You Searched For "ജാമ്യം"

മുള്ളന്‍പന്നിയെ കൊന്ന കേസില്‍ വെള്ളനാട് ശശിക്ക് ജാമ്യം; ജാമ്യം അനുവദിച്ചത് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി; മുള്ളന്‍പന്നിയെ കൊല്ലുന്നത് ഏഴ് വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റം
പഠിച്ച് മിടുക്കാനാകാൻ ഇന്ത്യയിലെത്തിയ അബ്ദുൽ ഹമിദ്; പക്ഷെ അവന്റെ മനസ്സിൽ മറ്റൊരു ലക്ഷ്യം കൂടി ഒളിഞ്ഞുക്കിടന്നത് തലവര തന്നെ മാറ്റി; ഒടുവിൽ അകത്തായ ആ വിദേശ പൗരന് ആശ്വാസ വിധി
ഫോണുകളില്‍ നിന്നും അതിജീവിതയുടെ നമ്പറുകള്‍ ഡിലീറ്റ് ചെയ്യാന്‍ നിര്‍ദേശം; ഡിലീറ്റ് ചെയ്ത ശേഷം സത്യവാങ്മൂലം നല്‍കണം; രണ്ടാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല; അന്വേഷണ സംഘത്തിന്റെ ഹര്‍ജി തള്ളി കോടതി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണം; തെളിവില്ലെന്ന പരാമര്‍ശം റദ്ദ് ചെയ്യണം;   തന്ത്രി ഭക്തനായിരിക്കണമെന്നാണ് ദേവസ്വം മാനുവലിലെ നിര്‍ദ്ദേശം; ഇതിന് കടകവിരുദ്ധമായ തെളിവുകള്‍ തന്ത്രിയുടെ മൊബൈലില്‍ നിന്ന് കണ്ടെത്തിയെന്ന് ഹൈക്കോടതിയില്‍ എസ്‌ഐടി
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം; ദ്വാരപാലക ശില്‍പ കേസിലും കട്ടിളപ്പാളി കേസിലും കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ച് കൊല്ലം വിജിലന്‍സ് കോടതി;  പ്രഥമദൃഷ്ടിയാല്‍ നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ തെളിവുകള്‍ ഇല്ലെന്ന് കോടതി; തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനത്തില്‍ വന്‍ ദുരൂഹതയെന്ന് എസ്‌ഐടി; കേസില്‍ തന്നെ കുടുക്കിയെന്ന വാദം ഉയര്‍ത്തി തന്ത്രി
രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം! ആദ്യ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ഇതോടെ മൂന്ന് കേസുകളിലും പാലക്കാട് എംഎല്‍എക്ക് ജാമ്യമായി; നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ യുഡിഎഫിനും ആശ്വാസം; പുറത്താക്കിയെങ്കില്‍ പാര്‍ട്ടി നെഞ്ചിലാണെന്ന് പറഞ്ഞ രാഹുല്‍ പാലക്കാട് സീറ്റില്‍ വീണ്ടും മത്സരിക്കാന്‍ എത്തുമോ?
വീഡിയോ പ്രചരണത്തെ തുടര്‍ന്ന് ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി; മാസത്തില്‍ രണ്ടു തവണ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ജാമ്യ ഉപാധി; മഞ്ചേരി വനിത സബ് ജയിലില്‍ മൂന്നാഴ്ച്ച നീണ്ട തടവറക്ക് ശേഷം ഷിംജിത പുറത്തേക്ക്
ജയിലില്‍ നിന്ന് ഇറങ്ങിയത് ചുവന്ന ഷര്‍ട്ടും വെള്ള മുണ്ടും ഉടുത്ത് മാസ്സ് ലുക്കില്‍; സ്വീകരിക്കാന്‍ ബന്ധുക്കളും കാറും; ഉണ്ണികൃഷ്ണന്‍ പോറ്റി ജാമ്യത്തിലിറങ്ങി; ആഘോഷം അധികം നീളില്ല, തൊട്ടുപിന്നാലെ ഇഡി സമന്‍സ്; 1.3 കോടിയുടെ സ്വത്ത് മരവിപ്പിച്ചു; അടുത്ത കളി തുടങ്ങുന്നു!
ഒന്നാം പ്രതിയും പുറത്തേയ്ക്ക്! ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം;  ഉടന്‍ പുറത്തിറങ്ങും; പക്ഷേ കാത്തിരിക്കുന്നത് അതിലും വലിയ കെണി! പിടിമുറുക്കി ഇഡി; തന്ത്രിയുടെ കോടികളുടെ നിക്ഷേപത്തിലും പിടിവീഴുന്നു
ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ അട്ടിമറിയോ? പ്രോസിക്യൂഷന്‍ അനുമതി തേടാതെ എസ്.ഐ.ടി; കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിക്കാന്‍ സാധ്യതയേറി; റിമാന്‍ഡ് കാലാവധി കഴിഞ്ഞതോടെ ഉണ്ണികൃഷ്ണന്‍ പോറ്റിയും പുറത്തിറങ്ങാന്‍ സാധ്യത; പോറ്റി സമര്‍പ്പിച്ച ജാമ്യാപേക്ഷേ നാളെ പരിഗണിച്ചേക്കും
മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയില്‍ മോചിതനായി; 18 ദിവസത്തെ ജയില്‍ ജീവിതത്തിന് ശേഷം മോചിതനായപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നില്‍ക്കാതെ കാറില്‍ കയറിപ്പോയി രാഹുല്‍; ജയിലിനു പുറത്ത് പ്രതിഷേധവുമായി യുവമോര്‍ച്ച;  കോഴി മുട്ടയെറിഞ്ഞ പ്രവര്‍ത്തകരെ പിടിച്ചുമാറ്റി പോലീസ്