You Searched For "കൊലപാതകം"

മാന്യനായ ഗൂണ്ട എന്ന ഇമേജില്‍ വിലസിയ ജിം സന്തോഷിനോട് ഫാം ഉടമയ്ക്ക് പക; ആളെ തീര്‍ക്കാന്‍ ഫാം ഉടമ ക്വട്ടേഷനായി തിരഞ്ഞെടുത്തത് സന്തോഷിനോട് കലിപ്പുള്ള പങ്കജ് മേനോനെ; കാലുകള്‍ ചുറ്റിക കൊണ്ട് തല്ലിത്തകര്‍ത്ത് ക്രൂരമായി വകവരുത്തിയത് അലുവ അതുലും; ഒടുവില്‍ അതുലിന്റെ അന്ത്യവും വാളെടുത്തവന്‍ വാളാലെ എന്നപോലെ
കയ്യില്‍ വടിവാളുകള്‍, ആരെയും വകവെക്കാതെ അക്രമി സംഘം; വാഹനത്തിരക്കുള്ള സമയം ദേശീയപാതയില്‍ ഗുണ്ടാ നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നത് സിനിമാ സ്‌റ്റൈലില്‍; എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അന്തിച്ചു യാത്രക്കാരും നാട്ടുകാരും; അലുവ അതുലിനെ വെട്ടിനുറിക്കി സംഘം മടങ്ങിയത് അനായാസം
കെ എസ് യു, ഡി എസ് യു കാപാലികര്‍ കാലില്‍ പിടിച്ച് തല തറയില്‍ അടിച്ചു മൃഗീയമായി കൊന്നത് കേരളത്തെ ഞെട്ടിപ്പിച്ച സംഭവമെന്ന് ഡിസംബറില്‍; സഹോദരന്‍ ജി. ഭുവനേശ്വരനെ കൊന്നത് ചില ഗുണ്ടാപ്പിള്ളേരെന്നും അവരാരും ഇപ്പോള്‍ ഒരു പാര്‍ട്ടിയിലുമില്ലെന്നും മലക്കം മറിയല്‍; 48 വര്‍ഷത്തെ രക്തസാക്ഷി ചരിത്രം ജി.സുധാകരന്‍ തിരുത്തുമ്പോള്‍ ഞെട്ടിത്തരിച്ച് സിപിഎം
ഉറക്കത്തിനിടെ എഴുന്നേറ്റപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ കാണാനില്ല; അന്വേഷണത്തിനിടെ മകള്‍ക്കൊപ്പം യുവാവിനെ ട്രെയിനിന്റെ വാതില്‍പ്പടിയില്‍ കണ്ടത് പ്രകോപനമായി; തര്‍ക്കത്തിന് പിന്നാലെ ചവിട്ടി താഴേക്ക് തള്ളിയിട്ടു; ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ലെന്ന് പരാതിപ്പെട്ടതും കൊലയാളി; ട്രെയിനില്‍നിന്ന് വീണ് 22കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകം; ഗൂഡല്ലൂര്‍ സ്വദേശി അറസ്റ്റില്‍
യാത്രയ്ക്കിടെ വാഹനം ഇടിപ്പിച്ചു; തട്ടിക്കൊണ്ടുപോയി ബംഗളൂരു വ്യവസായിയെ കൊലപ്പെടുത്തി;  മൃതദേഹം തമിഴ്‌നാട്ടില്‍ ഉപേക്ഷിച്ചു; മുന്‍ ബിസിനസ് പങ്കാളിക്കായി തിരച്ചില്‍
കോട്ടയത്ത് വാടക വീട്ടില്‍ ദമ്പതികള്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ കണ്ടെത്തിയത് രക്തത്തില്‍ കുളിച്ച നിലയില്‍; രാത്രിയില്‍ വഴക്ക് കേട്ടിരുന്നതായും രാവിലെ വിളിച്ചപ്പോള്‍ ഫോണില്‍ ലഭിക്കാതായെന്നും പരിസരവാസികള്‍; മൂന്ന് വയസ്സുള്ള കുട്ടിയും വീട്ടില്‍
ഹൃദയാഘാതത്താല്‍ ഭര്‍ത്താവ് മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു; ഇരുപതാം ദിവസം മറ്റൊരാളുമായി 46കാരിയുടെ പുനര്‍വിവാഹം;  സഹോദരിയുടെ സംശയത്തില്‍ അന്വേഷണം;  50-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു;  പ്രതികള്‍ ഭാര്യയും കാമുകനും
സ്ത്രീധന ബാക്കി നല്‍കിയില്ല;ഭര്‍ത്താവും ഭര്‍തൃപിതാവും ചേര്‍ന്ന് ഏഴു മാസം ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി: മുപ്പതുകാരിയെ കൊലപ്പെടുത്തിയത് കഴുത്തില്‍ കയറിട്ട് മുറുക്കി: ശരീരത്തില്‍ നിരവധി മുറിവുകള്‍