SPECIAL REPORTമാധ്യമങ്ങളെ കണ്ടപ്പോൾ സുരേന്ദ്രന് പിന്തുണയെന്ന് നേതാക്കൾ; ബിജെപിയുടെ 'പ്രസ്ഥാനത്തിനൊപ്പം, പ്രസിഡന്റിനൊപ്പം' ഫേസ്‌ബുക്ക് ക്യാമ്പയിനിൽ നിന്നും മുഖം മറച്ച് പ്രമുഖർ; ഏറ്റെടുക്കാത്തവരിൽ കുമ്മനവും ശോഭയും കൃഷ്ണദാസുംന്യൂസ് ഡെസ്ക്7 Jun 2021 4:50 PM IST
SPECIAL REPORTതിരഞ്ഞെടുപ്പ് ഫണ്ട് വന്നത് കർണാടക വഴി; കേരളത്തിൽ കാര്യങ്ങൾ നിയന്ത്രിച്ചത് സുരേന്ദ്രനും മുരളീധരനും എം ഗണേശനും; 'നേതൃത്വത്തിന്റെ വീഴ്ച' ഉന്നയിച്ച് ബിജെപിയിലെ ഒരു വിഭാഗം; ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ നിർദ്ദേശം നൽകി കേന്ദ്രനേതൃത്വംമറുനാടന് മലയാളി7 Jun 2021 5:29 PM IST
Uncategorized'വിജയമോ തോൽവിയോ സംഭവിച്ചതാകട്ടെ; രണ്ടിൽനിന്നും പാഠമുൾക്കൊള്ളണം'; വരുന്ന തിരഞ്ഞെടുപ്പിനായി ഒരുക്കം തുടങ്ങണം'; ബിജെപി പ്രവർത്തകരോട് നരേന്ദ്ര മോദിന്യൂസ് ഡെസ്ക്7 Jun 2021 8:46 PM IST
SPECIAL REPORTതിരഞ്ഞെടുപ്പ് തോൽവിക്കും ഫണ്ട് വിവാദത്തിനും ഇടയാക്കിയത് നേതൃത്വത്തിന്റെ വീഴ്ചയും ഗ്രൂപ്പിസവും; നരേന്ദ്ര മോദിക്ക് നേരിട്ട് റിപ്പോർട്ട് നൽകി പ്രത്യേക സമിതി; ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രത്യാരോപണത്തിൽ നേതാക്കൾക്ക് കർശന താക്കീതുമായി ബിജെപി കേന്ദ്രനേതൃത്വംന്യൂസ് ഡെസ്ക്8 Jun 2021 3:38 PM IST
Politicsകുഴൽപ്പണ - കോഴ വിവാദങ്ങൾക്കിടെ കെ.സുരേന്ദ്രനെ ബിജെപി കേന്ദ്രനേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു; വിവാദങ്ങളിൽ വിശദീകരണം തേടാനാണ് വിളിപ്പിച്ചതെന്ന് സൂചന; ആഭ്യന്തര മന്ത്രി അമിത്ഷാ, ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവരെ കണ്ടേക്കും; കേന്ദ്രമന്ത്രി വി മുരളീധരനും ഒപ്പമുണ്ടായേക്കുംമറുനാടന് മലയാളി8 Jun 2021 11:17 PM IST
Politicsസുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചത് പ്രധാനമന്ത്രിയുടെ അതൃപ്തി കൂടി കണക്കിലെടുത്ത്; അധ്യക്ഷ സ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്ന സൂചന നേരിട്ട് നൽകാൻ നദ്ദ; ദേശീയ ഭാരവാഹിയാക്കി നാണക്കേട് ഒഴിവാക്കാനും സാധ്യത; സമ്പൂർണ്ണ സംഘടനാ അഴിച്ചുപണിയെന്ന ബദൽ ഫോർമുലയുമായി സുരന്ദ്രനും; ബിജെപിയിൽ ഉടച്ചുവാർക്കൽ സാധ്യത കൂടുമ്പോൾമറുനാടന് മലയാളി9 Jun 2021 7:30 AM IST
Politicsരാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ ജിതിൻ പ്രസാദ ബിജെപിയിൽ; കോൺഗ്രസ് വിട്ടത്, തലമുറ മാറ്റത്തിനായി ശബ്ദമുയർത്തിയ നേതാക്കളിൽ ഒരാൾ; ബിജെപി ആസ്ഥാനത്ത് പാർട്ടി അംഗത്വം സ്വീകരിച്ചുന്യൂസ് ഡെസ്ക്9 Jun 2021 3:12 PM IST
Politicsചേക്കേറിയവർക്ക് നിരാശയും പിന്നെ ഖേദപ്രകടനവും; യോഗത്തിൽ നിന്നും വിട്ടുനിന്ന് മുകുൾ റോയി; ബംഗാളിൽ ബിജെപിയിൽ 'അതൃപ്ത'രുടെ എണ്ണം പെരുകുന്നു; 'ഘർ വാപസി'ക്ക് ഒരുങ്ങുന്നവരെ തടയാൻ കേന്ദ്രനേതൃത്വം ഇടപെട്ടേക്കുംന്യൂസ് ഡെസ്ക്9 Jun 2021 3:45 PM IST
Politicsജിതിൻ പ്രസാദ കോൺഗ്രസിനെ വഞ്ചിച്ചുവെന്ന് ഉത്തർപ്രദേശ് നേതൃത്വം; നന്ദി പറഞ്ഞ് ഛത്തീസ്‌ഗഡ് കോൺഗ്രസ്; പാർട്ടിയിൽ തുടരുന്നതിന്റെ പ്രസക്തി ചോദ്യം ചെയ്ത് ജിതിനും; യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേടിയായുള്ള 'ചേക്കേറലിന്' പിന്നാലെ വാക്പോര്ന്യൂസ് ഡെസ്ക്9 Jun 2021 4:35 PM IST
KERALAMകൊടകര കുഴൽപണക്കേസ്: 'അന്വേഷണം സുരേന്ദ്രനെയും മകനെയും ലക്ഷ്യമിട്ട്'; ഗവർണറെ കണ്ട് നിവേദനം നൽകി ബിജെപി നേതാക്കൾമറുനാടന് മലയാളി9 Jun 2021 5:12 PM IST
SPECIAL REPORTസുരേന്ദ്രനെ സംരക്ഷിക്കാനാകില്ല; അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണം; വിവാദങ്ങൾ കത്തിനിൽക്കെ മുരളീധര പക്ഷത്തിനെതിരെ പടയ്ക്ക് ഒരുങ്ങി ശോഭ, കൃഷ്ണദാസ് വിഭാഗങ്ങൾ; നിലപാട് കേന്ദ്രനേതൃത്വത്തെ അറിയിച്ചതായി റിപ്പോർട്ട്ന്യൂസ് ഡെസ്ക്9 Jun 2021 9:42 PM IST
Politicsഎൻഡിഎ ഭരിക്കാത്ത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഒന്നിച്ചു നിൽക്കണം; ജനാധിപത്യത്തെ സംരക്ഷിക്കാൻ ബിജെപിക്കെതിരെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടാവണം; നിർദേശവുമായി മമത; സൗജന്യ വാക്‌സിന് ബിജെപിയുടെ പണമല്ല; ഇന്ത്യക്കാരുടെ പണമെന്നും വിമർശനംന്യൂസ് ഡെസ്ക്9 Jun 2021 11:13 PM IST