You Searched For "ബലാത്സംഗം"

ഫ്ലാറ്റിന്റെ താക്കോൽ നൽകിയിട്ടും ബാഡ്ജ് നൽകാത്തതിൽ പ്രകോപനം; കെയർ ടേക്കറുടെ 12കാരിയായ മകളെ മുറിയിലെത്തിച്ച് കണ്ണില്ലാ ക്രൂരത; ബലാത്സംഗം ചെയ്ത ശേഷം അരുംകൊല; കഴുത്തിലും ശരീരത്തിലും ആഴത്തിൽ മുറിവുകൾ; പാതി അറുത്ത നിലയിൽ മൃതദേഹം; മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ 27കാരിയായ കൊടും കുറ്റവാളി; കേസിൽ വിചാരണ തുടങ്ങി
അര്‍ദ്ധരാത്രി അവള്‍ എങ്ങനെ പുറത്തിറങ്ങി; പെണ്‍കുട്ടികളെ രാത്രി പുറത്തിറങ്ങാന്‍ അനുവദിക്കരുത്; എനിക്കറിയാവുന്നിടത്തോളം, സംഭവം നടന്നത് വനമേഖലയിലാണ്,  എന്താണ് സംഭവിച്ചതെന്ന് വ്യക്തയില്ല; ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി
ഫ്രീ അണ്ടര്‍ വെയര്‍ കൊടുത്ത് പ്രായപൂര്‍ത്തിയാകാത്ത വെള്ളക്കാരി പെണ്‍കുട്ടികളെ വശത്താക്കി ലൈംഗികമായി ദുരുപയോഗിച്ചു; യുകെയിലെ വിവാദമായ ലവ് ജിഹാദ് കേസില്‍ ഒരാള്‍ കൂടി ജയിലിലേക്ക്; പാക്കിസ്ഥാന്‍ വംശജന് കോടതി വിധിച്ചത് 174 വര്‍ഷം തടവ്
വിവാഹ വാഗ്ദാനം നല്‍കി യൂറോപ്യന്‍ യുവതിയെ ബലാത്സംഗം ചെയ്ത് ഒരു ലക്ഷം യൂറോ തട്ടി; യുവാവിനും അമ്മക്കും ശിക്ഷ വിധിച്ച് കോടതി; ചതിക്കപ്പെട്ടത് ആത്മീയ കാര്യങ്ങള്‍ക്കായി ഹോളണ്ടില്‍ നിന്നും മഥുരയില്‍ എത്തിയ യുവതി
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപണം; പീഡനവിവരം പുറത്തുപറഞ്ഞാല്‍ വലിയ പ്രത്യഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി; 2019ല്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍  വിവാദ വ്യവസായി ലളിത് മോദിയുടെ സഹോദരന്‍ അറസ്റ്റില്‍; വ്യാജ ആരോപണവമെന്ന് സമീര്‍ മോദി