You Searched For "ഭാര്യ"

എനിക്കിനി ജീവിക്കാൻ വയ്യ..ഞാൻ പോകുന്നു...!!; ഭർത്താവിന്റെ പീഡനം സഹിക്കാൻ കഴിയുന്നില്ല; മാനസികമായി ആകെ തളർന്ന് കടുംകൈ; മഹാരാഷ്ട്രയിലെ ആ പ്രമുഖന്റെ പിഎയുടെ ഭാര്യയുടെ മരണത്തിൽ ഞെട്ടൽ; ഗുരുതര ആരോപണവുമായി യുവതിയുടെ വീട്ടുകാർ
സ്വന്തം സഹോദരിക്ക് നേരേ തുടര്‍ച്ചയായി അറ്റാക്ക്! ആധാര്‍ റദ്ദാക്കാന്‍ വരെ പരാതി; സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുവെട്ടാന്‍ നീക്കം; മിനി കൃഷ്ണകുമാറിന് എതിരായ നിയമപോരാട്ടത്തില്‍ സഹോദരി സിനി വി എസിന് വിജയം; എന്നെയും കുഞ്ഞിനെയും ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നും വോട്ടുവെട്ടാന്‍ ശ്രമമെന്നും പരാതിയുമായി സിനി
ഭാര്യയുടെ തെരുവുനായ സ്‌നേഹം സമ്മര്‍ദത്തിനും ഉദ്ദാരണക്കുറവിനും കാരണമായി; വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍: 15 ലക്ഷം രൂപ ജീവനാംശം നല്‍കാമെന്നും യുവാവ്
ഇയാളുടെ..കൂടെ ഇനി ജീവിക്കാൻ പറ്റില്ല എനിക്ക് ഡിവോഴ്സ് വേണമെന്ന് ഭാര്യ; എല്ലാം നമുക്ക് സംസാരിച്ച് തീർക്കാമെന്ന ഭർത്താവിന്റെ ഉറപ്പും; വീട്ടിലെത്തി വാതിലടച്ചതും മകന്റെ മുന്നിലിട്ട് കൊടുംക്രൂരത; കലി കയറി മൂക്ക് വരെ കടിച്ചെടുത്ത് യുവാവ്; പോലീസെത്തിയപ്പോൾ സത്യം പുറത്ത്
പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെടാത്ത നാണംകുണുങ്ങി; വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്ക് നഗരത്തിന് പ്രഥമ വനിത എത്തുമ്പോള്‍  അത് ജെന്‍ സിയിലെ ആദ്യ അംഗമെന്ന ചരിത്രം കുറിക്കലും; എന്റെ ഭാര്യ മാത്രമല്ല, സ്വന്തം നിലയില്‍ പ്രതിഭ തെളിയിച്ച കലാകാരിയെന്ന് മംദാനി വിശേഷിപ്പിച്ച വനിത; മംദാനിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച റാമ ദുവാജി ആരാണ്?
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭാര്യ തോറ്റതിന്റെ പ്രതികാരം; വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെ കുത്തിക്കൊന്നു; കേസില്‍ വയോധികന് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷിച്ച് കോടതി
ഹിന്ദുവായ എന്റെ ഭാര്യ ഉഷ ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ട്; എല്ലാവര്‍ക്കും സ്വന്തം ഇഷ്ടമുണ്ടെന്ന് ദൈവം പറയുന്നത്; ഭാര്യയുടെ വിശ്വാസം തനിക്ക് പ്രശ്നമുണ്ടാക്കുന്നില്ല; യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്; പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവും ഉയരുന്നു