SPECIAL REPORTകൊടകര കുഴൽപ്പണക്കേസിൽ കേന്ദ്രം സംഘടനാ സെക്രട്ടറിയെന്ന് റിപ്പോർട്ടുകൾ; വിശ്വസ്തൻ ഹരിയും കുടുങ്ങും; കേസ് ആയുധമാക്കി സർക്കാർ; ഒത്തുതീർപ്പിന് ബിജെപിയും; കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യം ശക്തം; കയ്യൊഴിഞ്ഞ് ഇഡിമറുനാടന് മലയാളി1 Jun 2021 11:47 AM IST
Politicsപുറത്താക്കിയത് ഫോണിൽ വിളിച്ച്; നോട്ടീസ് നൽകുകയോ വിശദീകരണം ചോദിക്കുകയോ ചെയ്തില്ല; നേതൃത്വം തന്നോട് കാണിച്ചത് അനീതി; സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് പുറത്താക്കപ്പെട്ട ഒബിസി മോർച്ച ഉപാധ്യക്ഷൻമറുനാടന് മലയാളി1 Jun 2021 12:59 PM IST
Marketing Featureതലപ്പത്തുള്ള നേതാവും ധർമരാജനും തമ്മിൽ പല തവണ ഫോണിൽ സംസാരിച്ചതിന് തെളിവുകൾ; തരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് സംസാരമെന്ന മൊഴികൾ തെറ്റ്; കൊടകരയിൽ ബിജെപി ഉന്നതരെ ചോദ്യം ചെയ്യാൻ പൊലീസ്; ലിസ്റ്റിൽ കെ സുരേന്ദ്രനും; ജില്ലാ പ്രസിഡന്റിന്റെ മൊഴി നിർണ്ണായകമാകുംമറുനാടന് മലയാളി2 Jun 2021 8:12 AM IST
Politicsതലശ്ശേരിയിൽ പത്രികാസമർപ്പണ വീഴ്‌ച്ചയിൽ നടപടിയില്ല; ഹരിദാസിനെ തള്ളി പറയാതെ സംസ്ഥാന നേതൃത്വം; ഹരിദാസിന്റെ പത്രിക തള്ളിയത് ബലിദാനികളുടെ മണ്ണിൽ ഏറെ ക്ഷീണം ചെയ്തുവെന്ന് കൃഷ്ണദാസ് പക്ഷവും; കണ്ണൂർ ബിജെപിയിലും ഭിന്നതയുടെ കാലംഅനീഷ് കുമാര്2 Jun 2021 10:20 AM IST
SPECIAL REPORTകേന്ദ്രനേതൃത്വം നൽകിയ കോടികളിൽ നിന്നും കേരളനേതാക്കൾ കമ്മീഷനടിച്ചു; കർണാടക വ്യവസായികളിൽ നിന്നെത്തിയ തുകയിൽ എട്ടു ശതമാനം കൈപ്പറ്റി; ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി ചാരസംഘത്തിന്റെ റിപ്പോർട്ട്; കള്ളം പൊക്കിയത് മോദിയുടെ വിശ്വസ്ത മലയാളിന്യൂസ് ഡെസ്ക്2 Jun 2021 5:10 PM IST
Marketing Featureകുഴൽപ്പണ കവർച്ചാ കേസിലെ പ്രതിയെ വിളിച്ചത് പരാതി അന്വേഷിക്കാൻ; നഷ്ടമായ ഫണ്ട് ബിജെപിയുടേതല്ല; സമാന്തര അന്വേഷണം നടത്തിയതും ധർമരാജൻ പറഞ്ഞതുകൊണ്ട്; കൈകഴുകി ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ്; കേസിലെ മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യയെ വീണ്ടും ചോദ്യം ചെയ്ത് പൊലീസ്മറുനാടന് മലയാളി2 Jun 2021 5:34 PM IST
