You Searched For "സഞ്ജു സാംസണ്‍"

സഞ്ജു ചിരിക്കുന്നതുപോലും ഇതുവരെ കണ്ടിട്ടില്ല, താല്‍പര്യമില്ലെങ്കില്‍ മാറിനില്‍ക്കൂ; തുടര്‍ച്ചയായി മൂന്ന് കളികളില്‍ നിരാശപ്പെടുത്തിയതോടെ സഞ്ജുവിനെതിരെ പൊട്ടിത്തെറിച്ച് ചെന്നൈ ആരാധകര്‍
നീ നിന്റെ ഫുട് വര്‍ക്ക് മെച്ചപ്പെടുത്തിയില്ലെങ്കില്‍, നീ നിരന്തരം കുഴപ്പങ്ങളില്‍ ചാടും; സഞ്ജുവിനോട് ആ പ്രശ്നം പരിഹരിക്കണമെന്ന് പറഞ്ഞു: യുവരാജ് സിങ്  പറയുന്നു
താങ്ക്യൂ സോ മച്ച്, നിതിന്‍ ഭായ്..!  ലോകകപ്പില്‍ സഞ്ജു മിന്നിച്ചതിന് ജീവനക്കാര്‍ക്ക് സമ്മാനം നല്‍കിയ നിതിന് വന്‍ സര്‍പ്രൈസ്;  കടവന്ത്രയിലെ വീട്ടിലെത്തി താരം; നമസ്‌കാരം, എന്തുണ്ട് ചേട്ടാ.. സുഖമല്ലേ? എന്ന ചോദ്യവും;  ആ ഫാന്‍ മൊമന്റിന്റെ അമ്പരപ്പ് മാറാതെ നിതിന്‍ ബാബുവും കുടുംബവും
ചേട്ടന്‍ ഇന്‍ ചെന്നൈ! ഞങ്ങള്‍ കാത്തിരുന്ന നിമിഷം; ലോക ചാമ്പ്യന്‍ സഞ്ജു സാംസണ്‍ എത്തിക്കഴിഞ്ഞു;  സഞ്ജുവിന്റെ വരവ് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി സിഎസ്‌കെ; രാജസ്ഥാനിലെ 11ാം നമ്പര്‍ നിലനിര്‍ത്തി മലയാളി താരം; ഇനി പരിശീലനകാലം
സഞ്ജുവിനെ ടീമില്‍ കൊണ്ടുവന്നത് ഓഫ് സ്പിന്നര്‍മാരെ നേരിടാനല്ല; ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് സിംബാബ്വെക്കെതിരെയുള്ള മത്സരത്തില്‍ കളിക്കുമെന്ന് സഞ്ജുവിനോട് പറഞ്ഞത്; മനസുതുറന്ന് ഗൗതം ഗംഭീര്‍
ഞങ്ങള്‍ ഐസും ഫയറുമല്ല, ഫയറും ഫയറുമാണ്;  ചിലപ്പോള്‍ അവന്‍ അടിച്ചുതകര്‍ക്കും, അല്ലെങ്കില്‍ ഞാന്‍; മൈതാനത്തിന് അകത്തും പുറത്തും ശക്തമായ ഒരു കേരള-പഞ്ചാബി സൗഹൃദം; അതു കേള്‍ക്കുമ്പോള്‍ അഭിഷേക് ശര്‍മയോട് സഹതാരങ്ങള്‍ക്ക് അസൂയയെന്നും സഞ്ജു