ELECTIONSകമ്മ്യൂണിസ്റ്റ് കോട്ടയിൽ ഇരുപതിനായിരത്തിലധികം വോട്ടുകളുള്ള തലശ്ശേരിയിൽ ഇക്കുറി ബിജെപിക്ക് സ്ഥാനാർത്ഥിയില്ല; ജില്ല പ്രസിഡൻറ് കൂടിയായ എൻ. ഹരിദാസിന്റെ പത്രിക തള്ളിയത് സൂക്ഷ്മ പരിശോധനയിൽ; ദേവികുളം മണ്ഡലത്തിലും എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; രണ്ട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി ഇല്ലാതായതിന് പിന്നിലെ ഡീല് തേടി രാഷ്‍ട്രീയ കേരളംമറുനാടന് മലയാളി20 March 2021 2:20 PM IST
ELECTIONSക്ഷേത്ര നഗരിയായ ഗുരുവായൂരിലും ബിജെപി സ്ഥാനാർത്ഥിയില്ല; ഗുരുവായൂരിൽ അഡ്വ.നിവേദിതയുടെ പത്രിക തള്ളിയത് സംസ്ഥാന അധ്യക്ഷന്റെ പേരില്ലാത്തതിനാൽ; മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളില്ലാതെ പോരിനിറങ്ങുമ്പോൾ ബിജെപി സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടി വരിക ജനങ്ങളോടും ദേശീയ നേതൃത്വത്തോടുംമറുനാടന് മലയാളി20 March 2021 2:47 PM IST
Politicsആർഎസ്എസിന് ഏറ്റവും കൂടുതൽ ശാഖകളും ബലിദാനികളും ഉള്ള സ്ഥലം; പ്രചരണം കൊഴുപ്പിക്കാൻ എത്തേണ്ടിയിരുന്നത് സാക്ഷാൽ അമിത്ഷാ! കേന്ദ്ര ആഭ്യന്തര മന്ത്രി 25-ന് മണ്ഡലത്തിൽ എത്തുമ്പോൾ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത അവസ്ഥ; എൻ ഹരിദാസിന്റെ പത്രിക തള്ളിയത് ഷംസീറിനിട്ട് മുട്ടൻ പണിയോ? കടുത്ത ആശങ്കയിൽ സിപിഎമ്മുംമറുനാടന് മലയാളി20 March 2021 3:04 PM IST
Politicsഡീലോ..അതോ കോ-ലീ-ബിയോ? ക്ലറിക്കൽ മിസ്‌റ്റേക്ക് എന്ന് പറഞ്ഞ് തള്ളി നേതാക്കൾ; ചിലയിടങ്ങളിൽ മാത്രം എങ്ങനെ ഒപ്പില്ലാതായി എന്ന് അണികൾ; അമിത് ഷാ പ്രചാരണത്തിന് എത്തേണ്ടിയിരുന്ന തലശേരിയിൽ തന്നെ സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പില്ലാതായതും അദ്ഭുതം; പ്രചാരണത്തിന്റെ ഗതി മാറ്റി എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളൽമറുനാടന് മലയാളി20 March 2021 6:24 PM IST
SPECIAL REPORTഇടതുപക്ഷത്തിന് ബിജെപിയുടെ രഹസ്യ പിന്തുണയുണ്ടെന്ന് നടൻ ജഗദീഷ്; ഇടതുപക്ഷത്തുള്ള സിനിമാപ്രവർത്തകർ ഇക്കാര്യം തന്നോടു പറഞ്ഞിരുന്നു എന്നും വെളിപ്പെടുത്തൽ; സിപിഎമ്മിനെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് താരംമറുനാടന് മലയാളി20 March 2021 6:28 PM IST
KERALAMതലശ്ശേരിയിൽ ഇല്ലാതെ പോയത് നദ്ദയുടെ ഒപ്പ്; ഗുരുവായൂരിൽ തിരിച്ചടിയായത് സുരേന്ദ്രന്റെ ഒപ്പില്ലായ്മ്മ; ചിഹ്നം അനുവദിക്കാനുള്ള നടപടിക്രമത്തിലെ പിശകിൽ പത്രകി തള്ളാനാകില്ലെന്ന് വാദം; ഹർജിയുടെ പ്രാധാന്യം ഉൾക്കൊണ്ട് ഞായറാഴ്ച ഹൈക്കോടതി ചേരും; തള്ളിയാൽ നാളെ സുപ്രീംകോടതിയേയും സമീപിക്കും; പത്രിക തള്ളലിൽ ബിജെപി കോടതിയിൽമറുനാടന് മലയാളി21 March 2021 10:06 AM IST
