You Searched For "ഭാര്യ"

ഇനി ഒരുമിച്ച് ജീവിക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കിയതോടെ പിരിഞ്ഞ് താമസം; ദേഷ്യം സഹിക്കാൻ കഴിയാതെ സ്വന്തം ഭാര്യയെ നടുറോഡിൽ വെടിവെച്ച് കൊന്നു; ബെംഗളൂരുവിനെ നടുക്കിയ ആ കേസിൽ ട്വിസ്റ്റ്
വഞ്ചനയ്ക്ക് കോടികളുടെ പ്രായശ്ചിത്തം! വിവാഹ മോചനത്തിന് പിന്നാലെ മെലിന്‍ഡയ്ക്ക് ബില്‍ ഗേറ്റ്സ് നല്‍കിയത് 67,000 കോടി;   എപ്സ്റ്റീന്റെ ദ്വീപിലെ രഹസ്യങ്ങള്‍ പുറത്തായപ്പോള്‍ ബില്‍ ഗേറ്റ്സ് പതറി; സ്വത്തുക്കള്‍ വിട്ടുകൊടുത്ത് മൈക്രോസോഫ്റ്റ് ഉടമ; എല്ലാം തകര്‍ത്ത് ചില ചിത്രങ്ങള്‍!
മോളെ..നീ ഒരുപാട് കളിക്കല്ലേ..; എന്റെ ആളുടെ കാര്യങ്ങൾ നോക്കാൻ എനിക്കറിയാം; എന്തിനാ..വെറുതെ ഓരോന്ന് പറഞ്ഞ് പ്രാക്ക് വാങ്ങി കൂട്ടുന്നത്; ഇതോടെ എല്ലാം നിർത്തിക്കോ..!! ആ എഴുത്തിനെ വിമർശിച്ച യുവതിയെ ഭീഷണിപ്പെടുത്തി കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ; വോയിസ് ക്ലിപ്പ് പുറത്ത്
മഡുറോയെയും ഭാര്യയെയും ഉറക്കത്തിനിടെ ബെഡ്ഡില്‍ നിന്ന് പിടികൂടി ട്രംപിന്റെ പട! ടിവി ഷോ കാണുന്നതുപോലെ ഞാന്‍ നോക്കി നിന്നെന്ന് ട്രംപ്; ഡെല്‍റ്റ ഫോഴ്‌സിന്റെ വേഗതയും ആക്രമണവും അതിശയിപ്പിക്കുന്നതായിരുന്നു എന്ന് യുഎസ് പ്രസിഡന്റ്; യുഎസ് പടക്കപ്പലിലേക്ക് മാറ്റിയ ഇരുവരെയും ന്യൂയോര്‍ക്കില്‍ എത്തിക്കും; ലോകം ഞെട്ടിയ അര്‍ദ്ധരാത്രിയിലെ ഓപ്പറേഷന്‍ ഇങ്ങനെ
വെനസ്വേലയെ വിറപ്പിച്ച ലേഡി മക്‌ബെത്ത്  ഇനി അമേരിക്കന്‍ തടവില്‍; ഷാവേസിന്റെ അഭിഭാഷക; മഡുറോയുടെ പ്രിയതമ; ഭര്‍ത്താവിനേക്കാള്‍ അപകടകാരിയായ ഭാര്യ;  മണ്‍കുടിലില്‍ നിന്ന് അധികാരത്തിന്റെ ഉന്നതിയിലേക്ക്; ആരാണ് സീലിയ ഫ്‌ലോര്‍സ്?
ഷാവേസിന്റെ പിന്‍ഗാമിയില്‍ നിന്ന് കൊക്കെയ്ന്‍ മാഫിയ തലവനിലേക്ക്; അമേരിക്ക 400 കോടി വിലയിട്ട സണ്‍ കാര്‍ട്ടല്‍ രാജാവ്; ബസ് കണ്ടക്ടറില്‍ നിന്ന് വെനസ്വേലന്‍ പ്രസിഡന്റിലേക്കുള്ള വളര്‍ച്ച; ഒരു നേരത്തെ ഭക്ഷണത്തിനായി ചാക്കില്‍ പണവുമായി ഇരന്ന ജനതയ്ക്ക് മോചനമോ? രാജ്യത്ത് നിന്ന് ആട്ടിപായിച്ചത് 80 ലക്ഷത്തിലധികം പേരെ; സ്വേച്ഛാധിപതി നിക്കോളാസ് മധൂറോയുടെ വീഴ്ചയുടെ കഥ
വെനസ്വേലയെ വിറപ്പിച്ച് ട്രംപിന്റെ മിന്നലാക്രമണം; പ്രസിഡന്റ് മഡുറോയും ഭാര്യയും പിടിയില്‍; രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി ബന്ദിയാക്കിയെന്ന് ട്രംപിന്റെ പ്രഖ്യാപനം; കാരക്കാസില്‍ ഇരച്ചുകയറി യുഎസ് പോര്‍വിമാനങ്ങള്‍; ഏകാധിപതിയുടെ അന്ത്യം കുറിച്ചത് നര്‍ക്കോ-ഭീകരവാദ ആരോപണത്തില്‍; ട്രംപിന്റെ ക്രിസ്മസ് സര്‍പ്രൈസ് ലക്ഷ്യം കണ്ടു
ഭാര്യയെ കൊന്ന് കാര്‍ ബൂട്ടില്‍ ഒളിപ്പിച്ച ശേഷം കാമുകിക്കൊപ്പം ജീവിക്കാന്‍ ഇന്ത്യയിലേക്ക് മടങ്ങിയ യുവാവിനെ തേടി ബ്രിട്ടീഷ് പോലീസ്; നാടുവിട്ടത്  ഭാര്യയുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ച ശേഷം; ഡല്‍ഹി കോടതി ഇടപെടല്‍ പ്രതീക്ഷിച്ചു ബ്രിട്ടീഷ് പോലീസ്