You Searched For "കുറിപ്പ്"

പ്രിയപ്പെട്ട വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു; വിഷമിക്കേണ്ട, പാര്‍ട്ടി കൂടെയുണ്ട്എന്ന ഉറച്ച ആശ്വാസവാക്കുകളോടെ ഞങ്ങളോടൊപ്പം അചഞ്ചലമായി നിന്ന പ്രിയപ്പെട്ട പാര്‍ട്ടിക്ക് വാക്കുകള്‍ക്കതീതമായ നന്ദി; നേരിട്ട് പരിചയമില്ലാത്തവര്‍ പോലും സഹായം നീട്ടി; നന്ദി അറിയിച്ചു എം കെ മുനീര്‍
അമ്മയെ തള്ളിപ്പറയില്ല! ഒരു ലക്ഷം പോസ്റ്ററുകള്‍ പാഴായിട്ടും പതറാതെ ജോസഫ് വാഴയ്ക്കന്‍; മറുകണ്ടം ചാടുമെന്ന് പറഞ്ഞവര്‍ക്ക് മുഖത്തടിച്ചപോലൊരു മറുപടി! ഏറ്റുമാനൂരില്‍ സംഭവിച്ചത് എന്ത്? മൂവര്‍ണ്ണക്കൊടി വിട്ടുള്ള കളിയില്ലെന്ന് ആണയിട്ട് വാഴയ്ക്കന്‍! കോണ്‍ഗ്രസ് പാളയത്തില്‍ ആശ്വാസം
പാവപ്പെട്ടവൻ കള്ളിനെ കള്ള് എന്ന് വിളിച്ചാൽ 50,000 ഫൈൻ! വമ്പന്മാർ സോമരസമെന്ന് വിളിച്ചാൽ പുണ്യം! എക്സൈസിന്റേത് ഇരട്ടനീതിയെന്ന് അൽ ഫുഡി സൂരജ്; ഇത് ആടിനെ പട്ടിയാക്കുന്ന രീതിയെന്നും വിമർശനം; താൻ നേരിട്ട വലിയൊരു നിയമനടപടി ആദ്യമായി വെളിപ്പെടുത്തി വ്‌ളോഗർ; സോഷ്യൽ മീഡിയയിൽ തീപ്പൊരി ചർച്ച
എന്റെ നല്ല വശങ്ങളും മോശം വശങ്ങളും നീ കണ്ടു, അതെല്ലാം കണ്ടിട്ടും നീ എനിക്ക് കരുത്തായി കൂടെ നിന്നു; എന്റെ പ്രിയപ്പെട്ട പൊണ്ടാട്ടിക്ക് ഒത്തിരി നന്ദി! നിന്നെ കണ്ടുമുട്ടിയ അന്ന് മുതല്‍, എന്റെ ജീവിതത്തിന്റെ ഈ നിമിഷം വരെ: ഭാര്യ ചാരുലതയ്ക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി സഞ്ജു സാംസണ്‍
ഇന്ത്യയിലെ തുറിച്ചുനോട്ടങ്ങളും അനാവശ്യ കമന്റുകളും ഇവിടെയില്ല; സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം; മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാത്ത ലോകം അത്ഭുതപ്പെടുത്തി; വൈറലായി യുവതിയുടെ കുറിപ്പ്
എന്റെ അച്ഛന് തുല്യമായിരുന്നു ചേട്ടൻ, അന്ന് മുതൽ ഇന്നുവരെ എല്ലാ കാര്യങ്ങളിലും..; സീമ ജി. നായരുടെ സഹോദരീഭർത്താവ് അന്തരിച്ചു, ദീപക് ദേവിന്റെ ഭാര്യാപിതാവ്; കുറിപ്പുമായി താരം
എന്റെ അടുത്ത് ഈശ്വരനായിട്ട് അയച്ചതാണ് ഇവളെ.. ജീവിക്കാൻ പേടിക്കേണ്ട എന്ന് കാണിച്ചു തന്നവൾ; ഒരിക്കലും പൊഴിഞ്ഞു പോകരുതെന്നാഗ്രഹിക്കുന്ന ബന്ധം; കുറിപ്പുമായി മഞ്ജു പത്രോസ്
ഇവിടെ ഭർത്താക്കന്മാർ ഭാര്യമാരോട്..പെരുമാറുന്ന രീതിയെ ശരിയല്ല; മക്കളെ വളർത്തുന്ന ഒരു അമ്മ എന്ന നിലയിൽ ഇതൊക്കെ എങ്ങനെ കണ്ടുനിൽക്കും; അവർക്ക് ഇതെല്ലാം തമാശയാണ്!! വർഷങ്ങൾക്ക് ശേഷം നാട്ടിൽ മടങ്ങിയെത്തിയ യുവതിക്ക് കിട്ടിയത് കയ്‌പ്പേറിയ കുറെ അനുഭവങ്ങൾ; ചർച്ചയായി കുറിപ്പ്
നാട്ടുകാര്‍ അവരെ സ്നേഹപൂര്‍വ്വം പ്രഭേച്ചി എന്ന് വിളിച്ചു; പിന്നീട് അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു; പക്ഷെ പോരാട്ടവീര്യവും പൗരബോധവും അവരെ വിട്ടുപോയില്ല; ആരാണ് പ്രഭാവതി അമ്മ? ഫുട്പാത്തില്‍ സ്‌കൂട്ടര്‍ തടഞ്ഞ മിന്നല്‍ പ്രഭയെ കുറിച്ച് ജോയ് മാത്യു പറയുന്നു
മകനാകണമെങ്കിൽ മകനായി പിറക്കണമെന്നില്ല.. മുഖമൊന്ന് വാടിയാൽ കരുതലോടെ ചേർത്ത് പിടിക്കുന്ന സ്നേഹം; സോഷ്യൽ മീഡിയ ഏറ്റെടുത്ത് ആസിഫ് അലിയുടെ ഭാര്യാ മാതാവിന്റെ കുറിപ്പ്