Uncategorizedഉത്തരാഖണ്ഡിൽ ബിജെപി തിരിച്ചടി നേരിടുമെന്ന് സർവെ ഫലം; കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നും പ്രവചനംന്യൂസ് ഡെസ്ക്21 March 2021 11:26 AM IST
JUDICIALപത്രികകളിലെ അപാകത പരിഹരിക്കാൻ അനുവദിക്കണമെന്ന് തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബിജെപി സ്ഥാനാർത്ഥികൾ; പിറവത്തു സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിക്ക് കൂടുതൽ സമയം നൽകിയ കാര്യം ചൂണ്ടിക്കാട്ടി വാദം; കോടതിക്ക് ഇടപെടാനാവില്ലെന്ന് വാദിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ; ഹൈക്കോടതിയിൽ ബിജെപിക്ക് ഇന്ന് നിർണായക ദിനംമറുനാടന് മലയാളി22 March 2021 6:49 AM IST
Politicsകിഡ്‌നാപ്പിഗ് നാടകത്തിന് ഒടുവിൽ മഞ്ചേശ്വരത്ത് ട്വിസ്റ്റ്! കഴിഞ്ഞതവണ സുരേന്ദ്രന്റെ തോൽവി ഉറപ്പിച്ച അപരൻ കെ സുന്ദര ഇക്കുറി പിന്മാറുന്നത് അയ്യപ്പന്റെ നാമത്തിൽ! ആചാര സംരക്ഷണത്തിന് പോരാടിയ സുരേന്ദ്രനെ പിന്തുക്കുന്നെന്ന് യക്ഷഗാന കലാകാരൻ; എൻഡിഎയിൽ ചേർന്നു പ്രവർത്തിക്കുമെന്നും ബിഎസ്‌പി സ്ഥാനാർത്ഥിമറുനാടന് മലയാളി22 March 2021 7:11 AM IST
ELECTIONSഅസുര നിഗ്രഹത്തിന് എത്തിയതെന്ന് മാസ് ഡയലോഗുമായി എൻട്രി; പിന്നാലെ അയ്യപ്പവിശ്വാസികളെ ദ്രോഹിക്കുന്ന പൂതനയെന്ന് പരാമർശം; ശബരിമല വിഷയം ചർച്ചയാക്കി കടകംപള്ളിയെ കടന്നാക്രമിച്ചു ശോഭാ സുരേന്ദ്രൻ; ശോഭയെ ജനം വിലയിരുത്തട്ടെ എന്നുമാത്രം പ്രതികരിച്ചു ദേവസ്വം മന്ത്രിയും; കഴക്കൂട്ടത്ത് പ്രചരണം ഹൈവോൾട്ടേജിൽമറുനാടന് മലയാളി22 March 2021 7:48 AM IST
Uncategorizedതമിഴ്നാട്ടിൽ കമൽഹാസന് വിജയസാധ്യതയില്ലെന്ന് നടി ഗൗതമി; സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മിൽ ബന്ധമില്ലെന്നും നടിമറുനാടന് ഡെസ്ക്22 March 2021 9:48 AM IST
Politicsതെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാൽ അതിൽ പിന്നെ കോടതിക്ക് ഇടപെടാനാകില്ല; കമ്മീഷന്റെ വാദം അംഗീകരിച്ച് ജസ്റ്റീസ് നഗരേഷ്; തലശ്ശേരിയിലും ഗുരുവായൂരിലും ദേവികുളത്തും ബിജെപിക്ക് സ്ഥാനാർത്ഥികൾ ഉണ്ടാകില്ല; ഹൈക്കോടതിയുടെ വിധിയിൽ ഞെട്ടി ബിജെപിയും; ഇനി അതിവേഗ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാൻ സ്ഥാനാർത്ഥികൾമറുനാടന് മലയാളി22 March 2021 2:20 PM IST