You Searched For "ബലാത്സംഗം"

ഷൂട്ടിങ് മത്സരവുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; പുറത്തു പറഞ്ഞാല്‍ കരിയര്‍ നശിപ്പിക്കുമെന്നും കുടുംബത്തെ ദ്രോഹിക്കുമെന്നും ഭീഷണിപ്പെടുത്തി; പ്രായപൂര്‍ത്തിയാകാത്ത ദേശീയ ഷൂട്ടിങ് താരത്തെ പരിശീലകന്‍ ബലാത്സംഗം ചെയ്‌തെന്ന് പരാതി; അങ്കുഷ് ഭരദ്വാജിനെ സസ്‌പെന്‍ഡ് ചെയ്തു
വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്തു; ലൈംഗികബന്ധം വേണമെന്ന് ആവശ്യപ്പെട്ട് ജോലി ചെയ്യുന്ന കടയിലെത്തി അധിക്ഷേപിച്ചു;  സംഭാഷണം ഫോണില്‍ റെക്കോഡ് ചെയ്ത് ബിജെപി കൗണ്‍സിലറുടെ ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി;  പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം
2023 ല്‍ വന്ന പരാതിയല്ലേ? കെപിസിസി പ്രസിഡന്റിന് പരാതി കിട്ടിയത് കൊണ്ടല്ലേ അത് രാഷ്ട്രീയമായത്? പ്രോസിക്യൂഷനോട് ചോദ്യവുമായി കോടതി; പരാതിയില്‍ കഴമ്പുണ്ടെന്ന് തോന്നിയത് കൊണ്ടാകാം പോലീസിന് ഫോര്‍വേഡ് ചെയ്തതെന്ന് പ്രോസിക്യൂഷന്റെ മറുപടിയും; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ നിര്‍ണായകം പരാതിക്കാരിയുടെ മൊഴിയെടുക്കല്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി; കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയത് കേരളത്തിന് പുറത്തുള്ള 23കാരി; മുറിയില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍; വിവാഹ വാഗദാനം നല്‍കി പീഡനം; ആദ്യ ആക്രമണത്തിന് ശേഷം വിവാഹ വാഗ്ദാനം പിന്‍വലിച്ചെന്നും പരാതിയില്‍; ഗര്‍ഭിണിയാക്കണം എന്ന് തന്നോടും ആവശ്യപ്പെട്ടെന്ന് പെണ്‍കുട്ടി
പുതിയ നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; യുവതിക്കെതിരെ തെളിവുകളുമായി ജില്ലാ കോടതിയില്‍ സീല്‍ഡ് കവറില്‍ രേഖകള്‍ നല്‍കി; ഒമ്പത് രേഖകള്‍ സമര്‍പ്പിച്ചത് പെന്‍ഡ്രൈവില്‍; ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭര്‍ത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിലവുകളെന്ന് റിപ്പോര്‍ട്ടുകള്‍
പാര്‍ക്ക് ചെയ്ത കാറില്‍ നിന്ന് യുവാവിനെ വലിച്ചിറക്കിയ ശേഷം കാമുകിയെ റേപ്പ് ചെയ്ത് അനധികൃത കുടിയേറ്റക്കാര്‍; ഗതിയില്ലാതെ  വലിഞ്ഞുകയറി വന്നവര്‍ക്ക് അഭയം കൊടുത്തപ്പോള്‍ തനിക്കൊണം പുറത്ത്; ഇറ്റലിയില്‍ അഭയാര്‍ഥികള്‍ക്കെതിരെ വന്‍ ജനരോഷം
അവര്‍ എന്നെ കൊന്നിരുന്നെങ്കില്‍ നന്നായിരുന്നു; അത്രയ്ക്ക് ഞാന്‍ സഹിച്ചിട്ടുണ്ട്;  എത്യോപ്യയില്‍ സൈനികര്‍ ബലാത്സംഗം ചെയ്ത ആയിരക്കണക്കിന് സ്ത്രീകളില്‍ എട്ടു വയസുകാരി വരെ; നേരിടേണ്ടി വന്ന ഭയാനക അനുഭവങ്ങള്‍ വിവരിച്ചു ഇരയാക്കപ്പെട്ടവര്‍
അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്ത് വയസ്സുള്ള പെണ്‍കുട്ടി കോടതിയില്‍ ഹാജരായി; കോടതി മുറിയില്‍ നിര്‍വികാരയായി പെണ്‍കുട്ടി
ഫേസ്ബുക്ക് വഴി സൗഹൃദം; നഗ്ന വീഡിയോ ഭര്‍ത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത് നിരവധി തവണ: സൗഹൃദം ഉപേക്ഷിക്കാന്‍ ശ്രമിച്ചതോടെ യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ചു:  യുവാവ് അറസ്റ്റില്‍