിയാഴ്ച യുഡിഎഫ് യോഗം; സ്ഥാനാര്‍ഥിയെ അംഗീകരിച്ചാല്‍ അസോഷ്യേറ്റ് അംഗമാക്കും; മറിച്ചെങ്കില്‍ അന്‍വറിന് നേരേ വാതില്‍ കൊട്ടിയടയ്ക്കുംമറുനാടൻ മലയാളി ബ്യൂറോ29 May 2025 5:47 PM IST
STATEഅടവുകള്‍ പതിനെട്ടും പയറ്റിയിട്ടും ഏശിയില്ല; യുഡിഎഫ് പ്രവേശന നീക്കം വഴിമുട്ടിയതോടെ വി ഡി സതീശന് ഗൂഢ ലക്ഷ്യമെന്ന ആരോപണവുമായി പി വി അന്‍വര്‍; തന്നോടു സംസാരിച്ചാല്‍ രാജി വയ്ക്കുമെന്ന് കെ സിയെ സതീശന് ഭീഷണിപ്പെടുത്തി; തന്നെ ഒതുക്കാനാണ് ശ്രമമെന്നും നിലമ്പൂര്‍ മുന്‍ എംഎല്‍എ; അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ29 May 2025 4:45 PM IST
SPECIAL REPORTആര്യാടന് ഷൗക്കത്തിനെ അംഗീകരിക്കാതെ വിലപേശലുമായി അടവുകള്‍ പയറ്റുന്ന പി വി അന്‍വറിനോട് മുഖം തിരിച്ച് കെ സി വേണുഗോപാലും; കെ സിയെ കാണാന്‍ കോഴിക്കോട്ടേക്ക് വണ്ടി കയറിയ നിലമ്പൂര്‍ മുന്‍ എംഎല്‍എക്ക് നിരാശ; തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടതോടെ അന്‍വര്‍ ഒറ്റപ്പെട്ടു; ഒറ്റയ്ക്ക് മത്സരിക്കുമെന്ന വിരട്ടലുമായുള്ള പോസ്റ്ററുകളും അവഗണിച്ച് യുഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ28 May 2025 9:54 PM IST
STATEവി എസ് ജോയിയോ, ഷൗക്കത്തോ എന്ന തര്‍ക്കം വരുമ്പോള്‍ സമവായ സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ യുഡിഎഫ് ബാനറില്‍ മത്സരിക്കാമെന്ന് കണക്കുകൂട്ടി; ഷൗക്കത്തിനെ അതിവേഗത്തില്‍ എഐസിസി പ്രഖ്യാപിച്ചതോടെ വിലപേശല്‍ തന്ത്രവുമായി വീണ്ടും; നിലപാടില്‍ ഉറച്ചുനിന്ന വി ഡി സതീശനെതിരെ തുറന്നടിച്ച പി വി അന്‍വര്‍ സൃഷ്ടിക്കുന്നത് യുഡിഎഫില്‍ കലഹമെന്ന പ്രതീതിമറുനാടൻ മലയാളി ബ്യൂറോ28 May 2025 5:12 PM IST
STATEനിലമ്പൂരില്‍ എസ്ഡിപിഐ ആരെയും പിന്തുണയ്ക്കില്ല; അഡ്വ.സാദിഖ് നടുത്തൊടി മണ്ഡലത്തില്‍ മത്സരിക്കും; മൂന്നുമുന്നണികളുടെയും വികസന വായ്ത്താരികള്‍ പൊള്ള; ഒരുമുന്നണിയോടും പ്രത്യേക താല്പര്യമില്ലെന്നും നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ28 May 2025 4:07 PM IST
SPECIAL REPORT'വി ഡി സതീശന് ഒറ്റയ്ക്ക് തീരുമാനിക്കേണ്ട; അന്‍വറിനെ യുഡിഎഫില്‍ എടുക്കണം; നിലമ്പൂരില്‍ നിര്‍ണായക ശക്തി; മുസ്ലിം ലീഗിന് അന്‍വറിനെ കൊണ്ടുവരുന്നതില്‍ താല്പര്യമുണ്ട്; കൂടെ കൂട്ടിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും'; കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി ഭിന്ന അഭിപ്രായവുമായി കെ.സുധാകരന്സ്വന്തം ലേഖകൻ28 May 2025 2:42 PM IST
