KERALAMആത്മഹത്യ ചെയ്യാൻ വിളിച്ചു വരുത്തി; കഴുത്തിൽ കുരുക്കിട്ടതിന് പിന്നാലെ സ്റ്റൂൾ തട്ടി മാറ്റി പെൺസുഹൃത്തിനെ കൊലപ്പെടുത്തി; യുവാവ് പിടിയിൽസ്വന്തം ലേഖകൻ27 Jan 2026 8:45 AM IST
INVESTIGATIONവീട്ടിൽ നിരന്തരം വഴക്ക്; പിണങ്ങിപ്പോയ വിദ്യ വീട്ടിൽ തിരിച്ചെത്തിയത് രണ്ട് ദിവസം മുൻപ്; അരുവിപ്പുറത്തുകാരിയെ ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്തിയത് മദ്യലഹരിയിൽ; വിളപ്പില്‍ശാലയിലെ കൊലപാതകം വാക്കുതർക്കത്തെ തുടർന്ന്; അറസ്റ്റിലായ രതീഷ് അടിപിടി കേസുകളിലും പ്രതിസ്വന്തം ലേഖകൻ27 Jan 2026 6:59 AM IST
INVESTIGATIONപ്രണയിനിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി വെട്ടിനുറുക്കി കൊന്നു; തലയില്ലാത്ത ഉടല്‍ ചാക്കിലാക്കി പാലത്തിന് താഴെ തള്ളി; എച്ച്ആര്‍ ഉദ്യോഗസ്ഥയുടെ കൊലപാതകത്തില്‍ സഹപ്രവര്‍ത്തകന്‍ കുടുങ്ങിയത് സിസിടിവിയില്‍! ആഗ്രയെ ഞെടിച്ച് അരുംകൊല!മറുനാടൻ മലയാളി ഡെസ്ക്26 Jan 2026 10:36 PM IST
INVESTIGATIONബംഗ്ലാദേശില്‍ ഗാരേജില്‍ ഉറങ്ങിക്കിടന്ന യുവാവിനെ ഹിന്ദു യുവാവിനെ ചുട്ടുകൊന്നു; ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് ഒരു അതിദാരുണ കൊലപാതകം കൂടി; ആസൂത്രിത കൊലപാതകമെന്ന് കുടുംബം ആരോപിച്ചതോടെ അന്വേഷണം തുടങ്ങി പോലീസ്മറുനാടൻ മലയാളി ഡെസ്ക്25 Jan 2026 4:28 PM IST
SPECIAL REPORTഷിജിന് നിരവധി സ്ത്രീകളുമായി ബന്ധം; സെക്സ് ചാറ്റ് ഗ്രൂപ്പുകളില്‍ സജീവം; മാസങ്ങള്‍ക്ക് മുമ്പ് കുഞ്ഞിന്റെ കൈ ഒടിഞ്ഞ സംഭവത്തിലും വില്ലന്‍ അച്ഛന്‍ തന്നെ; ഇഹാനെ തീര്‍ത്തത് പിതാവിന്റെ പക; സംശയ രോഗത്തിനൊപ്പം ലൈംഗികാസക്തിയും; ഷിജിന് കൊടുംക്രിമിനല്മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 8:52 AM IST
INVESTIGATIONകുട്ടിയെ അപകടപ്പെടുത്താൻ മുൻപും ശ്രമം നടന്നു; അന്ന് പൂവാർ പോലീസിൽ കൃഷ്ണപ്രിയ പരാതി നൽകി; ഷിജിൽ തള്ളിയിട്ടതിനെ തുടർന്ന് പരിക്കേറ്റു; മരിക്കുമ്പോൾ ഇഹാന്റെ കയ്യിൽ പ്ലാസ്റ്റർ; നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരനെ പിതാവ് ദേഹോപദ്രവം ഏൽപ്പിക്കുന്നത് പതിവ്സ്വന്തം ലേഖകൻ24 Jan 2026 3:04 PM IST
News Kuwait'ഇരയുടെ നിഷ്കളങ്കത മാന്തിക്കീറിയ ചെന്നായ'; കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി; മാനസികരോഗമുണ്ടെന്ന വാദങ്ങൾ പൊളിഞ്ഞു; പ്രതിയുടെ വധശിക്ഷ ശരിവെച്ച് അപ്പീൽ കോടതിസ്വന്തം ലേഖകൻ24 Jan 2026 2:17 PM IST
SPECIAL REPORTപുലർച്ചെ 2:30ഓടെ ബ്രൂക്ക് ഐവി കോർട്ടിലെ വീട്ടിൽ നിന്നും വെടിയൊച്ച; ഭാര്യയുൾപ്പെടെ നാല് പേരെ കൊലപ്പെടുത്തി ഇന്ത്യൻ വംശജൻ; പോലീസിനെ വിവരമറിച്ചത് അലമാരയിൽ ഒളിച്ചിരുന്ന കുട്ടികളിൽ ഒരാൾ; കൊലപാതകങ്ങൾക്ക് കാരണമായത് കുടുംബവഴക്ക്സ്വന്തം ലേഖകൻ24 Jan 2026 12:35 PM IST
INVESTIGATIONഅയാൾ അടുത്ത് വരുമ്പോൾ കുഞ്ഞ് കരയും; ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാൽ എന്നെ മുറുകെ പിടിക്കും; ഒരിക്കൽ പോലും സ്നേഹത്തോടെ പെരുമാറിയിട്ടില്ല; ഭക്ഷണം കഴിക്കുന്നതിനു പോലും കണക്കു പറയുമെന്നും ഇഹാന്റെ അമ്മ; നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണത്തിൽ പുറത്ത് വരുന്നത് പിതാവിന്റെ കൊടും ക്രൂരതസ്വന്തം ലേഖകൻ24 Jan 2026 12:00 PM IST
INVESTIGATIONഫോൺ നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കം; ഒഴിഞ്ഞ ക്വാർട്ടേഴ്സിൽ ലഹരി ഉപയോഗത്തിനിടെ 21കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി; പിടിയിലായത് നിരവധി കേസുകളിൽ പ്രതിയായ മുഹമ്മദ് അലിസ്വന്തം ലേഖകൻ24 Jan 2026 9:57 AM IST
INVESTIGATIONഡേറ്റിംഗ് ആപ്പിലൂടെ കണ്ടുമുട്ടിയ കാമുകനെ സ്വന്തമാക്കാൻ ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയവൾ; ദേഷ്യം തീരുന്നത് വരെ കുത്തി..കുത്തി മുഖം തന്നെ വികൃതമാക്കി; ഒടുവിൽ ശിക്ഷ കിട്ടി ജയിലിൽ കഴിയുന്നതിനിടെ യുവതിക്ക് അടുത്ത പ്രണയം; കല്യാണം കഴിക്കാൻ പോകുന്നത് മറ്റൊരു പ്രതി; തടവറയിലെ സ്നേഹകഥ അറിഞ്ഞ് വിചിത്ര ഉത്തരവുമായി കോടതിസ്വന്തം ലേഖകൻ23 Jan 2026 1:11 PM IST
INVESTIGATIONബിരിയാണിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി; മയങ്ങിക്കിടന്ന ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭാര്യ: കൊലയ്ക്ക് ശേഷം രാത്രി മുഴുവന്‍ മൃതദേഹത്തിനരികിലിരുന്ന് അശ്ലീല വീഡിയോ കണ്ട് ഭാര്യസ്വന്തം ലേഖകൻ23 Jan 2026 6:02 AM IST