You Searched For "മുന്നറിയിപ്പ്"

കേരളത്തിൽ വീണ്ടും വേനൽച്ചൂട് ഉയരുന്നു; ഉഷ്ണതരംഗത്തിന് സാധ്യത; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; വെള്ളം കൂടുതൽ കുടിക്കാനും നിർദ്ദേശം; എല്ലാ മുൻകരുതലുകളും പാലിക്കണമെന്ന് മുഖ്യമന്ത്രി
ചൂട് മണ്ണിനെ തണുപ്പിച്ച് മഴ...; വരും മണിക്കൂറിൽ തലസ്ഥാനത്തടക്കം മഴ പെയ്യും; ശക്തമായ ഇടിമിന്നലിനും സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പ് നൽകി അധികൃതർ
ഇവിടെ കലാപം നടത്തിയ ഒരാളെയും വെറുതെ വിടില്ല; ഞങ്ങൾ ചെയ്യാത്ത കാര്യത്തിനാണ് ഇത്രയും പ്രശ്‌നങ്ങൾ ഉണ്ടാക്കിയത്; നാഗ്പൂർ ആക്രമണത്തിൽ മുന്നറിയിപ്പുമായി ദേവേന്ദ്ര ഫഡ്‌നാവിസ്
സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി ഇന്നും വേനൽമഴ; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; 40 കിലോമീറ്റർ വേഗതയിൽ ആഞ്ഞുവീശും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പ് നൽകി അധികൃതർ
യെമനില്‍ വന്‍ വ്യോമാക്രമണത്തിന് തുടക്കമിട്ട് യുഎസ്; പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിന് പിന്നാലെ സനയില്‍ തീമഴ പെയ്യിച്ചത് അമേരിക്കന്‍ വ്യോമസേന; ചെങ്കടലില്‍ ഹൂതികള്‍ അമേരിക്കന്‍ ചരക്കുകപ്പലുകള്‍ ആക്രമിച്ചെന്ന് ട്രംപ്; കപ്പലാക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് ദുരന്തമെന്ന് മുന്നറിയിപ്പ്
സൂര്യനെ തഴുകി..; വീശുന്നത് പൊള്ളുന്ന കാറ്റ്; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; സംസ്ഥാനത്ത് അനുഭവപ്പെടുന്നത് കനത്ത ചൂട്; താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരും; ഏഴ് ജില്ലകളിൽ ജാഗ്രത
ഗ്രീന്‍കാര്‍ഡുള്ളതുകൊണ്ട് കുടിയേറിയവര്‍ക്ക്‌ ആയുഷ്‌കാലം മുഴുവൻ അമേരിക്കയില്‍ കഴിയാമെന്ന് കരുതേണ്ട; നമ്മുടെ സമൂഹത്തില്‍ ആരെയൊക്കെ ചേര്‍ക്കണമെന്ന് തീരുമാനിക്കുന്നത് ഇവിടെത്തെ ജനങ്ങളാണ്; രാജ്യ സുരക്ഷയാണ് പ്രധാനം; മുന്നറിയിപ്പുമായി വീണ്ടും യു.എസ് വൈസ് പ്രസിഡന്റ്