You Searched For "സഞ്ജു സാംസണ്‍"

കുറേ കളിക്ക് വലിച്ചടിച്ചു നോക്കി, നടന്നില്ല; വേറെ ഒരു വഴിയില്ലാത്തതു കൊണ്ടാണ് ശൈലി ഒന്നു മാറ്റിയത്; വീഴ്ചകളില്‍ നിന്നു പഠിക്കണമല്ലോ! ലോകകപ്പ് വിജയം നാട്ടുകാര്‍ക്ക് സമര്‍പ്പിച്ച് സഞ്ജു സാംസണ്‍
ഇന്ത്യന്‍ ടീമില്‍ ഡഗ് ഔട്ട് ബെഞ്ചിലിരിക്കുന്നവരും പ്ലേയിങ് ഇലവനിലുള്ളവരും ഒരുപോലെ ശക്തര്‍; ഇക്കാരണത്താലാണ് ഇന്ത്യക്ക് അനായാസവിജയം നേടാനായത്; സഞ്ജുവിന്റേത് ഔട്ട് സ്റ്റാന്‍ഡിങ് പ്രകടനം; പുകഴ്ത്തി ഷാഹിദ് അഫ്രീദി
എന്റെ നല്ല വശങ്ങളും മോശം വശങ്ങളും നീ കണ്ടു, അതെല്ലാം കണ്ടിട്ടും നീ എനിക്ക് കരുത്തായി കൂടെ നിന്നു; എന്റെ പ്രിയപ്പെട്ട പൊണ്ടാട്ടിക്ക് ഒത്തിരി നന്ദി! നിന്നെ കണ്ടുമുട്ടിയ അന്ന് മുതല്‍, എന്റെ ജീവിതത്തിന്റെ ഈ നിമിഷം വരെ: ഭാര്യ ചാരുലതയ്ക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി സഞ്ജു സാംസണ്‍
വിന്‍ഡീസിനെതിരെ സൂപ്പര്‍ 8ല്‍ സഞ്ജു മിന്നിച്ചപ്പോള്‍ 500 രൂപ സമ്മാനം; സെമിയിലും തകര്‍ത്തതോടെ 1000 രൂപ; ഫൈനലില്‍ സഞ്ജു കരുത്തില്‍ ഇന്ത്യ കപ്പടിച്ചതോടെ 82 ജീവനക്കാര്‍ക്ക് 2,000 രൂപ വീതം ബോണസായി നല്‍കി  കട്ട ഫാനായ മുതലാളി; തന്റെ സ്വപ്‌നമാണ് സഞ്ജുവിലൂടെ യാഥാര്‍ഥ്യമാകുന്നതെന്ന് പാമ്പാടിക്കാരന്‍
പിതാവ് സാംസണ്‍ മോഹിച്ചത് മകനെ ലോകം അറിയുന്ന ക്രിക്കറ്ററാക്കാന്‍;  സഞ്ജുവിലെ ബാറ്ററെ തേച്ചുമിനുക്കിയത് പരിശീലകന്‍ ബിജു ജോര്‍ജ്ജ്; ദ്രാവിഡിനോട് ശ്രീശാന്ത് പറഞ്ഞ ആ കള്ളം ക്രിക്കറ്റ് ജീവിതത്തില്‍ വഴിത്തിരിവായി; ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റിംഗ് തലവരമാറ്റി; ക്രിക്കറ്റിനൊപ്പം പ്രണയിച്ചത് ചാരുവിനെ;  വിയര്‍പ്പു തുന്നിയിട്ട കുപ്പായം അണിഞ്ഞ് നേടിത്തന്നത് മലയാളത്തിന്റെ മോഹക്കപ്പ്;  ആരാധകരുടെ ചേട്ടന്‍ സഞ്ജു സാംസന്റെ ജീവിതകഥ
ഏറ്റവും പ്രധാനപ്പെട്ട സമയത്ത് നിങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചു; നിങ്ങളെക്കുറിച്ച് ഓര്‍ത്ത് വലിയ സന്തോഷം; സഞ്ജുവിനെ ചേട്ടാ എന്ന് വിളിച്ച് അഭിനന്ദിച്ചു വിരാട് കോലി; അഭിനന്ദിച്ചു മുന്‍താരങ്ങളും; സഞ്ജു ബ്രാന്‍ഡ് മൂല്യം ഇന്ത്യന്‍ ക്രിക്കറ്റ് വിപണിയിലും ഇനി കുതിച്ചുയരും; ഐപിഎല്ലിലേക്ക് സഞ്ജു എത്തുക തലയെടുപ്പോടെ!
