INVESTIGATIONപ്രണയിച്ച് താലി കെട്ടി, നാലാം മാസം അരുംകൊല; നഴ്സായ ഭാര്യയെ റേഡിയോളജിസ്റ്റായ ഭര്‍ത്താവ് വിഷം കുത്തിവെച്ചു കൊന്നു! ഗുരുഗ്രാമിനെ നടുക്കിയ ക്രൂരതയില്‍ വില്ലന്‍ സ്ത്രീധനം; മദ്യപാനിയായ അരുണ്‍ കുടുങ്ങിയത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന്; പ്രണയവിവാഹത്തിന്റെ മധുവിധു തീരും മുന്‍പേ ദാരുണാന്ത്യംമറുനാടൻ മലയാളി ഡെസ്ക്22 March 2026 3:39 PM IST
INDIAഗര്‍ഭിണിയെ കഴുത്തുഞെരിച്ചു കൊന്ന് പ്ലാസ്റ്റിക് കവറിലാക്കി കട്ടിലിനടിയില്‍ ഒളിപ്പിച്ചു ഭര്‍ത്താവ്; വിവാഹശേഷം പണത്തിനായി ഭര്‍തൃവീട്ടുകാര്‍ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു യുവതിയുടെ കുടുംബംസ്വന്തം ലേഖകൻ19 March 2026 5:09 PM IST
KERALAMമുന്‍വൈരാഗ്യത്തിന്റെ പേരില്‍ സ്ത്രീയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയുംസ്വന്തം ലേഖകൻ18 March 2026 8:19 AM IST
KERALAMമകന്റെ മുന്നില്‍വെച്ച് ഭാര്യയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്നു; ഭര്‍ത്താവ് അറസ്റ്റില്സ്വന്തം ലേഖകൻ18 March 2026 8:05 AM IST
Right 1കോടതി വെറുതെ വിട്ടു, പക്ഷേ മകന് വിട്ടില്ല! ഏഴു കൊല്ലം നീറിപ്പുകഞ്ഞ പക; അപ്പന്റെ കൊലയാളിയെ പോളി വെടിവെച്ചിട്ടത് ഏഴുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം; 'ശിക്ഷിക്കാന്‍' സൈനികന് തോക്കുമായെത്തി; അങ്കമാലിയെ നടുക്കി പട്ടാപ്പകല്‍ നടന്ന വെടിവെപ്പ്മറുനാടൻ മലയാളി ബ്യൂറോ16 March 2026 9:37 PM IST
INVESTIGATIONഅലുവ അതുല്‍ കൊലപാതകം: ഗുണ്ടാ അക്രമണങ്ങളോട് വിട്ടുവീഴ്ചയില്ല; പ്രധാന പ്രതികളെ 12 മണിക്കൂറിനുള്ളില്‍ പിടിയില്‍; ഗ്യാങ് വിവരങ്ങള്‍ വിശദമായി അന്വേഷിച്ചുവരുന്നു; ഒരു മണിക്കൂര്‍ ചെയ്സിങ്ങിലൂടെയാണ് കോട്ടയത്ത് നിന്ന് 4 പേരെ പിടികൂടിയത്: വിശദീകരിച്ചു ഹേമലത ഐപിഎസ്മറുനാടൻ മലയാളി ബ്യൂറോ15 March 2026 3:51 PM IST
INVESTIGATIONഅലുവ അതുല്‍ വധത്തില്‍ നടന്നത് വമ്പന്‍ പ്ലാനിംഗ്; മുഖ്യ ആസൂത്രകനായി ബ്ലാക്ക് വിഷ്ണു; പയറ്റിയത് കാലില്‍ വെട്ടി ഓടില്ലെന്ന് ഉറപ്പാക്കുന്ന 'കരടി' തന്ത്രം! എതിരാളിക്ക് മേല്‍ അങ്ങേയറ്റം ക്രൂരത എന്നത് വിഷണുവിന്റെയും സ്പെഷ്യല്‍; എതിരാളിയുടെ കാല്‍മുട്ട് അടിച്ചു തകര്‍ക്കുന്ന അലുവ അതുലിനെ വീഴ്ത്തിയതും അതേ തന്ത്രം പയറ്റിമറുനാടൻ മലയാളി ബ്യൂറോ15 March 2026 3:15 PM IST
