You Searched For "പൊലീസ്"

തനിക്കെതിരായ കേസ് ഭർത്താവും പൊലീസും ചേർന്ന് കെട്ടിച്ചമച്ചത്; മൂന്നാമത്തെ മകനെ വിട്ടുകിട്ടാനാണ് കള്ളകേസുണ്ടാക്കിയത്; കുട്ടിയെ വിട്ടുനൽകിയാൽ കേസ് പിൻവലിക്കാമെന്ന് കടയ്ക്കാവൂർ എസ് ഐ പറഞ്ഞു; കടയ്ക്കാവൂർ പോക്‌സോ കേസിലെ മാതാവ് മറുനാടനോട്
കുഴൽ ഫോൺ വിളികൾക്ക് രേഖകൾ ഉണ്ടാകില്ലെന്നതിനാൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയേറെ; തീവ്രവാദ ബന്ധം സംശയിക്കുന്നതായി ഐ.ബി ഉദ്യോഗസ്ഥർ വ്യക്തമാക്കുമ്പോൾ വിശദമായ പരിശോധന വരും; കോഴിക്കോട് രഹസ്യമായി പ്രവർത്തിച്ചത് എട്ട് സമാന്തര എക്‌സ്‌ചേഞ്ചുകൾ എന്നതും ഗൗരവം വർധിപ്പിക്കുന്നു
അൽപനെ മേയറാക്കിയാൽ, അർദ്ധരാത്രി സല്യൂട്ട് ചോദിക്കും; നഗരപിതാവിന്റെ വാഹനം കാണുമ്പോൾ തിരിഞ്ഞു നിന്നു പൃഷ്ഠം കാട്ടുന്ന തൃശൂർ പൊലീസിന് ബിഗ് സല്യൂട്ട്! പരിഹസിച്ചു അഡ്വ എ ജയശങ്കർ
കൊടി സുനിയുടെയും ഷാഫിയുടെയും വീട്ടിൽ കസ്റ്റംസ് സംഘത്തിന്റെ പരിശോധന; നടപടി അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ; അർജുൻ ഒളിവിൽ കഴിഞ്ഞത് ഷാഫിക്കൊപ്പമെന്ന് സൂചന; പുറത്താകുന്നത് പരോളിൽ ഇറങ്ങി ടി പി കേസ് പ്രതികൾ നടത്തുന്ന കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ
2015ൽ റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66എ ചുമത്തിയത് ആയിരത്തിലേറെ കേസുകളിൽ; സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സൂപ്രീംകോടതി; ആശ്ചര്യം, അത്രമാത്രമേ എനിക്ക് പറയാൻ കഴിയുന്നൂള്ളൂ, ഇപ്പോൾ നടക്കുന്നത് നടുക്കമുണ്ടാക്കുന്ന കാര്യങ്ങളെന്ന് ജസ്റ്റിസ് നരിമാൻ; കേന്ദ്രസർക്കാറിന് നോട്ടീസ്
സൈനികനായ ഭർത്താവും ഭർതൃമാതാവും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുന്നു; സ്ത്രീധനം കുറവാണെന്ന പേരിൽ നിരന്തരം മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു; പൊലീസിൽ പരാതി നൽകി മണ്ണഞ്ചേരിയിലെ യുവതി
സാമ്പത്തിക ഇടപാടുകളെച്ചൊലി തർക്കം; കൊച്ചിയിൽ പൊലീസുകാരനും സുഹൃത്തും ചേർന്ന് ഓട്ടോ ഡ്രൈവറെ അടിച്ചുകൊന്നു;  പൊലീസുകരനുൾപ്പടെ രണ്ട് പ്രതികളും അറസ്റ്റിൽ; കൂടുതൽ പേർക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
പാലിയേക്കര ടോൾ പ്ലാസയിൽ വാഹനം കടത്തി വിടാത്തതിനെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കത്തിക്കുത്തിൽ; രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു; പ്രതികളുടെ കാർ തിരിച്ചറിഞ്ഞ, ഉടൻ പിടികൂടൂമെന്ന് പൊലീസ്; മുൻ വൈരാഗ്യമുണ്ടായിരുന്നോ എന്നും പരിശോധിക്കും
10 വയസ്സുകാരിക്ക് പീഡനം: കോഴിക്കോട്ട് അഞ്ച് ആൺകുട്ടികൾക്കെതിരെ കേസ്; പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്തെത്തി ഉപദ്രവിച്ചെന്ന് പരാതി; മൊബൈൽ ഫോണിൽ കണ്ട വീഡിയോ ദൃശ്യങ്ങൾ അനുകരിച്ചതെന്ന് കുട്ടികൾ; ഞെട്ടി പൊലീസും
എല്ലാദിവസവും കടകൾ തുറക്കാൻ അനുവദിക്കണം; കട അടക്കാൻ അഞ്ച് മിനിറ്റ് വൈകിയാൽ പോലും പിഴ ഈടാക്കുന്നു; കോഴിക്കോട് പ്രതിഷേധവുമായി വ്യാപാരികൾ; പൊലീസുമായി ഉന്തും തള്ളും
ചുവന്ന സാരിയുടുത്ത സ്ത്രീ കുഞ്ഞിനെ തട്ടിയെടുത്ത് എസ്.യു.വിയിൽ കടന്നെന്ന് അമ്മയുടെ പരാതി; സിസി ടിവി ദൃശ്യങ്ങളിൽ തെളിഞ്ഞത് മറ്റൊരു സ്ത്രീക്ക് കൈമാറുന്നത്; 50,000 രൂപയ്ക്ക് കുഞ്ഞിനെ വിറ്റതെന്ന് അന്വേഷണത്തിൽ കണ്ടെത്തൽ; കുടുംബത്തിലെ പട്ടിണി കാരണമെന്നും പൊലീസ്