You Searched For "ബിജെപി"

നേപ്പാളിലും ബിജെപിക്ക് നോ എൻട്രി; ബിപ്ലവ് കുമാറിന്റെ പ്രസം​ഗത്തോടുള്ള എതിർപ്പ് ഔദ്യോ​ഗികമായി തന്നെ അറിയിച്ച് കഴിഞ്ഞെന്ന് നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി; നേപ്പാളിലും ശ്രീലങ്കയിലും അധികാരം പിടിക്കാനുള്ള ബിജെപിയുടെ മോഹം പൊലിയുന്നത് ഇങ്ങനെ
വാർത്ത ഉണ്ടാക്കാനെന്ന വിമർശനം മുഖവിലയ്‌ക്കെടുത്താൽ കർഷക സമരത്തിലെ നിലപാടും പിണറായി നല്ല മുഖ്യമന്ത്രി എന്ന് പറഞ്ഞതും ഗൗരവത്തോടെ എടുക്കേണ്ടി വരും; രാജഗോപാലിന്റെ പ്രതികരണം വേദനയായി; എന്നും പരിവാറുകാരനായി തുടരും; എത്ര സമ്മർദ്ദം ഉണ്ടായാലും നിയമസഭയിലേക്ക് മത്സരിക്കില്ല; മറുനാടനോട് മനസ്സിലെ രാഷ്ട്രീയം പറഞ്ഞ് പിപി മുകുന്ദൻ
അരനൂറ്റാണ്ടിന് ശേഷം ഭട്ടിൻഡയിലും കോൺ​ഗ്രസ് പാർട്ടി; ഫലം പ്രഖ്യാപിച്ച ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളിലും ഭരണം കോൺ​ഗ്രസിന് തന്നെ; പഞ്ചാബിൽ ബിജെപിക്ക് വിനയായത് കർഷക രോഷം;ശിരോമണി അകാലി ദളിനും ആം ആദ്മിക്കും കോൺ​ഗ്രസ് പടയോട്ടത്തിൽ പിടിച്ചു നിൽക്കാനായില്ല
കർഷക രോഷത്തിൽ തകർന്ന് ബിജെപി; ഇന്ധന വില വർദ്ദനവിലെ പ്രതിഷേധം നഗര വോട്ടർമാരേയും മോദിയിൽ നിന്ന് അകറ്റുന്നു; പഞ്ചാബിൽ കോൺഗ്രസ് നേടുന്നത് സമ്പൂർണ്ണ വിജയം; അകാലിദള്ളും പ്രതിസന്ധിയിൽ; ഇനി ബിജെപിയെ കാത്തിരിക്കുന്നത് തിരിച്ചടികളുടെ കാലമോ?
മെട്രോമാൻ ഇ.ശ്രീധരൻ ബിജെപിയിൽ; നിർണായ പ്രഖ്യാപനവുമായി കെ.സുരേന്ദ്രൻ; സ്ഥിരീകരിച്ചു ശ്രീധരൻ; കേരളത്തിൽ നീതി ഉറപ്പാക്കാൻ ബിജെപി അധികാരത്തിൽ വരണം, പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും മെട്രോമാൻ; രാഷ്ട്രീയ ഭേദമന്യേ ജനപിന്തുണയുള്ള വ്യക്തിയുടെ കടന്നുവരവ് ബിജെപിക്ക് വമ്പൻ നേട്ടം; കാത്തു കാത്തിരുന്ന സംസ്ഥാന ബിജെപിക്ക് ഒരു വമ്പൻ സ്രാവിനെ കിട്ടുമ്പോൾ
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; ഇക്കാര്യം സംസ്ഥാന, കേന്ദ്ര നേതൃത്വത്തെ മാസങ്ങൾക്ക് മുമ്പേ അറിയിച്ചു; ഒരു സീറ്റും ചോദിക്കാതെ പ്രചരണ രംഗത്ത് സജീവമാകും; നിലപാട് വ്യക്തമാക്കി ശോഭാ സുരേന്ദ്രൻ; മുതിർന്ന വനിതാ നേതാവിന്റെ പിന്മാറ്റം എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നിൽ സ്ഥാനാർത്ഥിയാകുമെന്ന സൂചനകൾക്കിടെ
മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കുക മെട്രോമാനെ; കേരളം പിടിക്കാൻ തുറുപ്പു ചീട്ട്; നേമവും വട്ടിയൂർക്കാവും തിരുവനന്തപുരവും പാലക്കാടും അടക്കം ജയിക്കാൻ പറ്റുന്ന സീറ്റുകളിൽ ഒന്ന് വികസന നായകന് നൽകും; ഇ ശ്രീധരനെ ബിജെപിക്കാരനാക്കിയത് മോദിയുടെ നേരിട്ടുള്ള ഇടപെടൽ; യുഡിഎഫ്-എൽഡിഎഫ് വോട്ടിങ് പാറ്റേൺ പൊളിക്കാൻ ശ്രീധരന്റെ ജനകീയ എൻട്രി
എനിക്ക് നല്ലൊരു പേരുണ്ട്; ഞാൻ ബിജെപിയിൽ  ചേർന്ന് പ്രവർത്തിച്ചാൽ വളരെ കൂടുതൽ പേർ കൂടെവരും; ബിജെപിയിലേക്ക് ഒരു കുത്തൊഴുക്ക് തന്നെയുണ്ടാകും; ഗവർണറാവാനല്ല, നാടിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ്  ഈ മാറ്റം; ബിജെപി ന്യൂനപക്ഷ വിരുദ്ധ പാർട്ടിയല്ലെന്നും മെട്രോമാൻ
കിഫ്ബി കേരളത്തിന് ഏറ്റവും കൂടുതൽ ദോഷം ചെയ്ത പദ്ധതി; ഓരോ കേരളീയന്റെ തലയിലും 1.2 ലക്ഷം കടമാണുള്ളത്; ആരാണീ കടം വീട്ടുക? രാഷ്ട്രീയത്തിൽ എത്തി ആദ്യ ദിനം തന്നെ കടന്നാക്രമിക്കുന്നത് ഇടതു പക്ഷത്തെ; ശ്രീധരന്റെ ലക്ഷ്യം പൊന്നാനിയിലെ വിജയം; മെട്രോ മാൻ ബിജെപിയിൽ ചേരുമ്പോഴും റിസ്‌ക് എടുക്കാൻ തയ്യാർ; ശ്രീധര രാഷ്ട്രീയം ചർച്ചകളിൽ നിറയുമ്പോൾ
ഇ.ശ്രീധരൻ ഇന്ത്യയുടേതാണ്.. അദ്ദേഹത്തെ പോലെ ഒരാൾ രാഷ്ട്രീയത്തിൽ വേണം; മെട്രോമാന്റ ബിജെപി പ്രവേശനത്തെ പുകഴ്‌ത്തി മഹാരാഷട്ര കോൺഗ്രസ് നേതാവ് മിലിന്ദ് ഡിയോറ
ഇരുമ്പും കമ്പിയും സിമന്റുമൊക്കെ അദ്ദേഹം പഠിച്ചിരിക്കും, പക്ഷേ കേരള ജനത എന്താണെന്ന്  പഠിക്കാനിരിക്കുന്നതേയുള്ളൂ: താൻ ബിജെപിയിൽ ചേരുന്നതോടെ ജനങ്ങളുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്ന ഇ.ശ്രീധരന്റെ പരാമർശത്തിൽ ബഷീർ വള്ളിക്കുന്നിന്റെ പോസ്റ്റ്