You Searched For "കൊലപാതകം"

സ്വർണ്ണ ലേലമെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിനെ കൂടെക്കൂട്ടി, വനത്തിൽ വെച്ച് വെട്ടി വീഴ്ത്തി പണവുമായി കടന്നു; അകന്നു കഴിയുന്ന രണ്ടാം ഭാര്യയ്ക്ക് 60,000 രൂപയും പുത്തൻ ടിവിയും സമ്മാനം; 2.5 ലക്ഷത്തിന് വേണ്ടി സുഹൃത്തിനെ തീർത്ത ഷാഫി കുടുങ്ങിയത് ഇങ്ങനെ
മലയാളിയായ വയോധികയെ കോയമ്പത്തൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടെത്തിയത് കൈകാലുകള്‍ കൂട്ടിക്കെട്ടി വായ മൂടിയ നിലയില്‍; വയോധിക ധരിച്ചിരുന്ന സ്വര്‍ണമാലയും കാണാതായി; കൊല്ലപ്പെട്ട കസ്തൂരിക്കുട്ടി കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസി സ്ഥാപകന്റെ മകള്‍
ചുറ്റിക കൊണ്ട് തല തകർത്തു, വീണുകിടന്നവന്റെ ചോര കുടിച്ചു; മൃതദേഹത്തിൽ നിന്ന് മാംസം ഭക്ഷിക്കാനും ശ്രമം; സഹോദരിയെ കാണാൻ പോയ കൗമാരക്കാരന് നേരെ കൊടുംക്രൂരത; ആ സോംബി ആക്രമണത്തിന് പിന്നിൽ ഭാര്യയെ കൊന്ന കേസിൽ ജയിലിൽ നിന്നിറങ്ങിയ കൊടും കുറ്റവാളി
ഖാലിസ്ഥാൻ വാദികളുടെ കണ്ണിലെ കരട്, നയതന്ത്ര സംഘർഷങ്ങളിൽ ട്രൂഡോയ്ക്കും വിമർശനം; കാനഡയെ നടുക്കി ഇന്ത്യൻ യൂട്യൂബറുടെ കൊലപാതകം; ഭയമില്ലാത്ത ശബ്ദമായിരുന്ന നാൻസി ഗ്രെവാളിനെ കുത്തിവീഴ്ത്തിയത് മുൻകൂട്ടി നിശ്ചയിച്ച പദ്ധതിയോ?; തെളിവുകളില്ലാതെ കുഴങ്ങി പോലീസും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ  പ്രചരിപ്പിച്ചു; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി തിരിച്ചെത്തി പതിനേഴുകാരിയെ വെടിവെച്ച് കൊലപ്പെടുത്തി; ആ പകയുടെ ഞെട്ടൽ മാറാതെ ഗ്രാമം
സനലിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; പ്രായം പരിഗണിച്ച് ശിക്ഷ ജീവപര്യന്തമാക്കി കോടതി: യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
കൊലപാതകത്തിന് ശേഷം ബൈക്ക് കെ.എസ്‌.ആർ.ടി.സി ബസിലിടിച്ചു കയറ്റി ആത്മഹത്യാ ശ്രമം; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ ലൈജു ആശുപത്രിയിൽ; കീഴില്ലത്തെ ജിബിമോളെ വകവരുത്തിയത് കഴുത്തിൽ ബാൻഡേജ് ടേപ്പ് മുറുക്കി; ക്രൂരതയ്ക്ക് പിന്നിൽ ലിവിംഗ് പങ്കാളി
ഖമനേയിയുടെ കൊലയ്ക്ക് പകരം വീട്ടുമെന്ന വാശിയില്‍ ഇറാന്‍; നെതന്യാഹുവിന്റെ ഓഫീസ് തകര്‍ക്കാന്‍ മിസൈല്‍ ആക്രമണം; ഖൈബര്‍ മിസൈലുകള്‍ തൊടുത്തുവിട്ടതായി റവല്യൂഷണറി ഗാര്‍ഡ്‌സ്; ഹൈഫയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും മിസൈല്‍ പ്രഹരം; ജറുസലേമിന് മുകളില്‍ വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി എഎഫ്പി
ഖമനേയിക്ക് പിന്നാലെ ഭാര്യയും കൊല്ലപ്പെട്ടു; അന്ത്യം സംഭവിച്ചത് ഗുരുതര പരിക്കേറ്റിരുന്ന 79 കാരി മന്‍സൂറെ ഖൊജസ്‌തേ ബഗര്‍സാദെയ്ക്ക്; ടെഹ്റാനിലെ വസതിയില്‍ ഇസ്രായേല്‍ വര്‍ഷിച്ചത് മരണക്കനല്‍! ഇറാനെ നടുക്കി ഖമനേയി കുടുംബത്തിന്റെ അന്ത്യം; പിന്‍ഗാമിയാകാന്‍ മകന്‍ മൊജ്താബ എത്തുമോ? ഇറാനില്‍ വിലാപകാലം
ആദ്യ ഭാര്യയ്ക്ക് ജീവനാംശം നൽകിയില്ല, പിന്നാലെ ജയിൽവാസം; ഒടുവിൽ രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയത് ചികിത്സ കഴിഞ്ഞെത്തിയതിന്റെ പിറ്റേന്ന്; ബിജി മോളെ പരിചയപ്പെടുന്നത് കോതമംഗലത്ത് ഹോട്ടൽ നടത്തിയിരുന്ന കാലത്ത്; ക്രൂരകൃത്യത്തിന് പിന്നാലെ പാഞ്ഞ കൊലയാളിയുടെ ബൈക്ക് കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ചു