Right 1പറക്കാന്‍ കൊതിക്കുന്ന മനസ്സുമായി റഷ്യയില്‍ നിന്നും നേരിട്ട് ഗ്രീസിലേക്ക് പോകാതെ ഡല്‍ഹിക്ക് മടങ്ങി ശശി തരൂര്‍; ഖാര്‍ഗെയുടെ കളിയാക്കലിന് പിന്നാലെ മോദിയെ കാണാന്‍ യാത്ര പദ്ധതിയില്‍ മാറ്റം വരുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം; ഗ്രീസും യുകെയും സന്ദര്‍ശിക്കുന്നതിലും നയതന്ത്രം; തരൂരിന്റെ നിര്‍ണ്ണായക 'രാഷ്ട്രീയ' തീരുമാനം ലോര്‍ഡ്സ് ടെസ്റ്റ് കണ്ടു മടങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 10:51 AM IST
NATIONAL'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല; ചിറകുകള് നിന്റേതാണ്, ആകാശം ആരുടെയും സ്വത്തുമല്ല'; അന്ന ഗൌക്കറുടെ പുസ്തകത്തില്‍ നിന്നുള്ള വരികള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശശി തരൂരിന്റെ മറുപടി; അനുവാദം ആവശ്യമില്ലാതെ തരൂര്‍ പറക്കാന്‍ ഒരുങ്ങുന്നത് ബിജെപിയിലേക്കോ അതോ സ്വന്തം തട്ടകമായ നയതന്ത്ര മേഖലയിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 6:17 PM IST
NATIONAL'ഞങ്ങള്‍ക്ക് രാഷ്ട്രമാണ് ആദ്യം, പക്ഷേ ചിലര്‍ക്ക് മോദി കഴിഞ്ഞേ രാഷ്ട്രമുള്ളൂ; അതിന് നമുക്കെന്ത് ചെയ്യാന്‍ കഴിയും'; ശശി തരൂരിനെ പരിഹസിച്ചു മല്ലികാര്‍ജുന്‍ ഖാര്‍ഗെ; മോദി സ്തൂതിയുമായുള്ള ലേഖനത്തോടെ തരൂരിനെ കൈവിടാന്‍ ഹൈക്കമാന്‍ഡ്; ബിജെപിയിലേക്ക് ഇല്ലെന്ന് പറയുമ്പോഴും തരൂരിന്റെ ചാട്ടം അങ്ങോട്ട് തന്നെയെന്ന് വിലയിരുത്തി കോണ്‍ഗ്രസ് നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 4:45 PM IST
In-depthപോലീസ് ബലാത്സംഗം ചെയ്ത് കൊന്നുവെന്ന് സംശയിക്കുന്ന ആര്‍ഇസിയിലെ തൂപ്പുകാരി ദേവകി; ലക്ഷ്മണ മുട്ടിനു മുകളില്‍ കയറി നിന്ന് ബൂട്ടുകൊണ്ട് ചവിട്ടിയിരുന്ന സുലോചന; കസ്റ്റഡിയില്‍ കൊല്ലപ്പെട്ട പത്തോളം പേര്; ഉരുട്ടലില്‍ മസിലുപോയി ജീവച്ഛവമായവര്‍; അടിയന്താരാവസ്ഥയുടെ അറിയപ്പെടാത്ത രക്തസാക്ഷികളുടെ കഥ!എം റിജു25 Jun 2025 2:51 PM IST
STATEകോണ്‍ഗ്രസിന് അന്‍വറിസത്തെ വേണ്ട; വാതില്‍ അടച്ചത് അടച്ചതു തന്നെ എന്ന പ്രതിപക്ഷ നേതാവിന്റെ വിശദീകരണത്തിന് പിന്നാലെ നിലപാട് കടുപ്പിക്കാന്‍ ഹൈക്കമാണ്ടും; അന്‍വറിനെ ആരും അനുകൂലിക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദ്ദേശം; ഒറ്റയാന്മാര് ആദ്യം ഒറ്റയ്ക്ക് നടക്കുമെന്നും പിന്നെ ഒറ്റപ്പെടുമെന്നും കെപിസിസി അധ്യക്ഷനും; അടച്ച വാതില്‍ തുറക്കുക അന്‍വറിന് അല്ലെന്നും സണ്ണി ജോസഫ്; നിലമ്പൂരിലെ മത്സരം അന്‍വറിന് പണിയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 1:36 PM IST
