Politicsകാലിക്കറ്റ് സർവകലാശാല മുൻ വിസിയും ബിജെപി സ്ഥാനാർത്ഥിയാകും; മുസ്ലിംലീഗിന്റെ നോമിനിയായി വന്ന ഡോ. എം. അബ്ദുസലാം ബിജെപി നേതൃത്വവുമായി ചർച്ച നടത്തിജംഷാദ് മലപ്പുറം21 Feb 2021 8:09 PM IST
Politicsഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം ബിജെപിക്ക് ഗുണകരമാകും; ബിജെപിയുടെ പ്രതിച്ഛായ മെച്ചപ്പെടുമെന്ന് ചാനൽ സർവേ; 44 ശതമാനം പേരും ശ്രീധരന്റെ എൻട്രി ഗുണകരമാകുമെന്ന് വിലയിരുത്തൽ; വികസനം ചർച്ചയായാൽ ഇടതു മുന്നണിക്ക് നേട്ടമെന്നും സർവേ ഫലംമറുനാടന് ഡെസ്ക്21 Feb 2021 8:36 PM IST
Politics250 രൂപയുടെ കിറ്റ് കൊടുക്കുന്നതാണ് സർക്കാരിന്റെ ഭരണനേട്ടമെന്ന് ഒരു ജനത വിലയിരുത്തിയാൽ അത് ദൗർഭാഗ്യകരം; ഭക്ഷ്യകിറ്റിലുള്ള അരിയും ധാന്യങ്ങളും നൽകുന്നത് കേന്ദ്രസർക്കാരാണ്; മറ്റ് സാധനങ്ങൾ വാങ്ങുന്നത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടും; രണ്ട് മുന്നണികളും വ്യക്തമായ ഭൂരിപക്ഷം നേടാൻ പ്രയാസപ്പെടും; ഏഷ്യാനെറ്റ് ന്യൂസ് സർവേയോട് പ്രതികരിച്ചു കെ സുരേന്ദ്രൻമറുനാടന് മലയാളി22 Feb 2021 10:08 AM IST
Politicsദക്ഷിണേന്ത്യയെ കോൺഗ്രസ് മുക്തമാക്കി ബിജെപിയുടെ തന്ത്രം; പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ വീണു; വിശ്വാസ വോട്ടെടുപ്പിന് മുൻപ് സഭവിട്ടു മുഖ്യമന്ത്രി വി നാരായണ സ്വാമി; കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ; രാജിപ്രഖ്യാപനം ഉടനെന്ന് സൂചനമറുനാടന് മലയാളി22 Feb 2021 12:27 PM IST
Politicsഅരുണാചൽ പ്രദേശിൽ കോൺഗ്രസ് എംഎൽഎമാരെ കൂട്ടത്തോടെ അടർത്തിയെടുത്തു; മധ്യപ്രദേശിൽ ഭരണം പിടിച്ചത് സിന്ധ്യയെ മറുകണ്ടം ചാടിച്ച്; കർണാടകത്തിൽ കോൺഗ്രസ് എംഎൽഎമാരെ കാശെറിഞ്ഞു വിലയ്ക്കു വാങ്ങി; ഒടുവിൽ ഒരു എംഎൽഎ പോലും ഇല്ലാതിരുന്നിട്ടും പുതുച്ചേരിയെ അട്ടിമറിച്ചു; ഭൂരിപക്ഷമുള്ള സർക്കാരുകളെ അട്ടിമറിക്കുന്ന ബിജെപി തന്ത്രംമറുനാടന് ഡെസ്ക്23 Feb 2021 8:10 AM IST
Politicsലാവ്ലിൻ മുതൽ സംസ്ഥാനത്ത് ഒത്തുതീർപ്പ് രാഷ്ട്രീയം; എ.കെ ആന്റണിയും ടി കെ നായരുമാണ് പിണറായിക്ക് വേണ്ടി കേസ് അട്ടിമറിച്ചത്; പിണറായി അധികാരത്തിൽ വന്ന ശേഷം യുഡിഎഫ് നേതാക്കൾക്കെതിരായ കേസുകൾ അട്ടിമറിച്ചു; ഊഴം അനുസരിച്ച് അഴിമതി നടത്തുകയാണ് ഇരുകൂട്ടരും; ആരോപണവുമായി കെ സുരേന്ദ്രൻമറുനാടന് മലയാളി23 Feb 2021 12:49 PM IST
Politicsവർഷങ്ങളായി ആർഎസ്എസിനും സംഘപരിവാർ സംഘടനകൾക്കും വേണ്ടി ജീവിതം ഹോമിച്ചു; നിരവധി കേസുകളിൽ പ്രതിയായി; ഒടുക്കം അവഗണന മാത്രം; സംഘടനകളിൽ ജാതീയത കൊടികുത്തി വാഴുന്നു; മല്ലപ്പള്ളിയിൽ ആർഎസ്എസിന്റെ സജീവ പ്രവർത്തകർ കൂട്ടത്തോടെ സിപിഎമ്മിലേക്ക്; സിപിഎമ്മിലേക്ക് സംഘപരിവാർ സംഘടനകളിൽ നിന്ന് കുത്തൊഴുക്ക്ശ്രീലാല് വാസുദേവന്24 Feb 2021 11:33 AM IST
KERALAMവിജയ് യാത്രക്കിടെ ഒരു അമിത്ഷാ മോഡൽ; ആദിവാസികൾക്കൊപ്പം ഭക്ഷണം കഴിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ;സ്വന്തം ലേഖകൻ25 Feb 2021 9:52 AM IST
Politics1987ൽ ചേർക്കളം തുടങ്ങിയ ലീഗ് പടയോട്ടം; 2006ൽ അരിവാൾ ചുറ്റികയിൽ കുഞ്ഞമ്പുവിന്റെ അട്ടിമറി ജയം; റസാഖിലൂടെ തിരിച്ചു പിടിച്ചെങ്കിലും 2016ൽ സുരേന്ദ്രൻ വീണത് 89 വോട്ടിന്റെ ചെറിയ കുറവിൽ; ഫാഷൻ ഗോൾഡ് കുരുക്കാമ്പോൾ കരതുലുകളുമായി മുസ്ലിം ലീഗ്; കന്നഡ കരുത്തിൽ ജയിക്കാൻ ഇത്തവണ ബിജെപിയും; മഞ്ചേശ്വരത്ത് മൂവർക്കും വിജയ മോഹംമറുനാടന് മലയാളി25 Feb 2021 10:45 AM IST
Politicsനടി പായൽ സർക്കാരും ബിജെപിയിൽ ചേർന്നു; പശ്ചിമ ബംഗാളിൽ ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാനാകാതെ മമത ബാനർജി; കൂടുതൽ സെലിബ്രിറ്റികളെ ഒപ്പം കൂട്ടാനും രാഷ്ട്രീയ പാർട്ടികളുടെ ശ്രമംമറുനാടന് മലയാളി25 Feb 2021 12:34 PM IST
Politicsദേ പോയി. . .ദാ വന്നു: ബാഫഖി തങ്ങളുടെ കൊച്ചുമകൻ സെയ്ദ് താഹ ബാഫഖി വീണ്ടും ബിജെപിയിൽ; രണ്ടുവർഷം മുമ്പ് പാർട്ടിയിൽ എത്തിയിട്ട് പിണങ്ങിപ്പോയത് പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി; രണ്ടാം വരവിലും തങ്ങളെ ഷാളണിയിച്ച് വരവേറ്റ് കെ സുരേന്ദ്രൻകെ വി നിരഞ്ജന്25 Feb 2021 9:06 PM IST