You Searched For "ജാമ്യം"

രാഹുലിന്റെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിക്കാതെ; പരാതിക്കാരി മൊഴി നല്‍കാന്‍ വൈകി; ഒരു വര്‍ഷവും 9 മാസവും വൈകി പോലീസിനെ സമീപിച്ചതില്‍ വിശദീകരണം നല്‍കിയിട്ടില്ല; വിവാഹ ബന്ധം നിലനില്‍ക്കെ രാഹുലുമായി നിയമപരമായ മറ്റൊരു വിവാഹം എങ്ങനെ സാധ്യമാകും? മൂന്നാം ബലാത്സംഗ കേസിന്റെ നിയമ സാധുതയില്‍ ചോദ്യങ്ങളുമായി കോടതി; ജാമ്യ വിധിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ
ശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക, കട്ടിളപ്പാളി കേസുകളില്‍ ജാമ്യം ലഭിച്ചു; മുരാരി ബാബു പുറത്തേയ്ക്ക്; കേസില്‍ അറസ്റ്റിലായി 90 ദിവസം പിന്നിട്ടതോടെ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു; അറസ്റ്റിലായതിന് ശേഷം പുറത്തിറങ്ങുന്ന ആദ്യപ്രതി
90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് എന്തെന്ന് കോടതി; അന്വേഷണ സംഘത്തിന്റെ മറുപടിക്ക് പിന്നാലെ ദ്വാരപാലക ശില്‍പ സ്വര്‍ണമോഷണ കേസില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ജാമ്യം; മൂന്നാഴ്ചയ്ക്കകം കട്ടിളപ്പാളി കേസിലും കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പോറ്റിക്ക് പുറത്തിറങ്ങാം; പ്രതികളുടെ വീട്ടില്‍ ഇഡി റെയ്ഡ്
മയക്കുമരുന്ന് പൊതികൾ വിജനമായ സ്ഥലങ്ങളിൽ ഉപേക്ഷിക്കും; ആവശ്യക്കാരിൽ നിന്നും ഗൂഗിൾ പേയിൽ പണം ലഭിച്ചാൽ ലൊക്കേഷൻ കൈമാറും; വളരെ വിദഗ്ധമായി നടന്ന ലഹരി കച്ചവടം പൊളിഞ്ഞത് യുവതി പിടിയിലായതോടെ; അന്ന് ബൾക്കീസ് പിടിയിലായത് ഒരു കോടിയുടെ എംഡിഎംഎയുമായി; ജാമ്യത്തിലിറങ്ങിയ കക്കാടുകാരി തൂങ്ങിമരിച്ച നിലയിൽ
സ്വന്തം പേരില്‍ ഹോട്ടല്‍ മുറി എടുത്തതിനും പരാതി വൈകിയതിനും വ്യക്തമായ കാരണങ്ങളുണ്ട്; ഒപ്പിടാന്‍ വൈകിയത് കൊണ്ട് കേസ് ഇല്ലാതാകില്ല; സൈബര്‍ ആക്രമണ ഭയം അതിജീവിതയെ തളര്‍ത്തി; ബലാത്സംഗം എന്ന കുറ്റകൃത്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കും; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം തള്ളിയ വിധിയിലെ കോടതി നിരീക്ഷണങ്ങള്‍
അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; മഹിള കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കലിന് ജാമ്യം; ജാമ്യം ലഭിക്കുന്ന വകുപ്പായതിനാല്‍ ആശ്വാസം; അറസ്റ്റ് ചെയ്തത് പത്തനംതിട്ട സൈബര്‍ പൊലീസ്
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ബലാല്‍സംഗ കുറ്റം നിലനില്‍ക്കും; ഉഭയസമ്മതപ്രകാരമുള്ള ബന്ധം എന്ന വാദം പൂര്‍ണ്ണമായും തള്ളി; ജാമ്യം ലഭിച്ചാല്‍ ഇരയുടെ ജീവന്‍ അപകടത്തിലാകും; സമാന കേസില്‍ മുന്‍പും പ്രതി; അറസ്റ്റ് ചട്ടവിരുദ്ധമെന്ന ആരോപണവും നിലനില്‍ക്കില്ല; ഡിജിറ്റല്‍ ഒപ്പിനും സാധുത; എം എല്‍ എയുടെ വാദങ്ങള്‍ എല്ലാം തള്ളി കോടതി
ജയില്‍ വാസം ഒഴിവാക്കാന്‍ ആന്റണി രാജുവിന് ഇനി 30 നാള്‍! മേല്‍ക്കോടതി സ്റ്റേ നല്‍കിയില്ലെങ്കില്‍ നേരേ തുറുങ്കിലേക്ക്; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കി തൊണ്ടിമുതല്‍ കേസ്; ജാമ്യം കിട്ടിയെങ്കിലും വിടാതെ പ്രതിഷേധക്കാര്‍; ചാനല്‍ ചര്‍ച്ചകളില്‍ ഇനി പുകയുന്നത് ഈ വിധി
നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം അനുവദിച്ചു കോടതി; ഒപ്പമുണ്ടായിരുന്ന 11 പേര്‍ക്കും ജാമ്യം; തങ്ങള്‍ മതപരിവര്‍ത്തനം നടത്തുന്നവര്‍ അല്ല; ക്രിസ്തുമസ് ആരാധന നടത്തുകയാണ് ചെയ്തതെന്ന് ഫാദര്‍ സുധീര്‍; അതിക്രമം ശ്രമം നടത്തിയത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെന്നും ആരോപണം
ഉന്നാവ് പീഡനക്കേസ് മുഖ്യപ്രതിക്ക് ജാമ്യം; അതിജീവിതയുടെ അമ്മയെ ഓടുന്ന ബസില്‍ നിന്ന് തള്ളിയിട്ട് സിആര്‍പിഎഫ്; കുല്‍ദീപ് സിങ് പുറത്തിറങ്ങുമ്പോള്‍ ഭീതിയോടെ കുടുംബം; നീതി തേടി സുപ്രീം കോടതിയിലേക്ക്; അതിജീവിതയുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി;   നമ്മള്‍ മരിച്ച സമൂഹമെന്ന് രാഹുല്‍; പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടി കുടുംബം