You Searched For "ഭാര്യ"

ആശിച്ച് മോഹിച്ച് അദ്ധ്വാനിച്ച് നിര്‍മ്മിച്ച വീട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിനായി പണയം വച്ചു; പലിശ കൊടുത്തുമുടിഞ്ഞിട്ടും രണ്ടരവര്‍ഷമായിട്ടും പണം തിരികെ കൊടുക്കാതെ ചതി; സംസ്ഥാന-ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും അവഗണന; വീട് വിറ്റ് വാടക വീട്ടിലേക്ക് മാറേണ്ട ഗതികേടില്‍ സിപിഎം പ്രവര്‍ത്തകനും ഭാര്യയും
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; ഭര്‍ത്താവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി യുവതി: പിടിക്കപ്പെടാതെ കൊലപാതകം നടത്താന്‍ ഗൂഗിളില്‍ തിരഞ്ഞ് പ്രതികള്‍
ഒന്ന് രണ്ടുദിവസമായി ടെറസിൽ നിന്നും വിട്ടുമാറാത്ത ദുർഗന്ധം; നാട്ടുകാരന്റെ പരാതിയിൽ അന്വേഷിച്ചപ്പോൾ നാട് നടുങ്ങി; ഉപ്പ് പുരട്ടിയ നിലയിൽ മൃതദേഹം; വീണ്ടും ഭയപ്പെടുത്തി ആ നീല ഡ്രം; അരുംകൊലയ്ക്ക് പിന്നിൽ ഭാര്യയും കാമുകനുമെന്ന് പോലീസ്
വിവാഹേതര ബന്ധമെന്ന് സംശയം: പിണങ്ങി കഴിയുന്ന ഭാര്യയേയും മകനേയും വടിവാള് കൊണ്ട് ആക്രമിച്ച ശേഷം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത് ഭര്‍ത്താവ്; ഭാര്യയുടെ നില ഗുരുതരം: ആറു വയസ്സുള്ള മകന്റെ കഴുത്തില്‍ ആഴത്തിലുളള മുറിവ്
മദ്യലഹരിയിൽ വീട്ടിലെത്തി ബഹളം; താമരശ്ശേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചു; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; കണ്ണിൽ മാരക പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഭര്‍ത്താവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ യുവാവിന് കോടതി മുറിയില്‍വെച്ച് മാപ്പ് നല്‍കി ഭാര്യ; ശിക്ഷാവിധി കേട്ട് കരഞ്ഞ യുവാവിനെ ആലിംഗനം ചെയ്ത് മാപ്പ് നല്‍കി യുവതി: ക്ഷമ ചോദിച്ച് പ്രതി
ഭാര്യയുമായി സുഹൃത്തിന് അവിഹിതബന്ധം; മൂന്ന് പതിറ്റാണ്ടായുള്ള സൗഹൃദബന്ധം അവസാനപ്പിച്ച് ഭാര്യയുമായി താമസം മാറി യുവാവ്; എന്നിട്ടും പ്രണയം തുടര്‍ന്ന് ഇരുവരും:  ഒടുവില്‍ ഭര്‍ത്താവിനെ കുത്തിക്കൊന്ന് ഭാര്യയും കാമുകനും