KERALAMകുടുംബ വഴക്കിനിടെ ഭാര്യയെ കഴുത്തില്‍ സ്‌കാര്‍ഫ് മുറുക്കി കൊലപ്പെടുത്തി; മദ്യപിച്ച് ബോധമില്ലാതെ മൃതദേഹത്തിനരികില്‍ കിടന്നുറങ്ങി: പിതാവിനെതിരെ മൊഴി നല്‍കി പത്തും 13 ഉം വയസ്സുള്ള മക്കള്സ്വന്തം ലേഖകൻ15 Feb 2026 6:01 AM IST
INVESTIGATIONവിവാഹേതര ബന്ധത്തിന് ഭർത്താവ് തടസ്സമായി; സർവേയുടെ പേരിൽ വിളിച്ചുവരുത്തി 30കാരനെ വെട്ടിനുറുക്കി; ബിഎൽഒയും കൂട്ടാളിയും പിടിയിൽ; നാസിറിനെ കുടുക്കിയത് ഫോൺ രേഖകൾസ്വന്തം ലേഖകൻ14 Feb 2026 4:45 PM IST
INVESTIGATIONവിവാഹ ആഘോഷങ്ങൾക്കിടെ ചുവടുവെച്ച് അതിഥികൾ; പെട്ടെന്ന് വലിയൊരു ശബ്ദം, ആദ്യം കരുതിയത് പടക്കമാണെന്ന്; 15കാരന്റെ നെഞ്ചിലേക്ക് തുളച്ചുകയറി വെടിയുണ്ട; ബാൻഡ് വായിക്കാനെത്തിയ ആൺകുട്ടിയുടെ മരണത്തിൽ ദുരൂഹത നീക്കാൻ പോലീസ്സ്വന്തം ലേഖകൻ14 Feb 2026 12:56 PM IST
INVESTIGATIONപിതാവിന്റെ മരണത്തിന് കാരണം അമ്മയുടെ 'ബ്ലാക്ക് മാജിക്'; ജ്യോത്സ്യന്റെ വാക്ക് വിശ്വസിച്ച് മകളുടെ ക്രൂരത; 55കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, സ്വാഭാവിക മരണമെന്ന് വരുത്തി തീർക്കാൻ ശ്രമം; ആ പ്രതികാരത്തിൽ 33കാരി വലയിലായത് ഇങ്ങനെസ്വന്തം ലേഖകൻ14 Feb 2026 12:28 PM IST
INVESTIGATIONജന്മദിന പാർട്ടിക്കെന്ന് പറഞ്ഞ് പോയി; രാത്രി കോളേജ് ഗ്രൂപ്പിലെത്തിയത് 24കാരിയും യുവാവും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ; പിന്നാലെ അടച്ചിട്ട മുറിയിൽ അഴുകിയ നിലയിൽ നഗ്ന മൃതദേഹം; എംബിഎ വിദ്യാർത്ഥിനിയുടെ കൊലയാളിക്കായി വലവിരിച്ച് പോലീസ്സ്വന്തം ലേഖകൻ14 Feb 2026 10:06 AM IST
INDIAസെപ്റ്റിക് ടാങ്കിനുള്ളിലെ ഇരുമ്പ് പെട്ടിയില്‍ യുവതിയുടെ മൃതദേഹം; കൊല്ലപ്പെട്ടത് കാമുകനെ തേടി മഹാരാഷ്ട്രയില്‍ നിന്നും ഭോപ്പാലിലെത്തിയ 33കാരി: ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്സ്വന്തം ലേഖകൻ14 Feb 2026 7:08 AM IST
SPECIAL REPORTമരിക്കും മുന്‍പേ മരണവാര്‍ത്ത തയ്യാറായി! അത് തൂങ്ങിമരണമല്ല, ക്രൂരമായ കൊലപാതകം! ജെഫ്രി എപ്സ്റ്റീന്റെ സെല്ലില്‍ അന്ന് രാത്രി നടന്നത് വന്‍ ഗുഢാലോചന; കഴുത്തിലെ ആ മൂന്ന് ഒടിവുകള്‍ കള്ളം പറയില്ല; ബെഡ്ഷീറ്റ് കുരുക്കല്ല മരണകാരണം? ജയിലിനുള്ളിലെ ആ 'ഓറഞ്ച് നിഴല്‍' ആരുടേത്? പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നോ? വീണ്ടും അന്വേഷിക്കണമെന്ന് ഡോക്ടര്‍ മൈക്കല്‍ ബാഡന്സ്വന്തം ലേഖകൻ13 Feb 2026 7:14 PM IST
KERALAMഅച്ഛന് മരിച്ചത് അമ്മ നടത്തിയ ആഭിചാരക്രിയകള്‍ മൂലമെന്ന് ജ്യോത്സ്യന്; ഉറങ്ങിക്കിടന്ന അമ്മയെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മകള്സ്വന്തം ലേഖകൻ13 Feb 2026 7:20 AM IST
INVESTIGATIONഅച്ഛനാകാൻ കഴിയാത്തത് അയൽവാസികളുടെ 'ആഭിചാരം' മൂലം; വീടിന് മുന്നിൽ തറ കെട്ടി പൂജ; പ്രാർത്ഥനയ്‌ക്കെന്ന് പറഞ്ഞ് അയൽവാസികളെ വിളിച്ചുവരുത്തി; കോടാലിയുമായി കാത്തിരുന്ന യുവാവ് ദമ്പതികളെ വെട്ടിനുറുക്കി; ആ കൊലപാതകങ്ങൾ ഇങ്ങനെസ്വന്തം ലേഖകൻ12 Feb 2026 6:00 PM IST
KERALAMകൊല്ലത്ത് വീണ്ടും മനസ്സ് മരവിപ്പിക്കുന്ന സംഭവം; സ്വന്തം അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; രണ്ടുപേരും മാനസിക പ്രശ്നങ്ങൾ ഉള്ളവരെന്ന് പോലീസ്സ്വന്തം ലേഖകൻ12 Feb 2026 5:33 PM IST
INVESTIGATIONഒരേസമയം രണ്ട് പ്രണയം, ഒടുവിൽ 19കാരിയെ വകവരുത്താൻ പദ്ധതിയിട്ടു; ക്രൂരമായ കൊലപാതകത്തിന് പിന്നിൽ 'ത്രികോണ പ്രണയപ്പക'; യുവതിയും കാമുകനും കുടുങ്ങിയത് സിസിടിവിയിൽ; 12 മണിക്കൂറിനുള്ളിൽ പ്രതികളെ പൊക്കി പോലീസ്സ്വന്തം ലേഖകൻ11 Feb 2026 8:53 PM IST
INVESTIGATIONതാന്ത്രിക വിദ്യയിലൂടെ കോടീശ്വരനാക്കാമെന്ന് മോഹിപ്പിച്ചു; വിഷം കലർത്തിയ ലഡു കഴിച്ചവർ ബോധരഹിതനായി വീണു; പിന്നാലെ പണവും ആഭരണങ്ങളുമായി കടന്നു; കാറിനുള്ളിൽ കണ്ടത് സ്ത്രീയടക്കം മൂന്ന് പേരുടെ മൃതദേഹം; 'കില്ലർ ബാബ' കമറുദ്ദീൻ പിടിയിൽസ്വന്തം ലേഖകൻ11 Feb 2026 5:02 PM IST