You Searched For "കൊലപാതകം"

വിസ്മയയുടെ മരണത്തിന് കാരണമായ സർക്കാർ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും മാറ്റിനിർത്തി എത്രയും പെട്ടെന്ന് പരമാവധി ശിക്ഷ ഉറപ്പ് വരുത്താൻ സർക്കാർ തയാറാകണം; ശ്രീറാം വെങ്കിട്ടരാമനെ പോലെ പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കരുത്: കെ സുധാകരൻ
സഹോദരിയുടെ മകനെ സ്വത്ത് നൽകാമെന്ന് പറഞ്ഞ് കൂടെ താമസിപ്പിച്ചത് എട്ടുവർഷത്തോളം;  ഒടുവിൽ സ്വത്ത് എല്ലാവർക്കുമായി വിതിച്ചപ്പോൾ ഉടലെടുത്ത വൈരാഗ്യം;  മുട്ടത്ത് വീട്ടമ്മയെ തീകൊളുത്തി കൊന്നത് സഹോദരിയുടെ മകൻ;  വയോധികയുടെ മരണത്തിന്റെ ചുരുളഴിയുന്നു
മുണ്ടക്കയത്ത് പന്ത്രണ്ടുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ കിണറ്റിൽ ചാടി; അമ്മയെ രക്ഷപ്പെടുത്തി പൊലീസ്;   അമ്മയ്ക്ക് മാനസീകാസ്വാസ്ഥ്യമുള്ളതായി സൂചന
കുവൈത്തിൽ യുവാവ് അമ്മയെയും ട്രാഫിക് പൊലീസുകാരനെയും കുത്തിക്കൊന്നു; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്; പൊലീസുകാരനെ കൊലപ്പെടുത്തിയത് ആളുകൾ നോക്കിനിൽക്കെ
ടെക്കി യുവതിയെ കൊന്ന് സ്യൂട്കേസിലാക്കി കത്തിച്ചു;  മരണകാരണം കൊവിഡെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ചു; സംശയം തുടങ്ങിയത് ആശുപത്രിയിലെത്തിയ ബന്ധുകൾക്ക് മൃതദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കാത്തതിനാൽ;  അന്വേഷണത്തിൽ കൊലപാതകി ഭർത്താവാണെന്നറിഞ്ഞപ്പോൾ ഞെട്ടി നാട്ടുകാരും ബന്ധുക്കളും
പത്തടി താഴ്ചയിൽ കുടുംബാംഗങ്ങളായ അഞ്ചുപേരുടെ നഗ്‌നമാക്കിയ മൃതദേഹങ്ങൾ; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത് വീട്ടുടമസ്ഥൻ തന്നെ; കൊല്ലപ്പെട്ട പെൺകുട്ടികളിൽ ഒരാളുമായുള്ള ബന്ധത്തിലെ തർക്കം കൊലയിലേക്ക് നയിച്ചു; സമൂഹമാധ്യമ അക്കൗണ്ട് വഴി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചത് സുരേന്ദ്ര ചൗഹാൻ
കുഞ്ഞിനെ കാറിലിരുത്തിയ ശേഷം ആശുപത്രിക്ക് സമീപം മൃതദേഹം കത്തിച്ചു; പിന്നീട് തന്റെ കാറിൽതന്നെ അപ്പാർട്ട്‌മെന്റിൽ തിരിച്ചെത്തി ; ടാക്‌സി ഡ്രൈവറുടെ മൊഴി നിർണായകമായി; തിരുപ്പതിയിൽ ടെക്കി യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