You Searched For "ബിജെപി"

തുഷാർ വെള്ളാപ്പള്ളി മത്സരിക്കില്ല; വെള്ളാപ്പള്ളി ഹെലികോപ്ടർ പ്രചരണത്തിനുമില്ല; വർക്കലയും കോവളവും അടക്കമുള്ള മണ്ഡലങ്ങളും ബിജെപി നൽകില്ല; എൻഡിഎയിൽ സീറ്റുകളുടെ എണ്ണം കുറയില്ലെങ്കിലും ബിഡിജെഎസിന് പ്രധാന സീറ്റുകളെല്ലാം നഷ്ടമാകും; തിരുവനന്തപുരത്തും കൊല്ലത്തും പരമാവധി സീറ്റിൽ മത്സരിക്കാൻ ബിജെപി
തുഷാർ മത്സരിച്ചില്ലെങ്കിൽ ബിഡിജെഎസ് പേരിൽ മാത്രം; അച്ചന്റെ നിലപാടുകൾ സിപിഎമ്മിനൊപ്പമെന്നും വിലയിരുത്തൽ; ചോദിക്കുന്നതൊന്നും ഇത്തവണ വെള്ളാപ്പള്ളിയുടെ മകന്റെ പാർട്ടിക്ക് നൽകില്ല; ബിഡിജെഎസിന് എൻഡിഎ നൽകുക 20 ൽ താഴെ സീറ്റുകൾ?
കൊച്ചിയിൽ പുതുചരിത്രം കുറിച്ച് ബിജെപി; കൊച്ചി കോർപ്പറേഷനിൽ ആദ്യമായി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം നേടി; നികുതി അപ്പീൽ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നേടിയത് അമരാവതിയിൽ നിന്നുള്ള ബിജെപി കൗൺസിലർ പ്രിയ പ്രശാന്ത്
പ്രകാശ് കാരാട്ട് ബിജെപിയിലേക്കെന്ന് ചന്ദ്രിക റിപ്പോർട്ട്; വിമർശനങ്ങൾക്കൊടുവിൽ വാർത്ത പിൻവലിച്ചു; വാർത്തയ്ക്ക് മറുപടിയെന്നോണം തങ്ങളും കുടുംബം ബിജെപിയിലേക്കേന്ന് പ്രചരിപ്പിച്ച് മറുപടിയുമായി സിപിഎം സൈബർ സഖാക്കളും; തെരഞ്ഞടുപ്പ് അടുത്തതോടെ സൈബർ പോര് മുറുകിയപ്പോൾ സംഭവിച്ചത്
രാഷ്ട്രീയം എന്താണെന്ന് എനിക്കറിയില്ല; ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല; ഇങ്ങനത്തെ തോട്ട് കൊണ്ടുവന്നയാൾക്ക് നന്ദി; ബിജെപി സ്ഥാനാർത്ഥിയാകുന്നുവെന്ന പ്രചരണം തള്ളി നടി പ്രവീണ
കോൺഗ്രസ് മുക്ത ഭാരതത്തിന്റെ ഭാഗമായി കോൺഗ്രസ് മുക്ത കേരളവും സാദ്ധ്യമാകണം; അതിന്റെ അർത്ഥം കമ്മൂണിസ്റ്റ് അമുക്ത കേരളമല്ല; രാഷ്ട്രീയമായി കോൺഗ്രസ്സിനേയും പ്രത്യയശാസ്ത്രപരമായി ഇടതുപക്ഷത്തേയും കീഴ്പ്പടുത്തണം; ഉഴുത് മറിക്കേണ്ട സമയത്ത് വടവൃക്ഷങ്ങൾ പിഴുതെറിയപ്പെടാം; ബി ഗോപാലകൃഷ്ണൻ
പുതുച്ചേരിയിലേക്കും കണ്ണെറിഞ്ഞ് ബിജെപി; മന്ത്രിസഭയിലെ രണ്ടാമൻ നമശ്ശിവായം നാരായണ സ്വാമിയുമായി ഇടഞ്ഞു; പാർട്ടി വിടാനുള്ള തീരുമാനം ഇന്ന് പ്രഖ്യാപിക്കും; അഞ്ച് എംഎൽഎമാരെയും ഒപ്പം കൂട്ടാൻ ശ്രമം ശക്തം; മുതർന്ന നേതാവ് കണ്ണെറിയുന്നത് ബിജെപിയിലേക്ക് തന്നെയെന്ന് സൂചന; ദക്ഷിണേന്ത്യയെ ബിജെപി കോൺഗ്രസ് മുക്തമാക്കുമോ?
ശോഭ സുരേന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമായി രംഗത്തുണ്ടാകുമെന്ന് പ്രഭാരി സിപി രാധാകൃഷ്ണൻ; ആർ എസ് എസ് നേതൃത്വവുമായി ഇന്ന് ബിജെപി നേതാവിന്റെ ചർച്ച; നാളെ സംസ്ഥാന കമ്മറ്റി
പുതുച്ചേരിയിൽ കോൺഗ്രസിന് വൻ തിരിച്ചടി; നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്; അഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാർ രാജിവച്ചു; നമശ്ശിവായം ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയതായി സൂചന; പിളർപ്പിന് സമാനമായ കൊഴിഞ്ഞു പോക്ക് തടയാൻ തന്ത്രങ്ങൾ പയറ്റി മുഖ്യമന്ത്രി വി നാരായണ സ്വാമി
വർക്കലയിൽ ഉറപ്പ് നൽകി ഓഫർ; എല്ലാ അവഗണനയും അവസാനിക്കും വരെ വിട്ടു നിൽക്കാൻ വനിതാ നേതാവും; നാളത്തെ സംസ്ഥാന സമിതിയിലും പങ്കെടുക്കില്ല; നദ്ദയുടെ വരവിന് മുമ്പ് ശോഭാ സുരേന്ദ്രനെ അടുപ്പിച്ച് പാർട്ടിയുടെ ശോഭ കൂട്ടാനും ശ്രമം; അനുനയത്തിന് എഎൻആർ വീണ്ടും ഇറങ്ങും; വിഭാഗീയതയിൽ തീരുമാനമില്ലാതെ ബിജെപി
നേമത്ത് കുമ്മനം മതി; സുരേഷ് ഗോപിയെ മത്സരിപ്പിക്കണം; ഇരിങ്ങാലക്കുടയിൽ ജേക്കബ് തോമസ് ഐപിഎസും; അനൈക്യത്തിന് വേണ്ടി ഗ്രൂപ്പു കളിക്കുന്നവർക്ക് കർശന ശാസന; ശോഭാ സുരേന്ദ്രന് വർക്കല നൽകാനും ധാരണ; ഫെബ്രുവരി പകുതിയോടെ സ്ഥാനാർത്ഥികളിൽ അന്തിമ തീരുമാനം; ബിജെപിയിൽ വീണ്ടും പിടിമുറുക്കാൻ ആർഎസ്എസ്