INVESTIGATIONയുവതിയുടെ മരണം ട്രെയിന്‍ ഇടിച്ചോ ട്രെയിനില്‍ നിന്നും ചാടിയോ അല്ലെന്ന് പോലീസ് നിഗമനം; മുഖത്ത് ഉള്‍പ്പടെ പരിക്കേറ്റ പാടുകള്‍; വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സൂചന; ആളെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങി പോലീസ്മറുനാടൻ മലയാളി ബ്യൂറോ24 Feb 2026 9:04 AM IST
Top Storiesമകളുടെ കാമുകനെ കൊല്ലാന്‍ നല്‍കിയത് 13 സെന്റ് ഭൂമിയും ലക്ഷങ്ങളും; വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ശൈലിയില്‍ പിതാവിനും മരണം! നടി വിഷ്ണുപ്രിയയുടെ അച്ഛന്‍ കൊടൈക്കനാലില്‍ കൊല്ലപ്പെട്ടത് പകരംവീട്ടലോ? സ്വിമ്മിങ് പൂളിനരികെ കെട്ടിയിട്ട് ശ്വാസം മുട്ടിച്ചു; ജീവനക്കാരെ ബന്ദിയാക്കി സ്വര്‍ണവും സിസിടിവി ഹാര്‍ഡ് ഡിസ്‌കുമായി അഞ്ചംഗ സംഘം മുങ്ങിയത് മോഷണമെന്ന് വരുത്തിത്തീര്‍ക്കാനോ?മറുനാടൻ മലയാളി ഡെസ്ക്22 Feb 2026 5:19 PM IST
KERALAMലഹരിക്ക് പണം നൽകിയില്ല; അമ്മൂമ്മയെ ഡംബൽ കൊണ്ട് തലയ്ക്കടിച്ചു കൊന്നു; സാക്ഷികളിലാതിരുന്ന കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകൾ; ചെറുമകന് ഒമ്പത് വർഷം തടവും പിഴയുംസ്വന്തം ലേഖകൻ21 Feb 2026 8:26 PM IST
INVESTIGATIONഗർഭിണിയായതോടെ വിവാഹത്തിന് നിർബന്ധം; പ്രായപൂർത്തിയാകാത്ത കാമുകിയെ കഴുത്തുഞെരിച്ചു കൊന്ന് കല്ലുകെട്ടി കിണറ്റിൽ തള്ളി; ഒളിച്ചോടാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി ക്രൂരത; കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്സ്വന്തം ലേഖകൻ21 Feb 2026 8:18 PM IST
KERALAMഭാര്യയെ കൊലപ്പെടുത്തിയ ആള്‍ക്ക് ഭാര്യയുടെ സ്വത്തില്‍ അവകാശമില്ല; ഹൈക്കോടതിസ്വന്തം ലേഖകൻ20 Feb 2026 6:59 AM IST
INVESTIGATIONമാസങ്ങൾ നീണ്ട ആസൂത്രണം; സോഷ്യൽ മീഡിയ വഴി വിലാസം തപ്പിപ്പിടിച്ചു; 29-കാരിയുടെ വീട്ടിലെത്തിയത് കൊലക്കത്തിയുമായി; കാനഡ യാത്ര മുടങ്ങിയ പകയിൽ യുവതിയെ കുത്തിക്കൊന്നത് മുൻഭർത്താവ്; ശുചിമുറിയിൽ കയറി പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ പോലീസ് പൊക്കിയത് സാഹസികമായിസ്വന്തം ലേഖകൻ19 Feb 2026 1:59 PM IST
SPECIAL REPORTഹിന്ദു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസ്; ബംഗ്ലാദേശി വിദ്യാർത്ഥി നേതാവ് ഡൽഹിയിൽ പിടിയിൽ; യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കവെ പിടികൂടി നാടുകടത്തി; വിമാനത്താവളത്തിൽ നാടകീയ നീക്കങ്ങൾ; ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അഹമ്മദ് റാസ ഹസൻ മെഹ്ദിസ്വന്തം ലേഖകൻ19 Feb 2026 10:15 AM IST
INVESTIGATIONതോർത്ത് കഴുത്തിൽ മുറുക്കി ഭാര്യയെ കൊലപ്പെടുത്തി; പിന്നാലെ സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു; പിടിയിലായത് റിട്ട. ഐഎസ്ആർഒ ഉദ്യോഗസ്ഥൻ; ക്രൂരതയ്ക്ക് പിന്നിലെ കാരണം തിരഞ്ഞ് പോലീസ്സ്വന്തം ലേഖകൻ18 Feb 2026 9:46 PM IST
KERALAMവീട്ട് ചെലവിന് പണം നല്‍കാത്തത് ചോദ്യം ചെയ്തു; കലിമൂത്ത് ഇരുന്ന കസേരയടക്കം മകന് മുറ്റത്തേക്ക് വലിച്ചെറിഞ്ഞ അമ്മ മരിച്ചുസ്വന്തം ലേഖകൻ18 Feb 2026 9:54 AM IST
KERALAMവീട്ടുചെലവിന് പണം ചോദിച്ചതില്‍ പ്രകോപിതനായി മദ്യ ലഹരിയില്‍ മകന് അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു; ചികിത്സക്കിടെ വയോധികയ്ക്ക് മരണംസ്വന്തം ലേഖകൻ17 Feb 2026 2:15 PM IST
KERALAMകുടുംബ വഴക്കിനിടെ ഭാര്യയെ കഴുത്തില്‍ സ്‌കാര്‍ഫ് മുറുക്കി കൊലപ്പെടുത്തി; മദ്യപിച്ച് ബോധമില്ലാതെ മൃതദേഹത്തിനരികില്‍ കിടന്നുറങ്ങി: പിതാവിനെതിരെ മൊഴി നല്‍കി പത്തും 13 ഉം വയസ്സുള്ള മക്കള്സ്വന്തം ലേഖകൻ15 Feb 2026 6:01 AM IST