You Searched For "ബിജെപി"

ഏഷ്യാനെറ്റിലെ റിപ്പോർട്ടർ ആയിരുന്നു കക്ഷി.. ഒരു വിദേശ കാര്യ സഹമന്ത്രി വഴി ആണത്രേ പിൻവാതിൽ വഴി വിദേശ കാര്യ വകുപ്പിൽ ജോലി ലഭിച്ചത്; പിണറായിയ്‌ക്കെതിരായ നിയമന നിരോധന നീക്കം ഇല്ലാ കഥകൾ കുത്തിപൊക്കി സൈബർ സഖാക്കൾ; ജയ്ഹിന്ദിലും ഏഷ്യാനെറ്റിലും പ്രവർത്തിച്ച് മാധ്യമ പ്രവർത്തകൻ ശ്യാം കുമാർ കേന്ദ്ര സർക്കാർ ജീവനക്കാരനായതിന് പിന്നിലെ വസ്തുത
കെ എസ് രാധാകൃഷ്ണനെതിരെ നടപടിക്ക് മന്ത്രിസഭ തീരുമാനം; അധികമായി കൈപ്പറ്റിയ പെൻഷൻ ആനൂകൂല്യങ്ങൾ തിരിച്ചുപിടിക്കും; കെ എസ് രാധാകൃഷ്ണനു ആനുകൂല്യങ്ങൾ അനുവദിച്ചത് യുഡിഎഫ് സർക്കാരിന്റെ കാലത്ത്
മോദിയെ കാണാൻ സമയം ചോദിച്ച് പിപി മുകുന്ദൻ; ഗ്രൂപ്പിസം ചർച്ചയാക്കാൻ ആഗ്രഹിക്കാത്തതിനാൽ മോദിയുടെ കൊച്ചി സന്ദർശനം ഔദ്യോഗികമായി ചുരുങ്ങിയേക്കും; പാർട്ടി കോർമ്മറ്റിയിൽ തീരുമാനം നീളുന്നു; നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി തയ്യാറാകുമെന്ന വിശ്വാസത്തിൽ കേരളാ നേതാക്കളും; മോദി എത്തുന്നത് കേരളത്തിന് വികസന ഉറപ്പുകൾ നൽകാൻ
കാശ്മീരിൽ കറുത്ത മഞ്ഞ് വീഴുമ്പോൾ താൻ ബിജെപിയിൽ ചേരും; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഗുലാം നബി ആസാദ്; ബിജെപി നേതാക്കളുമായി സൗഹൃദമുണ്ട്, പക്ഷെ പാർട്ടിയിൽ ചേരുമെന്ന പ്രചാരണം അറിയില്ല
രാജിവെച്ച എംപി ദിനേഷ് തൃവേദിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കൈലാഷ് വിജയവർഗീയ; സത്യസന്ധമായി പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും സ്വാഗതമെന്ന് നേതാവ്
കേരളത്തിൽ നിന്നും ഒരു കേന്ദ്രമന്ത്രി കൂടി ഉണ്ടായേക്കുമോ? കേന്ദ്രമന്ത്രിസഭയിലെ അഴിച്ചുപണിയിൽ പ്രതീക്ഷയോടെ നേതാക്കൾ; ഒരിക്കൽ വിരൽതുമ്പിൽ നിന്നും വഴുതിയത് കിട്ടുമെന്ന പ്രതീക്ഷയിൽ കുമ്മനം; സഭാ വിഷയത്തിൽ ഇടപെട്ട ശ്രീധരൻ പിള്ളയ്ക്കും സാധ്യത; സമവാക്യത്തിൽ പ്രതീക്ഷവെച്ച് പി കെ കൃഷ്ണദാസും
40 സീറ്റുകളിൽ ഇക്കുറി ശക്തമായ ത്രികോണ മത്സരം; എൽഡിഎഫിനും യുഡിഎഫിനും സീറ്റുകൾ കുറയും; കേരളത്തിൽ ലൗജിഹാദ് എന്നത് യാഥാർത്ഥ്യം; അഞ്ച് മണിയാകുമ്പോൾ ഹിന്ദു-ക്രിസ്ത്യൻ അമ്മമാരുടെ നെഞ്ചിൽ തീയാണ്; ഹലാൽ ഭക്ഷണം കേരളത്തിൽ ആവശ്യമില്ല, ഇക്കാര്യത്തിലെ വിശ്വാസപ്രമാണം വീട്ടിൽ വെക്കണം: മറുനാടനോട് മനസ്സു തുറന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ
കുമ്മനത്തിന്റെ കാര്യത്തിലാണ് പ്രതീക്ഷ പലർക്കുമുള്ളത്.. അത് കണ്ടറിയണം; ഞങ്ങൾ രണ്ടുപേരും ഒരു പോലെ അല്ല; ഞാൻ എല്ലാവർക്കും സ്വീകാര്യനായ ഒരു സ്ഥാനാർത്ഥിയാണെന്നാണ് പൊതുവിൽ പറയുന്നത്; നേമത്ത് കുമ്മനം യോജിച്ച പിൻഗാമിയോ എന്ന ചോദ്യത്തിന് ഒ രാജഗോപാലിന്റെ മറുപടി ഇങ്ങനെ
കേരളം സാക്ഷ്യം വഹിച്ചത് വില്പനയ്ക്ക് വെച്ച ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിലെ പുതിയ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പ്രഹസനത്തിന്; വിമർശനവുമായി കെ സി വേണുഗോപാൽ
ഇന്ത്യയിലെ സംസ്ഥാനങ്ങളിലെല്ലാം ഭരണം പിടിച്ചാലുടൻ ബിജെപി ശ്രദ്ധ വെക്കുന്നത് നേപ്പാളിലേക്കും ശ്രീലങ്കയിലേക്കും; പാർട്ടി അധികാരത്തിലേറാൻ ശ്രീലങ്കയും നേപ്പാളും അവശേഷിക്കുന്നുണ്ടെന്ന് പറഞ്ഞത് അമിത് ഷാ തന്നെയെന്ന് ത്രിപുര മുഖ്യമന്ത്രി; കമ്മ്യൂണിസ്റ്റുകാരുടെ ആ​ഗോള പാർട്ടിയെന്ന അവകാശവാദത്തിന് ബദലാകുകയാണ് ലക്ഷ്യമെന്നും ബിപ്ലവ് കുമാർ ദേവ്
സുരേഷ് ഗോപിയും മുരളീധരനും മത്സരിക്കും; മോദിയുടെ മനസ്സിലുള്ളത് പുതിയ മുഖങ്ങൾ; എംടി രമേശിനോട് ഇനിയും തടിച്ചില്ലേ എന്നും ഫൊട്ടോഗ്രാഫർ റെഡിയെന്നുമുള്ള ട്രോളുകളിൽ പ്രധാനമന്ത്രി ഒളിപ്പിക്കുന്നതും അതൃപ്തി; വന്ന ആളുകളിൽ വേഗം ഉയർന്നത് അബ്ദുല്ലക്കുട്ടിയെന്ന പരാമർശത്തിലും ചർച്ചകൾ; കണ്ണൂർ നേതാവ് കേന്ദ്രമന്ത്രിയാകുമോ?