KERALAMകൊടകര സംഭവത്തിൽ പാർട്ടിക്കുള്ളിൽ അന്വേഷണം വേണം; നേതാക്കൾക്ക് പങ്കുണ്ടെങ്കിൽ കണ്ടെത്തി അഗ്നിശുദ്ധി വരുത്തണമെന്ന് പിപി മുകുന്ദൻമറുനാടന് മലയാളി3 Jun 2021 7:22 PM IST
Politicsനിയമസഭയിൽ അക്കൗണ്ട് ക്ലോസാക്കിയ സമ്പൂർണ്ണ തോൽവി; വോട്ടു ചോർച്ചാ വിവാദത്തിനൊപ്പം കുഴൽപ്പണ ചർച്ചകൾ; എല്ലാ പ്രശ്‌നത്തിനും കാരണം ഗ്രൂപ്പ് വൈരമെന്ന് തിരിച്ചറിവിൽ അമിത് ഷാ; പ്രഭാരിക്ക് പൂർണ്ണ സംഘടനാ ചുമതല നൽകുന്നത് പോലും പരിഗണനയിൽ; കേരളാ ബിജെപിയിൽ സമ്പൂർണ്ണ പൊളിച്ചെഴുത്തിന് സാധ്യതമറുനാടന് മലയാളി4 Jun 2021 6:27 AM IST
Politicsപാർട്ടിക്കുള്ളിൽ ഹിത പരിശോധന വേണമെന്ന പിപി മുകുന്ദന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത് സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യം; സുരേന്ദ്രൻ മാറണമെന്ന് കൃഷ്ണദാസ് പക്ഷം; ശോഭാ സുരേന്ദ്രൻ അടക്കം എല്ലാവരേയും ചേർത്തു നിർത്തി നേതൃമാറ്റ നീക്കത്തിന് മുരളീധര വിരുദ്ധർ; സികെപിയും അസംതൃപ്തർക്കൊപ്പംഅനീഷ് കുമാര്4 Jun 2021 8:48 AM IST
Politicsഉത്തർപ്രദേശിൽ യോഗിയെ മാറ്റില്ല; പകരം മോദിയുടെ വിശ്വസ്തൻ സുപ്രധാന റോളിലേക്ക്; യോഗിയുടെ നേതൃത്വത്തിൽ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാൻ തീരുമാനംമറുനാടന് മലയാളി4 Jun 2021 4:37 PM IST
Marketing Featureകൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷനിലേക്ക്; കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ശനിയാഴ്‌ച്ച ചോദ്യം ചെയ്യും; തൃശൂർ പൊലീസ് ക്ലബ്ബിലെത്താൻ അന്വേഷണം സംഘം നോട്ടീസ് നൽകി; കോന്നിയിൽ സുരേന്ദ്രൻ താമസിച്ച ഹോട്ടലിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുമറുനാടന് മലയാളി4 Jun 2021 10:11 PM IST
Uncategorizedമെഡിക്കൽ കോഴയിലെ കള്ളപ്പണം കൈമാറിയതും തൃശൂരിലെ ഹോട്ടലിൽ! ആ പഴയ വിജിലൻസ് കേസും പൊടി തട്ടിയെടുക്കാൻ ക്രൈംബ്രാഞ്ചിൽ ആലോചന; കുമ്മനത്തെ വെട്ടിലാക്കാനും കേസ് വരുമോ? നസീർ കമ്മറ്റിയുടെ പഴയ അന്വേഷണ റിപ്പോർട്ട് വീണ്ടും പരിശോധനയിൽമറുനാടന് മലയാളി5 Jun 2021 11:51 AM IST
Politicsകൊടകര കുഴൽപ്പണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം; സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചതിൽ ദുരൂഹത; ഹെലികോപ്ടറിൽ കടത്തിയോ എന്ന് അന്വേഷിച്ചാൽ മോദിയിൽ വരെ എത്താം; ആ തന്റേടം മുഖ്യമന്ത്രി കാണിക്കുമോ എന്നറിയണമെന്നും കെ മുരളീധരൻ; അന്വേഷണം ആവശ്യപ്പെട്ട് കോടിയേരിയുംമറുനാടന് മലയാളി5 Jun 2021 11:56 AM IST
Marketing Featureധർമരാജനെ പല തവണ ഫോണിൽ വിളിച്ചു; കൊടകര കുഴൽപ്പണ ഇടപാടുമായി ബന്ധമില്ലെന്നും കെ സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും; ദിപിന്റെയും ലിബീഷിന്റെയും മൊഴി മുഖവിലയ്‌ക്കെടുക്കാതെ അന്വേഷണ സംഘം; സുരേന്ദ്രന്റെ വാദം പൊളിയുന്നു; പ്രസീതയുമായി നടത്തിയ വാട്‌സാപ്പ് സന്ദേശം പുറത്ത്മറുനാടന് മലയാളി5 Jun 2021 4:17 PM IST
Greetingsചന്ദനക്കുറിയും ഗോപിക്കുറിയും ബിജെപിയുടെ അടയാളമാകുന്നതെങ്ങിനെ?; ട്രോളന്മാർക്കെതിരെ സന്തോഷ് പണ്ഡിറ്റ്; അത്തരം അടയാളങ്ങൾ ഉപോഗിക്കുമ്പോൾ അത് ഹിന്ദുമതത്തെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും പ്രതികരണംമറുനാടന് മലയാളി5 Jun 2021 4:59 PM IST
Politicsവി മുരളീധരന്റെ മന്ത്രിസ്ഥാനം തെറിക്കുമോ? കേന്ദ്ര മന്ത്രിസഭയിൽ പുനഃസംഘടനക്ക് ഒരുങ്ങുമ്പോൾ ഇ ശ്രീധരനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ; രാജീവ് ചന്ദ്രശേഖറിനും സാധ്യത; ആർഎസ്എസ് താൽപ്പര്യവും നിർണായകമാകും; ജ്യോതിരാദിത്യ സിന്ധ്യയും മന്ത്രിയാകുംമറുനാടന് മലയാളി5 Jun 2021 8:00 PM IST
Politicsകോഴിക്കോട്ടെയും മലപ്പുറത്തെയും ഗൾഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളിൽ നിന്ന് പത്തുകോടിയിലധികം പിരിച്ചു; അതിൽ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്നും കരക്കമ്പി കേൾക്കുന്നു; ഹെലികോപ്ടറിൽ പണം കടത്തിയെന്ന ആരോപണം ഉന്നയിച്ച കെ മുരളീധരനെതിരെ സുരേന്ദ്രൻമറുനാടന് മലയാളി5 Jun 2021 9:45 PM IST
Politicsഎല്ലാവരും എത്തണമെന്ന് കേന്ദ്ര നേതൃത്വത്തിന്റെ ഉഗ്രശാസനം; കൃഷ്ണദാസ് പക്ഷം ബഹിഷ്‌കരിക്കില്ല; രാജഗോപാൽ എത്തുമോ എന്ന് ആർക്കും ഉറപ്പുമില്ല; സുരേന്ദ്രൻ രാജി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ നിസ്സഹകരണ നേതാക്കൾ; ഒരിക്കലും ഇല്ലെന്ന സൂചന നൽകി മുരളീപക്ഷവും; ബിജെപി കോർകമ്മറ്റിയിൽ ഇന്ന് കൊടകര ചർച്ചമറുനാടന് മലയാളി6 Jun 2021 6:47 AM IST