You Searched For "ബിജെപി"

കഴിഞ്ഞ തവണ 10000ത്തിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ നാലിടത്തു ഇക്കുറി ഒന്നാമത് എത്തണം; വോട്ട് വ്യത്യാസം കൂടുതൽ ആണെങ്കിലും രണ്ടാമത് എത്തിയ ബാക്കി മൂന്നിടത്ത് കൂടി അത്ഭുതം കാട്ടണം; ഒപ്പം തിരുവനന്തപുരം ജില്ലയെ മുഴുവൻ കാവി ഉടുപ്പിക്കണം; ഇക്കുറി ബിജെപിയുടെ സ്വപ്‌നങ്ങൾക്ക് പത്തിരട്ടി മാറ്റ്
മുസ്ലിംലീഗുമായും സിപിഎമ്മുമായും ബിജെപിക്കോ എൻഡിഎയ്‌ക്കോ ഒരു ബന്ധവും ഉണ്ടാകില്ല; ആ പാർട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്ക് വരാം; ലീഗിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത ശോഭാ സുരേന്ദ്രന്റെ പ്രസ്താവന തള്ളി കെ സുരേന്ദ്രൻ; യുഡിഎഫിൽ ലീഗ് കൂടുതൽ സീറ്റുകൾ സമ്മർദ്ദത്തിലൂടെ നേടാൻ ശ്രമിക്കുന്നെന്നും വിമർശനം
കേരളമാണ് രാഹുലിന്റെ ഉന്നമെന്ന് തിരിച്ചറിഞ്ഞതോടെ വളഞ്ഞിട്ടാക്രമണവുമായി സിപിഎം; ഉമ്മൻ ചാണ്ടിയെ മാറ്റി 15 ദിവസം രാഹുലിനെ പ്രചാരണത്തിന്റെ കുന്തമുനയാക്കി അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസും; വയനാട് പ്രധാനമന്ത്രി എന്ന് പരിഹസിച്ചു ബിജെപിയും; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങുമ്പോൾ ഇടതിന് കടമ്പകളേറുന്നു
പിണറായിയും കോൺഗ്രസും ബിജെപിയും കച്ച മുറുക്കി അതിവേഗ ചുവട് വയ്‌പ്പുമായി അങ്ക പുറപ്പാടിൽ; മുന്നണിയിലെ സീറ്റ് വിഭജനം മൂന്ന് ദിവസത്തിനുള്ളിൽ എല്ലാവരും പൂർത്തിയാക്കും; സ്ഥാനാർത്ഥി പ്രഖ്യാപനവും പത്ത് ദിവസത്തിനുള്ളിൽ; ചർച്ചകൾക്കും ചിന്തകൾക്കും ഇനി സൂപ്പർ ഫാസ്റ്റ് വേഗത; എല്ലാവരും ജനമനസ്സ് അനുകൂലമാക്കാൻ റെഡിയാകുമ്പോൾ
തുടരുന്ന മോദി തരംഗം; സുരേന്ദ്രന്റെ ചുറുചുറക്ക്; അഴിമതി വിരുദ്ധ പോരാളികളുടേയും വികസന നായകന്മാരുടേയും കടന്നു വരവ്; ഇക്കുറി ബിജെപി പ്രതീക്ഷിക്കുന്നത് അട്ടിമറി നീക്കം; അഞ്ചു സീറ്റുകൾ എങ്കിലും നേടാൻ കഴിഞ്ഞാൽ ഭരണം നിശ്ചയിക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ പരിവാർ ക്യാമ്പ്; തന്ത്രങ്ങൾ മെനയാൻ അമിത് ഷായും
പ്രണയിച്ച് വിവാഹം കഴിക്കുന്നവർ എന്തിനാണ് സിറിയയിൽ പോകുന്നത്? ബിജെപി അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് തടയാൻ യു പി മാതൃകയിൽ നിയമം കൊണ്ടുവരും; ശക്തമായ മുസ്ലിം തീവ്രവാദ സാന്നിദ്ധ്യമുള്ള സംസ്ഥാനമാണ് കേരളം; ലീഗ് ഇന്ത്യയെ വിഭജിച്ച പാർട്ടി, അവരുമായി യാതൊരു ചർച്ചയ്ക്കുമില്ല; കടുത്ത ഭാഷയിൽ കെ സുരേന്ദ്രൻ
ബിജെപിയിൽ ചേരുന്നെങ്കിൽ വാജ്‌പേയിയുടെ കാലത്തെ ആകാമായിരുന്നു; ഞാൻ പാർലമെന്റിൽ നിന്ന് മാത്രമാണ് വിരമിച്ചത്, രാഷ്ട്രീയത്തിൽ നിന്നല്ല; ജമ്മു കാശ്മീരിലും പുറത്തും കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങൾ തുടരും: ഗുലാം നബി ആസാദ്
മോദിയുടെ ദേശീയ നയങ്ങൾ അംഗീകരിക്കാൻ തയ്യാറായി വന്നാൽ ലീഗിനെ ഉൾക്കൊള്ളാൻ ബിജെപി തയ്യാറാണെന്നാണ് താൻ പറഞ്ഞത്; രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയുടെ ഐശ്വര്യമാണ് വിജയരാഘവൻ; ആ നാവ് കോൺഗ്രസിന് പല സീറ്റും നേടിക്കൊടുത്തു; നിലപാട് വ്യക്തമാക്കി ശോഭാ സുരേന്ദ്രൻ
കെ സുരേന്ദ്രന്റെ യാത്ര എറണാകുളത്ത് എത്തുമ്പോൾ ബിജെപിയിൽ ചേരുക രണ്ട് മുൻ ഡിജിപിമാരും രണ്ട് മുൻ ജഡ്ജിമാരും; കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മുൻ ഐബി തലവൻ ഹരിസേന വർമ്മക്കൊപ്പം ബിജെപിയിൽ ചേരുക മുൻ മുൻ ഡിജിപി ആർ പത്മനാഭനും; ഹൈക്കോടതിയിൽ നിന്നും വിരമിച്ച പ്രമുഖ ന്യായാധിപരും ബിജെപിയിലേക്ക്‌
നേമം കൂടാതെ ഒരു സീറ്റു കൂടി ഉറപ്പിക്കാൻ സുരേഷ് ഗോപി വേണം, ഇല്ലെങ്കിൽ കേന്ദ്ര നേതൃത്വം വരുത്തും! ആക്ഷൻ ഹീറോയ്ക്കായി കാത്തുവെക്കുന്നത് വട്ടിയൂർക്കാവും തിരുവനന്തപുരം; ഇ ശ്രീധരനെ തൃപ്പുണിത്തുറയിൽ സ്ഥാനാർത്ഥിയാക്കി സ്വരാജിനെ വീഴ്‌ത്താനും നീക്കം; കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനായി ആറു ജില്ലാ കമ്മിറ്റികൾ
അറപ്പാണ് എൽ ഡി എഫ്; എൽ ഡി എഫിന്റെ മുദ്രാവാക്യത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ; കള്ളന്മാരുടെയും അധോലോകക്കാരുടെയും പാർട്ടിയാണ് സിപിഎമെന്നും കെ സുരേന്ദ്രൻ