You Searched For "മാവോയിസ്റ്റ് നേതാവ്"

രണ്ടുംകല്പിച്ചെത്തിയ ധീരന്മാരുടെ മുന്നിൽ മുട്ടുകുത്തി മാവോയിസ്റ്റുകൾ..!! ഇനി രമണ്ണയുടെ സ്മാരകമേ..ഇവിടെ വേണ്ടെന്ന് മനസ്സിൽ ഉറപ്പിച്ച് പാഞ്ഞെത്തിയ സിആർപിഎഫ് പട; ആ പ്രദേശം മുഴുവൻ വളഞ്ഞതും ഉഗ്ര സ്ഫോടനം; ജീവനും കൊണ്ട് പേടിച്ച് വിരണ്ടോടി ചെന്നായ്‌കൂട്ടങ്ങൾ; മേലാൽ..ഈ വഴി കണ്ടുപോകരുതെന്നും മുന്നറിയിപ്പ്
സൈനിക യുദ്ധതന്ത്രങ്ങളിലും ഗറില്ല യുദ്ധമുറകളിലും ആരെയും വെല്ലും; പൊലീസ് ആയുധപ്പുര കൊള്ളയടിക്കാന്‍ കൂറ്റന്‍ മരത്തടികള്‍ കൊണ്ട്   പട്ടണത്തിലേക്കുള്ള വഴികള്‍  അടച്ച് കൂട്ടാളികളെ മുഴുവന്‍ രക്ഷപ്പെടുത്തിയ ബുദ്ധിമാന്‍; സുരക്ഷാ സേന തലയ്ക്ക് ഒരുകോടി വിലയിട്ട മാവോയിസ്റ്റ് നേതാവ് ചലപതിയെ ചതിച്ചത് ഭാര്യയും ഒത്തുള്ള ഒരു സെല്‍ഫി
മാവോയിസ്റ്റ് സംഘടനകളുടെ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാവായ രാജൻ ചിറ്റിലപ്പിള്ളി അറസ്റ്റിൽ; പിടികൂടിയത് റോഡ് അപകടത്തിൽ പരിക്കേറ്റ് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ; കൊല്ലപ്പെട്ട കുപ്പു ദേവരാജുമായി അടുത്ത ബന്ധം ഉണ്ടായിരുന്നത് അടുത്ത ബന്ധം; പ്രതിക്ക് കേരളത്തിനകത്തും പുറത്തും നിരവധി കേസുകളുണ്ടെന്നും പൊലീസ്