INDIAകുടുംബാംഗങ്ങൾക്കൊപ്പം സംസാരിച്ചിരിക്കുമ്പോൾ ഭർത്താവ് 'കുരങ്ങ്' എന്ന് വിളിച്ച് കളിയാക്കി; മുറിയിലേക്ക് പോയി വാതിലടച്ച 21കാരി എത്ര വിളിച്ചിട്ടും പുറത്ത് വന്നില്ല; ജീവനൊടുക്കിയത് മോഡലിംഗ് പ്രിയയായ യുവതിസ്വന്തം ലേഖകൻ30 Jan 2026 12:37 PM IST
INDIAവിവാഹം കഴിഞ്ഞത് അഞ്ച് മാസം മുമ്പ്; ദീപാവലി ആഘോഷങ്ങൾക്കായി വീട്ടിൽ നിൽക്കണമെന്ന് ഭർത്താവ്; നടക്കില്ലെന്ന് ഭാര്യ; കനാലിൽ ചാടിയ 26കാരന്റെ മൃതദേഹം കണ്ടെത്തിസ്വന്തം ലേഖകൻ21 Oct 2025 4:37 PM IST
INVESTIGATIONവിവാഹ ശേഷം സ്വഭാവത്തിൽ മാറ്റം; 'എല്ലാ ദിവസവും രാത്രി ഭാര്യ പാമ്പായി മാറും, എന്നെ കൊല്ലാൻ ശ്രമിക്കും'; കൃത്യസമയത്ത് ഉണരുന്നതിനാൽ ഇതുവരെ ജീവൻ നഷ്ടമായില്ല; മന്ത്രവാദിയെ കണ്ടിട്ടും ഫലമുണ്ടായില്ല; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ മജിസ്ട്രേറ്റ്സ്വന്തം ലേഖകൻ7 Oct 2025 12:57 PM IST
INVESTIGATIONഡെലിവറി ജീവനക്കാരുടെ വേഷത്തിലെത്തി; ജീവനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ജ്വല്ലറിയുടെ ഉള്ളിൽ പ്രവേശിച്ചു; ആറ് മിനിറ്റ് കൊണ്ട് കവർന്നത് 20 കിലോ വെള്ളിയും 25 ഗ്രാം സ്വർണ്ണവും, 30,000രൂപയും; ജ്വല്ലറി ജീവനക്കാരന് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കും; വീഡിയോ വൈറൽസ്വന്തം ലേഖകൻ25 July 2025 5:03 PM IST
INVESTIGATIONഅമ്മയെ പരസ്യമായി മർദ്ദിച്ചു; പ്രതികാരത്തിനായി മകൻ കാത്തിരുന്നത് പത്ത് വർഷം; കൊലപാതകത്തിന് ശേഷം പാർട്ടി നടത്താമെന്ന് വാഗ്ദാനം ചെയ്ത് സുഹൃത്തുക്കളെയും കൂടെ കൂട്ടി; ഒറ്റക്കായ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിൽസ്വന്തം ലേഖകൻ22 July 2025 1:13 PM IST
INDIAറെയില്‍വേ ട്രാക്കുകളില്‍ മരത്തടി കെട്ടിവെച്ചു; യുപിയില്‍ രാജധാനി എക്സ്പ്രസടക്കമുള്ള ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമംസ്വന്തം ലേഖകൻ20 May 2025 12:23 PM IST
CRICKETവാംഖഡെയില്‍ പേസ് കൊടുങ്കാറ്റായി ബുമ്രയും ബോള്‍ട്ടും; പുരാനെയും പന്തിനെയും കറക്കി വീഴ്ത്തി വില്‍ ജാക്സ്; ലക്നൗവിനെ 54 റണ്‍സിന് കീഴടക്കി മുംബൈ; തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാമത്സ്വന്തം ലേഖകൻ27 April 2025 7:50 PM IST
CRICKETമിന്നുന്ന തുടക്കമിട്ട് റെക്കിള്‍ട്ടണും രോഹിതും; ക്ലാസ് ഇന്നിംഗ്‌സുമായി സൂര്യകുമാര്‍; ഫിനിഷിങ് കളറാക്കി നമാന്‍ ധിറിന്റെയും ബോഷിന്റെയും വെടിക്കെട്ട്; വാംഖഡെയില്‍ റണ്‍മല ഉയര്‍ത്തി മുംബൈ; ലക്‌നൗവിന് 215 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ27 April 2025 5:43 PM IST
CRICKETമിന്നുന്ന തുടക്കമിട്ട് മാര്‍ഷും മര്‍ക്രവും; മുതലാക്കാതെ മധ്യനിര; വിക്കറ്റുകള്‍ വീണിട്ടും ഋഷഭ് പന്ത് ക്രീസിലെത്തിയത് അവസാന ഓവറില്‍; രണ്ടു പന്തു നേരിട്ട് പൂജ്യത്തിന് പുറത്ത്; ലക്‌നൗവിനെ എറിഞ്ഞൊതുക്കിയ ഡല്‍ഹിക്ക് 160 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ22 April 2025 9:24 PM IST
CRICKETമിന്നുന്ന തുടക്കമിട്ട് എയ്ഡന്‍ മര്‍ക്രം; സീസണിലെ നാലാം അര്‍ധസെഞ്ചറിയുമായി നിക്കോളാസ് പുരാന്‍; ഗുജറാത്തിനെ കീഴടക്കി പന്തും സംഘവും പോയിന്റ് പട്ടികയില്‍ മൂന്നാമത്സ്വന്തം ലേഖകൻ12 April 2025 7:51 PM IST
CRICKETഅര്‍ധസെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും; ഓപ്പണിംഗ് വിക്കറ്റില്‍ 120 റണ്‍സ് കൂട്ടുകെട്ട്; പിന്നാലെ വിക്കറ്റുവേട്ടയുമായി ലക്‌നൗ; ഗുജറാത്തിനെതിരെ 181 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ12 April 2025 5:51 PM IST
CRICKETഅന്ന് പരുക്ക് 'അഭിനയിച്ചത്' ദക്ഷിണാഫ്രിയെ പൂട്ടാന്‍; ഇത്തവണ പണികൊടുത്തത് കൊല്‍ക്കത്തയ്ക്ക്; തകര്‍ത്തടിച്ച രഹാനെക്കും വെങ്കടേഷിനും താളം തെറ്റിയത് ഋഷഭ് പന്തിന്റെ വൈദ്യപരിശോധനയില്‍; അഭിനയസിംഹമെന്ന് സോഷ്യല്‍ മീഡിയസ്വന്തം ലേഖകൻ9 April 2025 6:20 PM IST