Marketing Featureധർമ്മരാജനും സംഘവും താമസിച്ച മുറി ബുക്ക് ചെയ്തത് ബിജെപി ഓഫീസിൽ നിന്നും; ഹോട്ടൽ രേഖകളും സി സി ടിവിയും അന്വേഷണ സംഘം കണ്ടെടുത്തു; 'ബിജെപിക്കു ബന്ധമുണ്ടോ എന്ന് നേതൃത്വത്തോടു ചോദിക്കൂ'വെന്ന് കെ ജി കർത്തയും; കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി ഊരാക്കുടുക്കിൽമറുനാടന് മലയാളി27 May 2021 8:08 AM IST
Marketing Featureഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഒഴിവുകൾ ഉണ്ടെന്ന് വിശ്വസിപ്പിക്കും; ബിജെപി കേന്ദ്ര നേതാക്കളോടൊപ്പമുള്ള ചിത്രങ്ങൾ കാട്ടും; പലപ്പോഴായി ലക്ഷങ്ങൾ കൈപ്പറ്റിയ ശേഷം മുങ്ങും; ചെങ്ങന്നൂരിൽ ബിജെപി നേതാവ് സനു എൻ നായരും സംഘവും കൈക്കലാക്കിയത് ഒരു കോടിയിലേറെ രൂപമറുനാടന് മലയാളി27 May 2021 10:36 AM IST
Share Videosചാനൽ ചർച്ചക്കിടെ വസ്തുതകളില്ലാതെ പ്രസ്താവന; വിശദീകരണം നൽകാൻ കഴിയാതെ കുഴങ്ങി ബിജെപി നേതാവ്; വിവാദമായത് ലക്ഷദ്വീപിൽ നിന്ന് ആയുധവും മയക്കുമരുന്നും കഞ്ചാവും പിടിച്ചെന്ന വി ടി രമയുടെ പ്രസ്താവനമറുനാടന് മലയാളി27 May 2021 11:08 AM IST
Marketing Featureകൊടകര കുഴൽപ്പണക്കേസ്: ബിജെപിക്ക് ബന്ധമില്ലെന്ന് ജനറൽ സെക്രട്ടറി എം ഗണേശൻ; തിരഞ്ഞെടുപ്പ് ഫണ്ടല്ല; പരാതിക്കാരനായ ധർമ്മരാജനെ വിളിച്ചത് സംഘടനാപരമായ കാര്യങ്ങൾ സംസാരിക്കാനെന്നും മൊഴി; ബിജെപി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ ശനിയാഴ്ച ചോദ്യം ചെയ്യുംമറുനാടന് മലയാളി28 May 2021 4:02 PM IST
KERALAMമോദി സർക്കാരിന്റെ വാർഷികം: 10,000 കേന്ദ്രങ്ങളിൽ കോവിഡ് ആശ്വാസപ്രവർത്തനം നടത്താൻ ബിജെപിസ്വന്തം ലേഖകൻ30 May 2021 8:22 AM IST
Marketing Featureകൊടകര കുഴൽപ്പണക്കേസിനെ ചൊല്ലിയുള്ളയുള്ള തർക്കം തെരുവിൽ കത്തിക്കുത്തിൽ; ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത് സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി; കുത്തേറ്റ പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ബിജെപിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് കെ സുരേന്ദ്രനുംമറുനാടന് മലയാളി30 May 2021 5:11 PM IST
SPECIAL REPORTഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ യുപിയിൽ പ്രചാരണം നടത്തും'; മുന്നറിയിപ്പുമായി കർഷക സംഘടനകൾ; ഭാവിസമരപരിപാടികൾ ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച ഈ ആഴ്ച്ചമറുനാടന് മലയാളി30 May 2021 7:24 PM IST
Politicsഫണ്ട് വിവാദം: കാസർകോട്ട് ബിജെപിയിൽ അസ്വാരസ്യങ്ങൾ തുടങ്ങി; ജില്ലാ കമ്മിറ്റി യോഗം ബഹിഷ്‌കരിച്ച് നേതാക്കൾ; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വന്നത് 14 കോടിയെന്ന് നേതാക്കളുടെ ആരോപണം; തെരഞ്ഞെടപ്പിന്റെ ഫലം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ പങ്കെടുത്തത് ഇരുപതോളം പേർ മാത്രംബുര്ഹാന് തളങ്കര31 May 2021 12:19 PM IST
Marketing Featureഹോട്ടലിൽ മുറിയെടുത്ത് നൽകിയത് ജില്ലാ നേതാക്കളുടെ നിർദേശപ്രകാരം; ആർക്കാണ് മുറിയെടുക്കുന്നത് എന്ന് അറിയില്ലായിരുന്നു; ബിജെപി തൃശൂർ ഓഫീസ് സെക്രട്ടറിയുടെ മൊഴിയും വെട്ടിലാക്കുന്നത് നേതാക്കളെ; നഷ്ടമായ മൂന്നര കോടിയിൽ രണ്ടരക്കോടി എവിടെയെന്ന് തപ്പി പൊലീസ്മറുനാടന് മലയാളി31 May 2021 4:32 PM IST
Politicsകുഴൽപ്പണം വിഷയത്തിൽ തൃശ്ശൂർ ബിജെപിയിൽ കലാപം; സ്വന്തം സഹപ്രവർത്തകന്റെ കുടൽ മാല പുറത്തെടുത്തു, കൂടുതൽ നാറും മുന്നേ പിരിച്ചുവിടണമെന്ന പോസ്റ്റുമായി ഒബിസി മോർച്ച ഉപാധ്യക്ഷൻ ഋഷി പൽപ്പു; പിന്നാലെ ബിജെപി നേതാവിന്റെ വധഭീഷണി; പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കലുംമറുനാടന് മലയാളി31 May 2021 7:26 PM IST
ASSEMBLYനിയമസഭയിൽ ഒരു അംഗം പോലുമില്ലെങ്കിലും ചൂടൻ ടോപിക്കായി ബിജെപി ബന്ധം; തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ ആർക്കെന്ന് ചോദ്യം; മൃദുഹിന്ദുത്വം കാട്ടിയത് ആരെന്നറിയാൻ എംഎൽഎമാരുടെ തലയെണ്ണിയാൽ മതിയെന്ന് തിരുവഞ്ചൂർ; തൃപ്പൂണിത്തുറയെ ചൂണ്ടി ഭരണപക്ഷവും; പരസ്പ്പരം പഴിചാരി ഭരണ, പ്രതിപക്ഷ അംഗങ്ങൾമറുനാടന് മലയാളി1 Jun 2021 7:25 AM IST
Politicsഋഷി പൽപ്പു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിയെ പൊലീസ് കുഴൽപ്പണ കേസിൽ ചോദ്യം ചെയ്തതിന് പിന്നാലെ; പുറത്താക്കാൻ മുൻകൈയെടുത്ത് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും; കുഴൽപ്പണത്തിൽ കുരുങ്ങി തൃശ്ശൂർ ബിജെപി; അന്വേഷണം മുറുകുമ്പോൾ നെഞ്ചിടിപ്പോടെ മുതിർന്ന നേതാക്കളുംമറുനാടന് മലയാളി1 Jun 2021 8:05 AM IST