You Searched For "മാവോയിസ്റ്റ്"

പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലെ മൂന്നാം പ്രതി സിപി ഉസ്മാൻ പിടിയിൽ; മലപ്പുറത്ത് നിന്നും പിടിയിലായ ഉസ്മാൻ മാവോയിസ്റ്റ് ബന്ധമുള്ള പത്തിലേറെ കേസുകളിൽ പ്രതിയെന്ന് പൊലീസ്; മാവോയിസ്റ്റുകൾ നടത്തിയ വനമേഖലയിലെ ക്യാംപിലും ഉസ്മാൻ പങ്കെടുത്തിരുന്നതായി അന്വേഷണം സംഘം
ചെറുപ്പക്കാരായ അലനും, താഹയും മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായിരിക്കാം; മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ യുഎപിഎ ചുമത്താനാകില്ല; സുപ്രീംകോടതി വിധി എൻഐഎക്ക് മാത്രമല്ല സംസ്ഥാന സർക്കാരിനും തിരിച്ചടി
കണ്ണൂരിൽ പിടിയിലായത് നിലമ്പൂർ വനത്തിൽ ആയുധ പരിശീലനം നടത്തിയ മാവോയിസ്റ്റ് എന്ന് പൊലീസ്; പിടിയിലായ രാഘവേന്ദ്രയ്ക്ക് ഒപ്പമുണ്ടായിരുന്ന വയനാടുകാരനും ഡ്രൈവറും രക്ഷപ്പെട്ടു; പിടിയിലായ ആൾക്ക് മലപ്പുറത്തും തീവ്രവാദ കേസ്; കണ്ണൂരിൽ എത്തിയത് ആയുധം വാങ്ങാനെന്ന് സംശയം
വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് നേതാക്കൾ അറസ്റ്റിൽ; പിടിയിലായത് കേരള മാവോയിസ്റ്റ് സംഘത്തലവൻ ബിജി കൃഷ്ണമൂർത്തി, സാവിത്രി എന്നിവർ; നിലമ്പൂരിൽ പിടിയിലായ രാഘവേന്ദ്രനെ എൻഐഎ സംഘത്തിന് കൈമാറി; അന്വേഷണം തുടരുന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്
മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പലരെയും ദീർഘകാലമായി കാണാതായിട്ടുണ്ടെന്നാണ് ബന്ധുക്കൾ; ഏറ്റുമുട്ടൽ കൊലയ്ക്കുള്ള ഗൂഢാലോചനയെന്ന് ആരോപണം; നേതാക്കൾ അകത്തായതോടെ മുനയൊടിഞ്ഞ് മാവോയിസ്റ്റുകൾ; കുപ്പു ദേവരാജിന്റെ പിൻഗാമി അകത്താകുമ്പോൾ
മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ടവരിൽ ഉന്നത മാവോയിസ്റ്റ് നേതാവും; കൊല്ലപ്പെട്ടത് തലയ്ക്ക് 50ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്ന പിടികിട്ടാ പുള്ളി മിലിന്ദ് തെൽതുംബ്‌ഡെ; തിരിച്ചടി ഉണ്ടാകുമെന്ന സൂചനയിൽ സുരക്ഷ ശക്തമാക്കി; മഹാരാഷ്ട്ര, ആന്ധ്ര, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിൽ ജാഗ്രത
കീഴടങ്ങിയ മാവോയിസ്റ്റ് ലിജോയ്ക്ക് വീടും തൊഴിലും ധനസഹായവും; സായുധ സമരം ഉപേക്ഷിച്ച് എത്തുന്നവർക്ക് ആനുകൂല്യം; കേസുകളിൽ ഉദാരമായ സമീപനം; പുനരധിവാസ പദ്ധതി ഫലം കാണുമെന്ന പ്രതീക്ഷയിൽ അധികൃതർ