You Searched For "ബിജെപി"

ബിജെപി കോർ കമ്മിറ്റി യോഗം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേരും; യോഗസ്ഥലം മാറ്റിയത് പൊലീസ് നിർദ്ദേശത്തെത്തുടർന്ന്; ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ ഹോട്ടലിലെ യോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചു
ബിജെപി നേതൃത്വത്തിന്റെ അവഗണന; ബംഗാളിൽ ഘർ വാപസിക്ക് ഒരുങ്ങി പാർട്ടിയിലെ തൃണമൂൽ നേതാക്കൾ; ദീപേന്ദു ബിശ്വാസ്, സോണാലി ഗുഹ എന്നിവർക്ക് പിന്നാലെ തുറന്നടിച്ച് പ്രബിർ ഘോഷാലും; മുകുൾ റോയി അടക്കമുള്ളവർ മടങ്ങിയേക്കുമെന്ന് അഭ്യൂഹം; മൗനം പാലിച്ച് മമത
കൊടകര കേസിലെ പ്രതികൾ സിപിഎമ്മുകാർ; അവരെക്കുറിച്ചുള്ള വിവരങ്ങൾ എന്തുകൊണ്ട് പുറത്തുവിടുന്നില്ല? അന്വേഷണം പരാതിക്കാരനെക്കുറിച്ച് മാത്രമാകുന്നു; കുഴൽപ്പണ കേസിൽ പൊലീസിനെതിരെ ബിജെപി; കെ സുരേന്ദ്രന് പൂർണ പിന്തുണ
കൈയിലിരുന്ന പണവും പോയി, ആകെയുണ്ടായിരുന്ന സീറ്റും നഷ്ടപ്പെട്ടു; ഇത്രയും ബുദ്ധിശൂന്യരാണല്ലോ ഈ രാജ്യം ഭരിക്കുന്നത്; കേരളത്തിലേയ്ക്ക് വണ്ടികയറിയ കേന്ദ്ര ഏജൻസികളുടെ വരവ് വെറുതേയാവില്ല; യജമാനന്മാരോട് കൂറു തെളിയിക്കാൻ പറ്റിയ സന്ദർഭമാണ്; പരിഹാസവുമായി തോമസ് ഐസക്ക്
ശോഭാ സുരേന്ദ്രന് പിന്തുണയുമായി രാജഗോപാലും സികെപിയും യോഗത്തിന് എത്തിയില്ല; പികെ കൃഷ്ണദാസ് പക്ഷം നടത്തിയത് കടന്നാക്രമണം ഒഴിവാക്കിയുള്ള വിമർശന തന്ത്രം; എല്ലാവരും കുറ്റപ്പെടുത്തിയത് സംഘടനാ ജനറൽ സെക്രട്ടറിയുടെ വീഴ്ചകൾ; കോർ കമ്മറ്റിയിൽ ഒറ്റപ്പെട്ടത് ആർ എസ് എസുകാരൻ ഗണേശ് മാത്രം; ബിജെപിയിൽ ഇനി അഴിച്ചുപണിക്കാലം
ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ നേതാവ് വാതിൽ അടക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരിലൊരാളുടെ വിരൽ കുടുങ്ങി പരിക്കേറ്റു; വനിതാ പ്രാദേശിക നേതാവുമായുള്ള ബന്ധമാണ് അടിപിടിക്ക് കാരണമെന്ന് മാധ്യമം പത്രം; ബിജെപിയെ വെട്ടിലാക്കി തൃശൂരിൽ നിന്ന് മറ്റൊരു അഭ്യൂഹം; കള്ളക്കഥയെന്ന് ബിജെപി നേതാക്കളും
തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും കുഴൽപ്പണം കൊണ്ടുവരും; മണ്ടന്മാർ ആയതുകൊണ്ട് ബിജെപിക്കാർ പിടിക്കപ്പെട്ടു; കൊടകര കുഴൽപ്പണക്കേസിൽ പ്രതികരിച്ച് വെള്ളാപ്പള്ളി
കൊടകര കള്ളപ്പണക്കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു; ഡി.ജി.പിയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടി; മഞ്ചേശ്വരം വെളിപ്പെടുത്തലിൽ പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും കമ്മീഷൻ