SPECIAL REPORTകേൾക്കുന്നത് ശരിയെങ്കിൽ അത് രാജ്യദ്രോഹം; അണികൾക്ക് വിഷമം ഉണ്ടാകുന്ന കാര്യങ്ങളാണ്; കേന്ദ്ര നേതൃത്വം അന്വേഷിച്ച് നടപടി എടുക്കുണം; പാർട്ടിക്കുള്ളിൽ അഗ്നിശുദ്ധി വരുത്തണം; തന്നോട് കേന്ദ്രനേതൃത്വം വിളിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു; ബിജെപിയെ വെട്ടിലാക്കിയ കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പി പി മുകുന്ദൻമറുനാടന് മലയാളി2 Jun 2021 9:55 PM IST
Politicsമുഖ്യമന്ത്രിയാവാതിരിക്കാൻ ഇ ശ്രീധരനെ തോൽപ്പിച്ചു! കൂടുതൽ ഷൈൻ ചെയ്യുന്നതു കൊണ്ട് നടൻ കൃഷ്ണകുമാറിന് പാരവച്ചു; ഗ്രൂപ്പിന് വഴങ്ങാത്തതു കൊണ്ട് കുമ്മനത്തേയും തീർത്തു; കോടികൾ അടിച്ചു മാറ്റിയതിന്റെ നാണക്കേട് തുടരുന്നതിനിടെയിൽ തോൽവിക്ക് പിന്നിലും ഡീലോ? മെട്രോമാന്റെ തോൽവിയിൽ മോദി അന്വേഷണം തുടങ്ങി; ബിജെപി സർവ്വത്ര പ്രതിസന്ധിയിൽമറുനാടന് മലയാളി3 Jun 2021 6:28 AM IST
Politicsജാനു ചോദിച്ചത് 10 കോടിയും കേന്ദ്രമന്ത്രി സ്ഥാനവും; സുരേന്ദ്രൻ കൊടുത്തത് പത്ത് ലക്ഷമെന്ന് ആരോപണം; കുഴൽപ്പണമായി ബത്തേരിയിൽ പ്രചരണത്തിന് എത്തിയത് കാസർകോട് നിന്ന് ഒന്നരക്കോടിയും! ജാനുവിന് നൽകിയ പണം പോയത് നിരോധിത സംഘടനയ്‌ക്കെന്നും വെളിപ്പെടുത്തൽ; ബിജെപിയിൽ ഒറ്റപ്പെടുന്നത് സുരേന്ദ്രൻ; മുരളീധരനെ ശാസിച്ച് ആർ എസ് എസുംമറുനാടന് മലയാളി3 Jun 2021 7:18 AM IST
SPECIAL REPORTഎല്ലാം പച്ചക്കള്ളം; കൊടകര കുഴൽപ്പണവുമായി ബിജെപിക്ക് ബന്ധമില്ല; ഒരു വിഭാഗം മാധ്യമങ്ങളും സിപിഎമ്മും കള്ളപ്രചാരണം നടത്തുന്നു; അന്വേഷണത്തിന്റെ പേരിൽ പുകമറ സൃഷ്ടിച്ച പൊലീസ് നാടകം നടത്തുന്നു; അന്വേഷണവുമായി സഹകരിക്കും; സി കെ ജാനുവിന് പണം നൽകിയിട്ടില്ല; ആരോപണങ്ങൾ നിഷേധിച്ച് കെ സുരേന്ദ്രൻമറുനാടന് മലയാളി3 Jun 2021 11:54 AM IST
Uncategorized27 കൊല്ലം മുമ്പ് മൂന്ന് കോടി ഒറ്റരാത്രി കൊണ്ട് പിരിച്ചെടുത്ത് മാരാർജി ഭവൻ വാങ്ങിയ മുകുന്ദൻ മാജിക്; അദ്വാനിയും അമിത് ഷായും രാജഗോപാലും തറക്കല്ലിട്ടിട്ടും പണി തീരാത്ത 'രാശി പോരാ കെട്ടിടവും'! കേന്ദ്രത്തിൽ നിന്നും പണമൊഴുക്ക് തുടരുമ്പോഴും ബിജെപി സംസ്ഥാന കമ്മിറ്റി പ്രവർത്തിക്കുന്നത് വാടകകെട്ടിടത്തിൽവിഷ്ണു ജെജെ നായർ3 Jun 2021 2:09 PM IST
Politicsബിജെപി നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നു, ഹീനശ്രമങ്ങൾ വിലപ്പോവില്ല; കുഴൽപ്പണ കേസിന്റെ മറവിൽ കോൺഗ്രസ് - സിപിഎം കക്ഷികൾ നടത്തുന്ന ബിജെപി വിരുദ്ധ പ്രചരണവും വേട്ടയാടലും എല്ലാം സീമകളും ലംഘിച്ചു; ബിജെപിയെ പിടിച്ചുലച്ച കുഴൽപ്പണ വിവാദത്തിൽ പ്രതികരണവുമായി കുമ്മനം രാജശേഖരൻമറുനാടന് ഡെസ്ക്3 Jun 2021 4:53 PM IST