ഇന്ത്യ ആദ്യമായി ടി20 ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ ഓപ്പണറുടെ റോളില്‍ തിളങ്ങി; ഇന്ന് പരിശീലക വേഷത്തില്‍ ഇന്ത്യന്‍ ടീമിനായി വീണ്ടും ലോകകപ്പെത്തിച്ചു;  ഗൗതം ഗംഭീറിന് ഇത് അപൂര്‍വ്വനേട്ടം; സഞ്ജുവിനെ ഓപ്പണിംഗ് റോളിലേക്ക് തിരികെ എത്തിച്ച നീക്കം ടേണിംഗ് പോയിന്റായി; വിമര്‍ശകരുടെ വായടപ്പിച്ചു ഗൗതം ഗംഭീര്‍
സഞ്ജു സാംസണിന്റെ വിജയത്തില്‍ ആവേശം പങ്കുവെച്ച് ഭാര്യ ചാരുലത രമേഷ്; പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ട്രോഫി ഭാര്യയ്ക്ക് സമ്മാനിച്ചു സഞ്ജു; ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം മൈതാനത്ത് വിജയാഘോഷത്തില്‍ ചാരുലതയും; സഞ്ജു ഇന്നുവരെ സെല്‍ഫിഷായിട്ടില്ല, കളിച്ചതെല്ലാം ടീമിന് വേണ്ടിയെന്ന് പിതാവ് സാംസണും; ലോകകപ്പ് വിജയം ആഘോഷിച്ചു സാംസണ്‍ കുടുംബം
സഞ്ജുവിന്റെ ബാറ്റിംഗ് മികവില്‍ ഇന്ത്യയ്ക്ക് ലോകകപ്പ്...! മലയാളികളുടെ ചിലകാല സ്വപ്‌നം യാഥാര്‍ഥ്യമായപ്പോള്‍ ആനന്ദത്തില്‍ ആറാടി കേരളം; സഞ്ജു വിളികളുമായി രാവ് നീണ്ട ആഘോഷങ്ങള്‍; വിഴിഞ്ഞത്തിന്റെ പുത്രന്‍ വിശ്വകിരീടത്തിന്റെ നാഥനായപ്പോള്‍ ആനന്ദകണ്ണീരോടെ മലയാളികള്‍; ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ വിജയമെന്ന സഞ്ജുവിന്റെ വെളിപ്പെടുത്തലും ഇരട്ടിമധുരമായി
ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം എല്ലാം അവസാനിച്ചെന്ന് കരുതി; പക്ഷേ ദൈവത്തിന് മറ്റൊരു പ്ലാന്‍ ഉണ്ടായിരുന്നു! തകര്‍ന്നടിഞ്ഞ എന്നെ കൈപിടിച്ചുയര്‍ത്തിയത് സച്ചിന്‍; ആ വലിയ സംഭാഷണങ്ങള്‍ എന്നെ മാറ്റിമറിച്ചു; അതിലപ്പുറം എന്ത് വേണം? കണ്ണ് നനയിച്ച് സഞ്ജുവിന്റെ വെളിപ്പെടുത്തല്‍! ബെഞ്ചിലിരുന്നപ്പോഴും കണ്ട ആ സ്വപ്നം ഇന്ന് യാഥാര്‍ത്ഥ്യം; ഇത് ചേട്ടന്റെ സ്‌പെഷ്യല്‍ മറുപടി!
പ്ലെയിങ് ഇലവനില്‍ സ്ഥാനം പോലും ഉറപ്പില്ലാത്ത താരം; ജീവന്മരണ പോരാട്ടത്തില്‍ പാഡണിഞ്ഞത് രണ്ടും കല്‍പ്പിച്ച്; തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് സമാനതകളില്ലാത്ത തിരിച്ചുവരവ്; ടൂര്‍ണ്ണമെന്റിന്റെ താരമായി വിശ്വ കിരീടത്തിലേക്ക് ഇന്ത്യയെ കൈപിടിച്ച് സഞ്ജു
ബെഞ്ചില്‍ നിന്ന് ജനകോടികളുടെ നെഞ്ചിലേക്ക്; വെറും 36 ദിവസം കൊണ്ട് ചരിത്രം കുറിച്ച സഞ്ജു സാംസണ്‍: ഒരു രാജ്യത്തെക്കൊണ്ട് ഒരു മലയാളം വാക്ക് വിളിപ്പിച്ചവന്‍; ദ വണ്‍ ആന്‍ഡ് ഒണ്‍ലി ചേട്ടന്‍: നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്