SPECIAL REPORT'ബീന ജോസഫിനെ സമീപിച്ചത് അഭിഭാഷകയെന്ന നിലയില്‍'; രാഷ്ട്രീയ പ്രസക്തിയുള്ള കൂടിക്കാഴ്ചയല്ല നടന്നതെന്ന് എം ടി രമേശ്; സ്ഥാനാര്‍ഥി ചര്‍ച്ച നടന്നില്ലെന്ന് പറയാന്‍ ആവില്ലെന്ന് ബീന ജോസഫും; പിന്നാലെ വനിതാ നേതാവിനെ വിളിപ്പിച്ച് സതീശന്; ചോര്‍ച്ച തടയാന്‍ യുഡിഎഫ്; സ്വതന്ത്ര സ്ഥാനാര്‍ഥിക്കായി വലവീശി ബിജെപി; നിലമ്പൂരില്‍ നാടകീയ നീക്കങ്ങള്സ്വന്തം ലേഖകൻ28 May 2025 12:44 PM IST
STATEമത്സരിക്കുമെന്ന് പറഞ്ഞ് നിരന്തരം ബ്ലാക്മെയില്‍ ചെയ്യുന്ന അന്‍വറിന് വഴങ്ങണോ? വായില്‍ തോന്നിയത് പറഞ്ഞ അന്‍വറിന് വേണ്ടി വാദിച്ച മുസ്ലിം ലീഗും സമ്മര്‍ദ്ദത്തില്‍; സതീശനെ മാത്രം ലക്ഷ്യമിടുന്നത് അന്‍വറിന്റെ തന്ത്രമെന്ന് വിലയിരുത്തി കോണ്‍ഗ്രസും; അന്‍വറിനെ പേടിയില്ല; കീഴടങ്ങി ഒത്തുതീര്‍പ്പിനില്ലെന്ന് പറഞ്ഞ് അടൂര്‍ പ്രകാശുംമറുനാടൻ മലയാളി ബ്യൂറോ28 May 2025 11:48 AM IST
STATEഅന്‍വറുമായുള്ള ധാരണ തീരുമാനിക്കേണ്ടത് യു.ഡി.എഫ്; കഴിഞ്ഞ ഒമ്പത് വര്‍ഷമായി യുഡിഎഫ് പറയുന്ന കാര്യങ്ങളാണ് അന്‍വര്‍ പറയുന്നത്; നിലപാടാണ് സംഗതിയെങ്കില്‍ ഒരുമിച്ച് പോകുന്നതില്‍ ബുദ്ധിമുട്ടില്ല; യോജിച്ചു പോകാന്‍ കഴിയുമെന്ന് ആര്യാടന് ഷൗക്കത്ത്മറുനാടൻ മലയാളി ബ്യൂറോ28 May 2025 10:02 AM IST
Top Storiesപൊതുസമ്മതനെ തേടിയുള്ള ഓട്ടത്തില്‍ പരിഗണനയിലുളളത് ആറുപേരുകള്‍; നിലമ്പൂരിലെ സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം വെള്ളിയാഴ്ചയോടെ; ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ ബിജെപി; മണ്ഡലത്തില്‍ ബിഡിജെഎസ് മത്സരിച്ചേക്കും; രണ്ടുദിവസത്തിനകം തീരുമാനംമറുനാടൻ മലയാളി ബ്യൂറോ27 May 2025 11:38 PM IST
STATEപ്രമുഖ പാര്‍ട്ടിക്ക് സിറ്റിംഗ് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ അന്വേഷിക്കുന്നു.....(ചിഹ്നം പ്രശ്നമല്ല); നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്ന എല്‍ഡിഎഫിനെ പരിഹസിച്ച് 'ഒഎല്‍എക്സ്' പരസ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ27 May 2025 10:42 PM IST