You Searched For "ബിജെപി"

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഈയാഴ്ച; പ്രധാന വകുപ്പുകളിൽ മാറ്റത്തിന് സാധ്യതയില്ല; യുപിക്ക് പ്രാതിനിധ്യമേറിയേക്കും; ജ്യോതിരാദിത്യ സിന്ധ്യ മന്ത്രിസഭയിൽ എത്തിയേക്കും; സോനോവൽ, സുശീൽ മോദി എന്നിവരും പരിഗണനയിൽ; പ്രധാനമന്ത്രിയുടെ വസതിയിൽ സുപ്രധാന യോഗം
ബംഗാളിൽ മുകുൾ റോയിക്ക് പിന്നാലെ ഘർ വാപസിക്ക് കൂടുതൽ നേതാക്കൾ; അക്രമ സംഭവങ്ങൾ ഗവർണറെ അറിയിക്കാനുള്ള കൂടിക്കാഴ്ചയിൽ നിന്നും വിട്ടുനിന്ന് 24 ബിജെപി എംഎൽഎമാർ; ബഹിഷ്‌കരിച്ചത്, സുവേന്ദു അധികാരിയുടെ നേതൃത്വം അംഗീകരിക്കാത്തവരെന്ന് റിപ്പോർട്ട്
ലക്ഷദ്വീപ് ബിജെപി ഘടകത്തെയും അവഗണിച്ച് പ്രഫുൽ പട്ടേൽ; കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചത് പത്ത് മിനുറ്റ് മാത്രം; പ്രതിഷേധത്തിൽ കേന്ദ്രനേതൃം ഇടപെട്ടതോടെ ഒരു മണിക്കൂർ സമയം നൽകി അഡ്‌മിനിസ്‌ട്രേറ്റർ
കൊടകരയിൽ കവർച്ച ചെയ്ത പണം ബിജെപിയുടേതെന്ന് പൊലീസ്; ഹവാല പണമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ; കുഴൽപണ കേസിൽ ഇനി പൊലീസുമായി സഹകരിക്കേണ്ടതില്ലെന്ന് ബിജെപി തീരുമാനം
കുഴൽപ്പണക്കേസ് കുഴലൂത്താക്കി നെഞ്ചത്ത് കയറി കളിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ, പൊലീസിനേക്കാൾ കൂടുതൽ ബിജെപി പ്രവർത്തകർ കേരളത്തിൽ ഉണ്ടെന്ന കാര്യം പൊലീസും പൊലീസ് മന്ത്രിയും അറിയേണ്ടിവരും; ഭീഷണിയുമായി ബി.ഗോപാലകൃഷ്ണനും
ലോക്ഡൗൺ കാലത്ത് അദാനി ഗ്രൂപ്പിൽ 45,000 കോടി നിക്ഷേപിക്കാൻ പോന്ന ഈ അജ്ഞാതർ ആരാണ്? അക്കൗണ്ടുകൾ മരവിപ്പിച്ച ഈ മൂന്ന് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപ കമ്പനികൾക്കും മൗറിഷ്യസിലെ ഒരേ മേൽവിലാസം; ആരാണ് ഈ കമ്പനികളുടെ ഉടമകളെന്ന് വെളിപ്പെടുത്തണമെന്ന് സുബ്രഹ്മണ്യം സ്വാമി; അജ്ഞാതരായ ഉടമകൾ കള്ളപ്പണ നിക്ഷേപകരെന്നും ആരോപണം
എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ! വനംകൊള്ളയ്ക്കെതിരെ ബിജെപിയുടെ പ്രതിഷേധത്തിൽ വനിതാ പ്രവർത്തക കൈയിലേന്തിയത് പെട്രോൾ സെഞ്ച്വറിയടിച്ചു പ്രതിഷേധിക്കുക -ഡിവൈഎഫ്ഐ എന്ന ബോർഡ്; ഡിവൈഎഫ്‌ഐയുടെ പ്ലക്കാർഡുമായി ബിജെപിയുടെ പ്രതിഷേധത്തിൽ ട്രോളോടു ട്രോൾ
സി കെ ജാനുവിന് കെ.സുരേന്ദ്രൻ പണം നൽകിയ തെളിവുകളെല്ലാം തന്റെ കൈയിലുണ്ട്; ആവശ്യമായ സമയത്ത് കൂടുതൽ വിവരങ്ങൾ പുറത്തുവിടും; സുരേന്ദ്രനെതിരെ കേസെടുക്കാനുള്ള കൽപ്പറ്റ കോടതിയുടെ ഉത്തരവ് സ്വാഗതാർഹമെന്ന് പ്രസീത അഴീക്കോട്
ബിജെപിയും അവരുടെ വ്യാജവാർത്താസംഘങ്ങളും പോപുലർ ഫ്രണ്ടിനെ ലക്ഷ്യമിട്ട് വീണ്ടും കള്ളകഥകൾ പ്രചരിപ്പിക്കുന്നു;  തങ്ങളെ ലക്ഷ്യമിട്ട് ഫാസിസ്റ്റുകൾ നടത്തുന്ന കുപ്രചരണങ്ങളെ ചെറുക്കുമെന്ന്  പോപുലർ ഫ്രണ്ട്
പണം കൊടുത്തുവെന്ന് സുരേന്ദ്രൻ സമ്മതിക്കുന്നില്ല; വാങ്ങിയെന്ന് ജാനുവും പറയുന്നില്ല; ഇടനിലക്കാരിയെന്ന് സമ്മതിച്ച് പ്രസീതയും; ബത്തേരിയിലെ മത്സര കോഴയിൽ അഴിക്കോട്ടുകാരിയേയും പ്രതിയാക്കേണ്ടി വരും; പണം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതിനൊപ്പം പ്രേരിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് കുറ്റകൃത്യം; ബത്തേരിയിൽ കമ്മീഷൻ നിലപാട് നിർണ്ണായകമാകും