KERALAMഫോട്ടോ ഷെയർ ചെയ്ത് അശ്ലീലമായ രീതിയിൽ പ്രചരിപ്പിക്കുന്നു; വ്യക്തിഹത്യ നടത്തി അപകീർത്തിപ്പെടുത്താനും ശ്രമം: പൊലീസിൽ പരാതി നൽകി തൃശ്ശൂർ കോർപ്പറേഷനിലെ ബിജെപി വനിതാ കൗൺസിലർസ്വന്തം ലേഖകൻ9 Jun 2021 11:22 PM IST
Marketing Featureബിജെപി നേതാവിന്റെ 16കാരിയായ മകളെ കണ്ണ് ചൂഴ്‌ന്നെടുത്തുകൊന്ന് മരത്തിൽ കെട്ടിത്തൂക്കി; മരത്തിൽ കെട്ടിത്തൂക്കുന്നതിനു മുൻപ് ക്രൂരമായി പീഡിപ്പിച്ചതായും റിപ്പോർട്ട്; പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായും ബന്ധുക്കൾ: സംഭവത്തിൽ 23കാരനായ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്മറുനാടന് മലയാളി10 Jun 2021 5:35 AM IST
Politicsകൊടകരയിലും മഞ്ചേശ്വരത്തും ജാനുവിലും വെട്ടിലായ കെ എസ്; കെപിസിസി പ്രസിഡന്റ് പദം പടവെട്ടി നേടിയ മറ്റൊരു കെ എസും; 'അസുരന്മാർക്കൊപ്പം എങ്ങനെ ദേവന്മാർ നിൽക്കും'എന്ന് ഒരു പോലെ ചോദിച്ച രണ്ട് നേതാക്കളും ഇന്ന് രണ്ട് രാഷ്ട്രീയ മാനസികാവസ്ഥയിൽ; ബിജെപിയെ കെ സുരേന്ദ്രനും കോൺഗ്രസിനെ കെ സുധാകരനും ഒരുമിച്ച് നയിക്കുമോ?മറുനാടന് മലയാളി10 Jun 2021 6:50 AM IST
Politicsസുരേന്ദ്രന്റെ മനസ്സിലുള്ളത് സംസ്ഥാന ജനറൽ സെക്രട്ടറിമാരെ അടക്കം മാറ്റിയുള്ള സമഗ്രമായ അഴിച്ചു പണി; രാജിവയ്‌ക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിൽ നടത്തുന്നത് തിരിച്ചുവരവിനുള്ള രാഷ്ട്രീയ നീക്കങ്ങൾ; പിണറായിയ്‌ക്കെതിരെ പ്രത്യാക്രമണത്തിന് മുട്ടിൽ മരം മുറിയും; നിർണ്ണായകം ദേശീയ നേതൃത്വത്തിന്റെ മനസ്സ്മറുനാടന് മലയാളി10 Jun 2021 7:41 AM IST
Politicsതൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നവർ രണ്ട് തരത്തിൽ; സുവേന്ദുവിനെപ്പോലെ മമതയെ കടന്നാക്രമിച്ചവർ ഒരു വിഭാഗം; മറുവശത്ത് മൃദുസമീപനം സ്വീകരിച്ചവർ; മുകുൾ റോയി ഉൾപ്പെടെ നേതാക്കളുടെ 'ഘർ വാപസി' സൂചന നൽകി എംപി സുഗത റോയി; അന്തിമ തീരുമാനം മമതയുടേത്ന്യൂസ് ഡെസ്ക്10 Jun 2021 3:15 PM IST
SPECIAL REPORTവിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെ സുരേന്ദ്രനെ മാറ്റിയേക്കില്ല; ഉടൻ അഴിച്ചുപണി നടത്തേണ്ടെന്ന ധാരണയിൽ ബിജെപി കേന്ദ്ര നേതൃത്വം; കുഴൽപ്പണക്കേസ് അടക്കം ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും; സംസ്ഥാന സർക്കാരിനെതിരായ പോരാട്ടം ശക്തമാക്കാൻ ജെ.പി. നഡ്ഡയുടെ നിർദ്ദേശംന്യൂസ് ഡെസ്ക്10 Jun 2021 5:33 PM IST
Politicsകർണാടക ബിജെപിക്കുള്ളിൽ തമ്മിലടി കനക്കുന്നു; യെദ്യൂരിയപ്പയോട് സ്ഥാനമൊഴിയാൻ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായി സൂചനമറുനാടന് മലയാളി10 Jun 2021 7:13 PM IST
Politicsശിവസേനയുമായി സഖ്യസാധ്യത തള്ളി മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ; തദ്ദേശതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ചന്ദ്രകാന്ത് പാട്ടീൽ; വിശദീകരണം, 'കടുവകളുമായി എല്ലായ്‌പ്പോഴും ചങ്ങാത്തത്തിലാ'ണെന്ന പരാമർശത്തിൽ അഭ്യൂഹങ്ങൾ പരക്കുന്നതിനിടെന്യൂസ് ഡെസ്ക്11 Jun 2021 3:12 PM IST
Politicsബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങാനൊരുങ്ങി മുകുൾ റോയ്; മമതയുമായി കൂടിക്കാഴ്ച തൃണമൂൽ ഭവനിൽ; ചർച്ചയ്ക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്; സുവേന്ദുവിന് പ്രാമുഖ്യം നൽകിയതിൽ പ്രതിഷേധിച്ച് ഘർ വാപസിക്ക് ഒരുങ്ങി കൂടുതൽ നേതാക്കൾന്യൂസ് ഡെസ്ക്11 Jun 2021 4:17 PM IST
SPECIAL REPORTബംഗാളിൽ ബിജെപിക്ക് കനത്ത തിരിച്ചടി; മുകുൾ റോയിയും മകനും തൃണമൂൽ കോൺഗ്രസിൽ; പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തിയത് മുഖ്യമന്ത്രി മമതാ ബാനർജിയുമായി നടത്തിയ ചർച്ചയെ തുടർന്ന്; ബംഗാളിലെയും ഇന്ത്യയിലെയും ഒരേ ഒരു നേതാവ് മമതയെന്നും മുകുൾ റോയ്; ചതിച്ചവരെ തിരിച്ചെടുക്കില്ലെന്ന് മമതന്യൂസ് ഡെസ്ക്11 Jun 2021 5:29 PM IST
Politicsകെ.സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ല; സംഘടനാതലത്തിൽ സമൂലമായ അഴിച്ചുപണി ആവശ്യം; ഗ്രൂപ്പ് പ്രശ്‌നം ഉണ്ടെങ്കിൽ പാർട്ടി താൽപര്യങ്ങൾക്ക് അതീതമാകരുത്; ബിജെപിക്ക് ഒരു എംഎൽഎ. പോലും ഇല്ലാത്തത് പ്രതിസന്ധി; സംസ്ഥാന ബിജെപിയെ നവീകരിക്കാൻ ജേക്കബ് തോമസിന്റെ റിപ്പോർട്ട്മറുനാടന് മലയാളി11 Jun 2021 5:34 PM IST
KERALAMകെ. സുന്ദരയ്ക്ക് നൽകാൻ ഫോൺ വാങ്ങിയ ആളെ തിരിച്ചറിഞ്ഞു; ഫോൺ വിറ്റ കടയിൽ അന്വേഷണ സംഘം പരിശോധന നടത്തി; കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുന്യൂസ് ഡെസ്ക്11 Jun 2021 11:01 PM IST