You Searched For "ബിജെപി"

ഡോളർക്കടത്തു കേസിൽ സംസ്ഥാന സർക്കാരിന്റെ സ്ഥിതി പരിങ്ങലിൽ; കുറ്റവാളികളായ പലർക്കും പ്രോട്ടോകോൾ ഓഫീസ് മുഖേന വിദേശ രാജ്യങ്ങളിൽ വിവിഐപി പരിഗണന കിട്ടിയെന്ന് കെ സുരേന്ദ്രൻ; കേരളത്തിൽ ഭൂരിപക്ഷ ജനവിഭാഗവും ക്രൈസ്തവ ന്യൂനപക്ഷവും തുല്യ ദുഃഖിതരെന്നും ബിജെപി അധ്യക്ഷൻ
കേരളത്തിൽ സീറ്റ് വർദ്ധിപ്പിക്കാനല്ല, 70 ൽ അധികം സീറ്റുകൾ നേടി ഭരണത്തിലേറാനാണ് ബിജെപി ലക്ഷ്യം; ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തൂത്തെറിഞ്ഞ് അധികാരത്തിലേറാൻ സാധിച്ചെങ്കിൽ കേരളത്തിലും സാധിക്കും; ബിജെപി പ്രഭാരി സി.പി രാധാകൃഷ്ണൻ
തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി; കെ സുരേന്ദ്രൻ നയിക്കുന്ന സംസ്ഥാനതല ജാഥ ഫെബ്രുവരി 20 ന് തുടങ്ങും; എൽഡിഎഫ് സർക്കാരിനെതിരെ വ്യാപക പ്രചാരണത്തിന് തീരുമാനം ; ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്‌നം മാധ്യമസൃഷ്ടിയെന്നും സുരേന്ദ്രൻ
ഉമ്മൻ ചാണ്ടി കളത്തിലിറങ്ങിയതോടെ യുഡിഎഫിന് പിന്നിൽ അണിനിരന്ന് ഓർത്തഡോക്‌സ് സഭ; സഭാ നേതാക്കൾ പാണക്കാട്ടെത്തിയത് മുസ്ലിംലീഗിനും ആശ്വാസം; കോടതി വിധി നടപ്പിലാക്കാത്ത പിണറായിയോട് കൂടുതൽ അടുത്ത് യാക്കോബായ സഭയും; മധ്യതിരുവിതാംകൂറിൽ അക്കൗണ്ട് തുറക്കാൻ ബിജെപിക്കും ക്രൈസ്തവ വോട്ടുകൾ വേണം; ക്രിസ്ത്യൻ വോട്ടുകൾക്കായി മുന്നണികളുടെ നെട്ടോട്ടം
തില്ലങ്കേരിയുടെ നാട്ടിൽ ബിജെപിക്ക് കുറഞ്ഞത് 2000 വോട്ട്; ജയിച്ചത് സിപിഎമ്മും; ചെന്നിത്തലയുടെ നാട്ടിൽ സിപിഎം അധികാരം ഒഴിയുമ്പോൾ പ്രസിഡന്റാകുക പരിവാറുകാരനും; തൃപ്പെരുന്തുറ പഞ്ചായത്തിലെ നാടകങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ കോൺഗ്രസ്; സിപിഎം-ബിജെപി ബന്ധം വസ്തുതയോ?
