You Searched For "തമിഴ്‌നാട്"

ചോക്കുപൊടിയിട്ട് പാരസെറ്റമോള്‍, ശര്‍ക്കരവെള്ളം ചേര്‍ത്ത് ചുമ മരുന്ന്! വലിയ പാത്രങ്ങളില്‍  മിക്‌സ് ചെയ്ത് മിഠായിപോലെ പാക്കിങ്; പെട്ടിക്കട സെറ്റപ്പില്‍ മരുന്ന് കമ്പനികള്‍; ഇന്ത്യയില്‍ കോടികളുടെ ചാത്തന്‍ വിപണി; കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ചുവീഴുന്നു; കേരളവും ഭയക്കണമോ?
ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിച്ച് ജയിച്ചവന്‍മാരാണ് ഇത്രയും കാലം നിങ്ങളെ വഹിക്കുന്നത്; 25 വര്‍ഷം മുന്‍പ് അടക്കം ചെയ്ത ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു; എയിംസ് ആലപ്പുഴക്ക് ഇല്ലെങ്കില്‍ തമിഴ്‌നാടിന് എന്ന് താന്‍ പറഞ്ഞിട്ടില്ല; തെളിയിച്ചാല്‍ ഈ പണി അവസാനിപ്പിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി
പുലർച്ചെ വീടിന്റെ ടെറസിൽ കാമുകനൊപ്പം സ്വന്തം ഭാര്യയെ വേണ്ടാത്ത രീതിയിൽ കണ്ടു; കലി കയറി അരുംകൊല; അറുത്തുമാറ്റിയ തലകളുമായി കിലോമീറ്ററുകൾ സഞ്ചരിച്ച് സ്റ്റേഷനിൽ കീഴടങ്ങൽ; യുവാവിന്റ ഭ്രാന്തമായ പ്രവൃത്തി കണ്ട് പോലീസിന് വിറയൽ; നടുക്കം മാറാതെ ഗ്രാമവാസികൾ
പേരില്‍ മലയാളി തനിമ; കേരളത്തിന്റെ അയല്‍ക്കാരന്‍; തമിഴ്നാടിന്റെ മോദി ഇനി ഇന്ത്യയുടെ ഉപരാഷ്ട്രപതി; തിരുപ്പൂരുകാരന്‍ സി.പി. രാധാകൃഷ്ണന്‍ ഗൗണ്ടര്‍ വിഭാഗക്കാരന്‍;  ദക്ഷിണേന്ത്യയിലെ ബിജെപി മുഖം
അച്ഛന് പോലെ സിനിമയിലൂടെ മകനും രാഷ്ട്രീയത്തിലെത്തും; സ്റ്റാലിന്റെ കൊച്ചു മകനും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നു; കരുണാനിധി കുടുംബത്തില്‍ നിന്നും ഇമ്പനും എത്തുന്നു
എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; കതിര്‍മണ്ഡപത്തിലെത്തും മുന്‍പേ വരനെ തടങ്കലിലാക്കി ബന്ധുക്കള്‍: ഒടുവില്‍ ജാതിമതില്‍ തകര്‍ത്ത് സിപിഎം ഓഫിസില്‍ വിവാഹിതരായി അമൃതയും സഞ്ജയും
തമിഴ്‌നാട്ടിലെ വ്യാപാരികളെ കേരളാ പോലിസ് ചമഞ്ഞ് തട്ടിക്കൊണ്ടു വന്നു; ക്രൂരമായി മര്‍ദിച്ച ശേഷം വായില്‍ തുണി തിരികി ചങ്ങലയ്ക്കിട്ടു; മോചന ദ്രവ്യമായി ചോദിച്ചത് 50 ലക്ഷം: ജിം ട്രെയിനറും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമടക്കം നാലു പേര്‍ അറസ്റ്റില്‍
രജനി ഫാന്‍ വിജയ് ആരാധകനായ യുവാവിനെ തല്ലിക്കൊന്ന പഴയകാലം ആവര്‍ത്തിക്കുമോ? കൂലിയിലെ 21 അസംബന്ധങ്ങള്‍ എന്ന് വീഡിയോ ചെയ്ത് ന്യൂജന്‍ പിള്ളേര്‍; ലോകേഷ് കനകരാജും എയറില്‍; തലൈവര്‍ നായകവേഷം നിര്‍ത്തണമെന്നും വിമര്‍ശനം; തമിഴകത്ത് രജനി- വിജയ് ഫാന്‍ ഫൈറ്റ് മുറുകുമ്പോള്‍
സിനിമാ സ്റ്റൈലില്‍ പുറത്തുസ്‌കൂട്ടറുമായി കാത്തുനിന്ന് ഭാര്യ; പൊലീസിന്റെ കണ്ണുവെട്ടിച്ച് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി വന്ന ഭര്‍ത്താവുമായി എസ്‌കേപ്; ഒടുവില്‍ മയക്കുമരുന്ന് കേസില്‍ മുങ്ങിയ ദമ്പതികളെ തമിഴ്‌നാട്ടില്‍ ബസില്‍ നിന്ന് കയ്യോടെ പിടികൂടി കിളികൊല്ലൂര്‍ പൊലീസ്
തമിഴ്‌നാട്ടില്‍ വാഹനാപകടം; മലയാളികളായ കലാപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് നര്‍ത്തകിയും നാടന്‍പാട്ട് കലാകാരിയുമായ യുവതി മരിച്ചു: പൊലിഞ്ഞത് സ്റ്റേജ് പ്രോഗ്രാമുകളില്‍ സജീവമായിരുന്ന ഗൗരി നന്ദ
രാജേന്ദ്ര ചോളന്റെ ജന്മവാര്‍ഷിക പരിപാടിയിലെത്തിയ മോദിയെ കാത്ത് തിരുച്ചിറപ്പള്ളിയില്‍ ആയിരങ്ങള്‍; 4,900 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കും തുടക്കം; തഞ്ചാവുര്‍ തൊട്ട് ഇന്തോനേഷ്യ വരെ പടര്‍ന്ന സാമ്രാജ്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി; തമിഴ്നാട് പിടിക്കാന്‍ ബിജെപിയുടെ ചോള നയതന്ത്രം