You Searched For "ഓസ്ട്രേലിയ"

വല്ലാതെ ക്ഷീണിതയായിരുന്നു, ഒറ്റയ്ക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് തോന്നി, എന്നോട് സംസാരിച്ചുകൊണ്ടേയിരിക്കണമെന്ന് അവളോട് പറഞ്ഞു; ഔട്ടായി തിരികെ നടക്കുമ്പോൾ ദീപ്തി ജമീമ റോഡ്രിഗസിനോട് പറഞ്ഞതിങ്ങനെ
കളിക്കാർക്ക് വ്യക്തമായ റോളുകൾ ഉണ്ടാകണം, അത് അവരുടെ പ്രകടനത്തിൽ സ്ഥിരത പുലർത്താൻ സഹായിക്കും; സഞ്ജുവിനെ ഇങ്ങനെ തട്ടിക്കളിക്കരുത്; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താൻ
കഴിഞ്ഞ ലോകകപ്പിന് ശേഷം പരാജയപ്പെട്ടത് ആകെ മൂന്ന് കളികളിൽ; ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിന് സൂര്യകുമാറും സംഘവും ഇന്നിറങ്ങും; കാന്‍ബറയിലേത് കരുത്തരുടെ പോരാട്ടം
അഡ്‌ലെയ്ഡിലും ഇന്ത്യയ്ക്ക് അടിതെറ്റി; രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയയ്ക്ക് രണ്ട് വിക്കറ്റിന്റെ മിന്നും ജയം; മാത്യു ഷോര്‍ട്ടിനും കൂപ്പർ കൊനോലിയ്ക്കും അർധസെഞ്ചുറി; പരമ്പര സ്വന്തമാക്കി കങ്കാരുപ്പട
കരകയറ്റിയത്‌ രോഹിത്തിന്റെയും ശ്രേയസ് അയ്യരുടെയും അർധസെഞ്ചുറികൾ; മധ്യനിരയിൽ പൊരുതിയത് അക്സർ പട്ടേൽ; അഡ്‌ലെയ്ഡിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 265 റൺസ് വിജയലക്ഷ്യം; ആദം സാംപയ്ക്ക് നാല് വിക്കറ്റ്
നിർഭാഗ്യവശാൽ, അത് എപ്പോഴും ഒരു സ്വപ്നമായി അവശേഷിച്ചു..; ചെറുപ്പത്തിൽ അരങ്ങേറ്റം ലഭിച്ചിരുന്നെങ്കിൽ സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ നേടുമായിരുന്നുവെന്ന് മൈക്കിൾ ഹസ്സി
പെർത്തിലെ ബൗൺസുള്ള പിച്ചിൽ ആ താരത്തിന് സ്ഥാനക്കയറ്റം നല്‍കിയത് മണ്ടത്തരം; അഞ്ചാം നമ്പറിർ കെ എൽ രാഹുൽ ഇറങ്ങേണ്ടിയിരുന്നെങ്കിൽ മികച്ച സ്‌കോർ നേടാമായിരുന്നു; ഗംഭീറിനെതിരെ തുറന്നടിച്ച് ശ്രീകാന്ത്
ആദ്യ പരീക്ഷണം പെർത്തിൽ; ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് നാളെ തുടക്കം; കോഹ്‌ലിക്കും രോഹിത്തിനും ഓസ്ട്രേലിയൻ മണ്ണിൽ മികച്ച റെക്കോർഡ്; മത്സരം കാണാനുള്ള വഴികള്‍