യാക്കോബായക്കാരെ അനുനയിപ്പിക്കും; ഓർത്തഡോക്‌സുകാരെ കൂട്ടുകാരാക്കും; കിങ് മേക്കറായി തിളങ്ങാൻ മിസോറാം ഗവർണ്ണർ ശ്രീധരൻ പിള്ള; മുസ്ലിം തീവ്രവാദത്തിനിരയായി വേദനിക്കുന്ന ക്രൈസ്തവർക്ക് വേണ്ടി പ്രചാരണത്തിന് സുരേന്ദ്രനും; ക്രൈസ്തവ ന്യൂനപക്ഷത്തെ പിടിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
ബിജെപിയുടെ ഓപ്പറേഷൻ പുതുച്ചേരി ഫലം കാണുന്നു;  ഇതുവരെ പാർട്ടിയിലെത്തിയത് എ. നമശിവായം ഉൾപ്പെടെ 2 എംഎൽഎമാർ; നദ്ദയെത്തുന്നതോടെ കൂടുതൽ ഒഴുക്ക് പ്രതീക്ഷിച്ച് ബിജെപി; ബിജെപി നീക്കത്തിൽ അസ്വസ്ഥരായി സഖ്യകക്ഷികൾ
മദനിയെ സ്വീകരിച്ചതും എസ് ഡി പി ഐയുമായുള്ള പഴയ ബന്ധവും ചർച്ചയായാൽ തിരിച്ചടി; ശബരിമലയും തില്ലങ്കേരിയും വില്ലനാകുമെന്നും ഭയം; നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യ ശത്രു ഇനി മോദി തന്നെ; മുസ്ലിംലീഗിനൊപ്പം ബിജെപിയ്‌ക്കെതിരേയും ആക്രമണം ശക്തമാക്കാൻ സിപിഎം; ന്യൂനപക്ഷത്തെ പിണക്കാതിരിക്കാൻ ലൈൻ മാറ്റി പിടിക്കാൻ വിജയരാഘവൻ
അർഹിക്കുന്ന പരിഗണന നൽകുമെന്ന് ഉറപ്പ്; ദേശീയ അധ്യക്ഷന്റെ ചടുല നീക്കങ്ങൾ ഫലം കണ്ടു; തൃശൂരിൽ ശോഭ കൂട്ടി ശോഭാ സുരേന്ദ്രൻ; ഒന്നര വർഷത്തിന് ശേഷം ബിജെപി യോഗത്തിൽ വനിതാ നേതാവ് എത്തി; നദ്ദയുടെ പരിപാടികളുടെ മാറ്റ് കുറയുന്നില്ല; ശോഭാ സുരേന്ദ്രനെ എത്തിച്ചത് ആർഎസ്എസ് ഇടപെടൽ; ഇനി ബിജെപിയിൽ സജീവമാകും
ബിജെപിയുടെ രഥയാത്രക്ക് അനുമതി നൽകിയിട്ടില്ലെന്ന് നാദിയ ജില്ലാ ഭരണകൂടം; ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന നിലപാടിൽ ബിജെപി നേതൃത്വം; ബം​ഗാളിൽ ബിജെപിയുടെ രഥമുരുളുമ്പോൾ ഉയരുക രാഷ്ട്രീയ കൊടുങ്കാറ്റോ എന്ന് ഉറ്റുനോക്കി രാജ്യം
മോദിയുടെ അദാനി പ്രേമത്തിന് ബിജെപി നൽകേണ്ടി വരുന്നത് വലിയ വില; പഞ്ചാബ് ബിജെപിയിൽ നിന്നും നേതാക്കളുടെ വ്യാപക കൊഴിഞ്ഞു പോക്ക്; ജനുവരിയിൽ മാത്രം പാർട്ടി വിട്ടത് 20 നേതാക്കൾ; സമരത്തിനുള്ള  ആഗോള പിന്തുണയ്ക്കും കുറവില്ല; ഇന്ത്യൻ ഭക്ഷണം കഴിച്ച് പിന്തുണ ആവർത്തിച്ച് മിയ ഖലീഫ
കേന്ദ്ര ഏജൻസികൾ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും അന്വേഷണം സംസ്ഥാന പദ്ധതികൾ മുടക്കാൻ വേണ്ടിയാണെന്നും കുറ്റപ്പെടുത്തി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്; ധനവകുപ്പ് കത്ത് ഗൗരവത്തോടെ കണ്ടപ്പോൾ മരവിച്ചത് സ്വർണ്ണ കടത്തിലേയും ഡോളർ കടത്തിലേയും അന്വേഷണം; അമിത് ഷായും പിണറായിയും ധാരണയിലോ? സ്പീക്കറെ വെറുതെ വിടുമോ?