You Searched For "രമേശ് ചെന്നിത്തല"

അവര്‍ക്ക് വേണ്ടത്ര എക്‌സ്പീരിയന്‍സ് ഇല്ല; അതുകൊണ്ടാകാം അത്തരം ഒരു പ്രതികരണം ഉണ്ടായത്; പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ കെപിസിസി പ്രസിഡന്റ് പരിശോധിക്കും; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച ശ്രീനാ ദേവി കുഞ്ഞമ്മയെ തള്ളി രമേശ് ചെന്നിത്തല
ഐഷാ പോറ്റിയെ റാഞ്ചാന്‍ കെ.സി നടത്തിയത് അതീവ രഹസ്യ നീക്കം; സിപിഎമ്മിന്റെ മൂന്ന് പതിറ്റാണ്ടിലെ പെണ്‍കരുത്ത് കോണ്‍ഗ്രസ് പാളയത്തില്‍; സതീശനും കൊടിക്കുന്നിലും കരുക്കള്‍ നീക്കി; അഖില്‍ മാരാര്‍ വേണ്ടെന്ന് ചെന്നിത്തല പറഞ്ഞത് ഈ രഹസ്യ ഓപ്പറേഷന്‍ അറിഞ്ഞും; ആ ചാണക്യ നീക്കം സിപിഎമ്മിനെ ഞെട്ടിച്ച കഥ
ജോസ് കെ. മാണിക്കൊപ്പം ശ്രേയാംസ് കുമാറും സമരത്തില്‍ നിന്ന് വിട്ടുനിന്നത് ഗൗരവത്തില്‍ എടുത്ത് പിണറായി; കേരളാ കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും ചോദിക്കുന്നതൊന്നും ഇനി സിപിഎം നല്‍കില്ല; മുഖ്യമന്ത്രിയുടെ സമരത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നത് മുന്നണി മാറ്റത്തിന്റെ വ്യക്തമായ സൂചനയോ?
തരം കിട്ടുമ്പോഴൊക്കെ മോദിയെയും അമിത്ഷായെയും പ്രസാദിപ്പിക്കും;  തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സത്യാഗ്രഹസമരമെന്ന കോമഡി;  മോദി കുനിയാന്‍ പറയുമ്പോള്‍ പിണറായി ഇഴയുന്നുവെന്ന് രമേശ് ചെന്നിത്തല
പെരുന്നയിലെത്തിയപ്പോള്‍ ഇരിപ്പിടം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം;  രമേശ് ചെന്നിത്തലയെ കണ്ടപ്പോള്‍ കൈ കൊടുക്കാന്‍ എഴുന്നേറ്റ് രാഹുല്‍ മാങ്കൂട്ടത്തില്‍; മുഖംനല്‍കാതെ മുതിര്‍ന്ന നേതാവിന്റെ മടക്കം
അകലാടി മുനൈനിക്കു പുതുവര്‍ഷത്തില്‍ പുത്തന്‍ സ്വപ്നങ്ങള്‍ നല്‍കി രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം; ഗ്രാമവാസികള്‍ക്കൊപ്പം പുതുവത്സര ദിനം ചെലവഴിച്ച് കോണ്‍ഗ്രസ് നേതാവ്
ശബരിമല സ്വര്‍ണ്ണക്കൊള്ള: മന്ത്രി അറിയാതെ ഒന്നും സംഭവിക്കില്ല; അയ്യപ്പന്റെ കോപത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല; വമ്പന്‍ സ്രാവുകളെ പിടിക്കാന്‍ സിബിഐ വരണം; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല
മുഖ്യമന്ത്രിയുടെ ചെവിയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്തിന് സംസാരിച്ചുവെന്ന് മറുപടി നല്‍കണമെന്ന് ചെന്നിത്തല; അങ്ങനെ ഒന്ന് സംഭവിച്ചില്ലെന്ന് റിപ്പോര്‍ട്ടറില്‍ അരുണ്‍കുമാര്‍! അത് പരമ സത്യം സംഭവിച്ചത് മറിച്ചും; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചെവിയില്‍ മന്ത്രിച്ചത് സാക്ഷാല്‍ പിണറായി; ആ ചിത്രങ്ങള്‍ പറയുന്നത് എന്ത്?
ജയലളിതയുമായി അടുത്ത ബന്ധമുള്ളവരാണ് ഡി മണിയെയും സംഘത്തെയും തനിക്ക് പരിചയപ്പെടുത്തിയതെന്ന് ചെന്നിത്തലയുടെ വിശ്വസ്തന്‍; പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കൂടി ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപയുമായി സംഘം ഇപ്പോഴും സജീവം; ഡി മണി എന്നാല്‍ ഡയമണ്ട് മണി!
ഇത്രയും വലിയ തിരിച്ചടി കിട്ടിയിട്ടും ഞങ്ങള്‍ക്കൊരു തെറ്റുമില്ല എന്നാണ് അവർ പറയുന്നത്; ജീവിത യാഥാര്‍ഥ്യങ്ങള്‍ കൊണ്ട് പലരും ഇടതുമുന്നണിക്ക് എതിരായി വോട്ട് ചെയ്തു; തുറന്നടിച്ച് രമേശ് ചെന്നിത്തല
ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് പറയുന്ന എല്‍ഡിഎഫിനെ ദൈവം രക്ഷിക്കട്ടെ; ഇങ്ങനെ ഒരു മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഉണ്ടെങ്കില്‍ സിപിഎമ്മിന്റെ ഗതി എന്താകുമെന്ന് നിങ്ങള്‍ തന്നെ ചിന്തിച്ചാല്‍ മതി; പരിഹാസവുമായി രമേശ് ചെന്നിത്തല