SPECIAL REPORTഐഷ സുൽത്താനയ്ക്കെതിരായ നീക്കത്തിൽ പ്രതിഷേധം; ലക്ഷദ്വീപ് ബിജെപിയിൽ കൂട്ട രാജി; ദ്വീപിലെ ജനറൽ സെക്രട്ടറി ഉൾപ്പെടെ 12 പേർ രാജിക്കത്ത് നൽകി; രാജി, ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ കവരത്തി പൊലീസിന് പരാതി നൽകിയതിൽ പ്രതിഷേധിച്ച്ന്യൂസ് ഡെസ്ക്11 Jun 2021 11:29 PM IST
Uncategorized'ഈ കടയിൽ നിന്നും ബിജെപിക്കാർക്ക് ഒരു സാധനവും നൽകില്ല'; നോട്ടീസ് പതിച്ച് ഒരു കച്ചവടക്കാരൻ; ലക്ഷദ്വീപിൽ പ്രതിഷേധം ശക്തംന്യൂസ് ഡെസ്ക്11 Jun 2021 11:41 PM IST
Politicsജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370 ാം വകുപ്പ് റദ്ദാക്കിയത് പുനഃ പരിശോധിക്കും; കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഇതുസംഭവിക്കുമെന്ന ക്ലബ് ഹൗസ് പരാമർശത്തോടെ വിവാദത്തിന് തിരികൊളുത്തി ദിഗ് വിജയ് സിങ്; കോൺഗ്രസിന്റെ മനസ്സിലിരുപ്പ് പുറത്തുവന്നെന്ന് രൂക്ഷമായ വിമർശനവുമായി ബിജെപിമറുനാടന് മലയാളി12 Jun 2021 6:55 PM IST
Politicsഭാരവാഹി യോഗത്തിന് സംസ്ഥാന അധ്യക്ഷനെ സംഘടനാ ജനറൽ സെക്രട്ടറി വിളിച്ചില്ല; ഗൂഗിൾ മീറ്റിലെ യോഗത്തിൽ ആർ്ക്കും എവിടെ നിന്നും പങ്കെടുക്കാമായിരുന്നിട്ടും പ്രസിഡന്റിനെ ഒഴിവാക്കി; സുരേന്ദ്രനെ മാറ്റി രമേശിനെ തലപ്പത്ത് എത്തിക്കാൻ കരുക്കൾ നീക്കി ആർഎസ്എസ്; കേരളത്തിലെ ബിജെപിയിൽ നടക്കുന്നതെല്ലാം വിചിത്ര നടപടികൾമറുനാടന് മലയാളി13 Jun 2021 7:48 AM IST
Politicsമത്സരിക്കാതിരിക്കാൻ മാത്രമല്ല വോട്ട് ചെയ്യാതിരിക്കാനും ബിജെപി നേതാക്കൾ പണം നൽകി; വോട്ടെടുപ്പിന്റെ തലേദിവസം രാത്രി മൂവായിരം രൂപ മുതൽ ആറായിരം രൂപ വരെ ഈ വാർഡുകളിലെത്തി കോഴ നൽകി; മുഖ്യമന്ത്രിക്ക് പരാതി നൽകി എംഎൽഎ എൻ.എ. നെല്ലിക്കുന്ന്മറുനാടന് ഡെസ്ക്13 Jun 2021 11:38 AM IST
KERALAMപയ്യാമ്പലത്ത് കോവിഡ് രോഗികളെ സംസ്കരിച്ചതിന്റെ അവശിഷ്ടങ്ങൾ ബീച്ചിലേക്ക് തള്ളിയെന്ന് ആരോപണം; ശ്രദ്ധയിൽ പെട്ടില്ലെന്ന് മേയർ; പ്രതിഷേധിച്ച് ബിജെപിമറുനാടന് മലയാളി13 Jun 2021 2:56 PM IST
Politics'തൃണമൂലിൽ നിന്ന് രാജിവെക്കാൻ പാടില്ലായിരുന്നു; ബിജെപിയെ വിശ്വസിച്ചത് തെറ്റായിപ്പോയി; ജനങ്ങൾ മാപ്പ് നൽകണം'; ബംഗാളിൽ ഓട്ടോറിക്ഷയിൽ മൈക്ക് കെട്ടി ബിജെപി പ്രവർത്തകരുടെ മാപ്പ് അഭ്യർത്ഥനന്യൂസ് ഡെസ്ക്13 Jun 2021 5:05 PM IST
Politics'മുൻ സർക്കാറിൽ ശിവസേനക്ക് ബിജെപിക്കൊപ്പം തുല്യ അധികാരമുണ്ടായിരുന്നു; എന്നാൽ, അടിമകളെപ്പോലെയാണ് പെരുമാറിയത്; പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടന്നു'; രാഷ്ട്രീയ അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ വിശദീകരണവുമായി സഞ്ജയ് റാവത്ത്ന്യൂസ് ഡെസ്ക്13 Jun 2021 6:23 PM IST
Politicsരാജ്യദ്രോഹക്കേസിലെ പ്രതിയായ ഐഷ സുൽത്താനയെ രക്ഷിക്കാമെന്ന വാഗ്ദാനം; മന്ത്രി വി.ശിവൻകുട്ടി മതതീവ്രവാദികളുടെ അടിമ; സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കണം; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ബിജെപിമറുനാടന് മലയാളി13 Jun 2021 6:46 PM IST
Politicsബിജെപി ഓഫിസിൽ നിന്നു ഫോട്ടോ മാറ്റി; കലിപൂണ്ട് വസുന്ധര രാജെ സിന്ധ്യ; മോദിയുടെയും അമിത്ഷായുടെയും നീക്കം സംസ്ഥാന ബിജെപിയിൽ വസുന്ധരയുടെ അപ്രമാദിത്തം ഇല്ലാതാക്കാൻ; രാജസ്ഥാനിൽ കോൺഗ്രസിലെ അതൃപ്തിക്കൊപ്പം തന്നെ പുകഞ്ഞ് ബിജെപിയുംമറുനാടന് ഡെസ്ക്14 Jun 2021 10:15 AM IST
SPECIAL REPORTആ ട്രെപ്പീസ് കലാകാരനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകൾ ഇതിലുണ്ട്; അട്ടിമറി നടക്കാതിരിക്കാൻ പ്രധാനമന്ത്രിയുമായി ആലോചിച്ച് പ്രോസിക്യൂഷൻ തുടങ്ങുക; മോദിയുടെ വിശ്വസ്തനെ കളിയാക്കി സുബ്രഹ്‌മണ്യം സ്വാമിയും; കള്ളപ്പണ നിക്ഷേപത്തിൽ അദാനിയെ കുടുക്കാൻ ഇഡി എത്തുമോ?ന്യൂസ് ഡെസ്ക്14 Jun 2021 4:48 PM IST