INVESTIGATIONഎതിരാളി എണീറ്റ് ഓടാതിരിക്കാല്‍ അലുവ അതുല്‍ കാല്‍മുട്ടിനാണ് വെട്ടുന്നതെങ്കില്‍ ബ്ലാക്ക് വിഷ്ണുവും സംഘവും വെട്ടിയത് അതുലിന്റെ ഇടുപ്പില്‍; കൊലപാതകത്തില്‍ കലാശിച്ചത് വയനകം-കടത്തൂര്‍ ഗൂണ്ടാ സംഘങ്ങള്‍ തമ്മിലെ കുടിപ്പക; നേരിട്ട് പങ്കെടുത്ത രണ്ടുപേരടക്കം നാലുപേര്‍ കസ്റ്റഡിയില്‍; പ്രതികള്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തുമറുനാടൻ മലയാളി ബ്യൂറോ14 March 2026 10:43 PM IST
INVESTIGATIONഇനി ഒരിക്കലും എഴുന്നേറ്റ് നടക്കരുത് എന്ന ലക്ഷ്യത്തോടെ കാല്‍മുട്ടുകള്‍ ചുറ്റികയ്ക്ക് അടിച്ചു തകര്‍ക്കുന്ന സൈക്കോ; ഹല്‍വയോടുള്ള അമിതപ്രിയത്താല്‍ 'മധുര'മുള്ള പേരുവീണെങ്കിലും അലുവ അതുല്‍ കൊടും ക്രൂരന്; ജിം സന്തോഷിന്റെ കാല്‍മുട്ട് അടിച്ചുതകര്‍ത്തത് കൊല്ലാനല്ലെങ്കിലും പെട്ടു; കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ കൊല്ലപ്പെട്ട ഗൂണ്ട വീണത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ14 March 2026 10:01 PM IST
SPECIAL REPORT'എന്നെ കൊല്ലരുത്, എല്ലാം പറഞ്ഞു തീര്‍ക്കാം' എന്ന് അലുവ അതുല്‍; കരഞ്ഞ് അപേക്ഷിച്ചിട്ടും ഗുണ്ടാപ്പകയില്‍ തല വെട്ടിപ്പിളര്‍ന്നു; കാറില്‍ നിന്നും പുറത്തേക്ക് വലിച്ചിട്ടത് സ്റ്റിയറിങ്ങിനിടെ കുരുങ്ങിയ കാല് വെട്ടിമാറ്റി; എഴുന്നേറ്റ് ഓടാതിരിക്കാന്‍ ഇടുപ്പിനും വെട്ടി; കൊലചെയ്യപ്പെട്ടതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം റീലിന്റെ സ്കീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍; 'പകരം വീട്ടാന്‍ നടക്കുന്നവരോട് പറയാനുള്ളത്' എന്ന മാസ് റീലിന് നിരവധി കമന്റുകള്സ്വന്തം ലേഖകൻ14 March 2026 7:47 PM IST
INVESTIGATIONവണ്ടിയിടിപ്പിച്ച് കുഴിയില്‍ വീഴ്ത്തി അലുവ അതുലിനെ വകവരുത്തിയത് കടത്തൂര്‍ സംഘമോ? ജിം സന്തോഷ് സംഘത്തിന് നേരിട്ട് ബന്ധമില്ലെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്; വവ്വാക്കാവില്‍ അനീറിനെ വെട്ടിയ പകയില്‍ ബ്ലാക്ക് വിഷ്ണുവും സംഘവും കരുനാഗപ്പള്ളിയില്‍ പകവീട്ടി! ഗൂണ്ടാക്കുടിപ്പകയുടെ പുതിയ ട്വിസ്റ്റ് ഇങ്ങനെ; പ്രതികളെ തിരിച്ചറിഞ്ഞു; മുന്‍വൈരാഗ്യമെന്ന് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ14 March 2026 5:34 PM IST
INVESTIGATIONതലയോട്ടി വെട്ടി പിളര്‍ത്തി, ശരീരത്തില്‍ ആഴത്തിലുള്ള ഏഴ് വെട്ട്, ഇടത്തെ കാലില്‍ നാല് വെട്ടേറ്റു; അലുവ അതുലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു; അലുവ അതുലിന്റെ കൊലപാതകത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു പോലീസ്മറുനാടൻ മലയാളി ബ്യൂറോ14 March 2026 5:05 PM IST