ANALYSISസ്വതന്ത്രനായി പൂഞ്ഞാറില്‍ ജയിച്ച പിസി; കഴക്കൂട്ടത്ത് വിസ്മയം തീര്‍ത്ത വാഹിദ്; പാറശ്ശാലയുടെ സ്വന്തം സുന്ദരന്‍ നാടാര്‍; മുന്നണികളെ വെല്ലുവിളിച്ച് ഈ എംഎല്‍എമാര്‍ പോരിന് ഇറങ്ങിയപ്പോള്‍ ജനം രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്ര യാഥാര്‍ത്ഥ്യം; രണ്ടു തവണ തുടര്‍ച്ചയായി ജയിച്ച 'നിലമ്പൂരാന്' കിട്ടിയത് വെറും 11.23 ശതമാനം; എന്തു കൊണ്ട് 'അന്‍വറിസം' വേണ്ടെന്ന് വിഡി പറയുന്നു? പിവി അന്‍വര്‍ ഇനി അപ്രസക്തന്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 6:50 AM IST
SPECIAL REPORTമോദിയുടെ ഊര്‍ജ്ജസ്വലതയെ പ്രശംസിച്ച് ലേഖനം എഴുതിയത് ഞാന്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടിയിലേക്ക് എടുത്തു ചാടുന്നതിന്റെ സൂചനയല്ല; ബിജെപി വിദേശനയമെന്നോ, കോണ്‍ഗ്രസ് വിദേശ നയമെന്നോ ഇല്ല, ഇന്ത്യന്‍ വിദേശനയം മാത്രമേ ഉള്ളു; ഊഹാപോഹങ്ങള്‍ക്കിടെ വിശദീകരണവുമായി തരൂര്മറുനാടൻ മലയാളി ബ്യൂറോ24 Jun 2025 11:17 PM IST
NATIONALപ്രധാനമന്ത്രിയുടെ ഊര്‍ജവും ഇടപെടല്‍ ശേഷിയും ആഗോളതലത്തില്‍ മുതല്‍ക്കൂട്ട്; രാജ്യത്തിന്റെ വിദേശനയം മുന്നോട്ടു വെക്കുന്നത് അത്രയും ശക്തമായ ഒരു രാഷ്ട്ര ഐക്യമാണ്; മോദിക്കും ഓപ്പറേഷന് സിന്ദൂറിനും വീണ്ടും തരൂരിന്റെ പ്രശംസ; ഹൈക്കമാന്‍ഡ് നിര്‍ദേശം തള്ളി പുകഴ്ത്തല്സ്വന്തം ലേഖകൻ23 Jun 2025 5:11 PM IST
ELECTIONSവിസവദറിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ബിജെപിയെ പരാജയപ്പെടുത്തി; പഞ്ചാബിലെ ലുധിയാന വെസ്റ്റിലും ആം ആദ്മി പാര്‍ട്ടിക്ക് തകര്‍പ്പന്‍ ജയം; നിലമ്പൂരിലെ 'സ്വതന്ത്രന്' പി വി അന്‍വര്‍ നില മെച്ചപ്പെടുത്തിയപ്പോള്‍ ബംഗാളിലെ കാലിഗഞ്ചില്‍ തൃണമൂല്‍ ജയമുറപ്പിച്ചു; കാഡിയില്‍ ബിജെപിക്ക് ആശ്വാസജയം; രാജ്യത്തെ നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇങ്ങനെസ്വന്തം ലേഖകൻ23 Jun 2025 4:20 PM IST
ANALYSISകാല്‍നടയായി സത്യപ്രതിജ്ഞക്ക് പോകാന്‍ അന്‍വറിന് കഴിയില്ല! മുന്നണികളെ തകര്‍ത്ത പൂഞ്ഞാറിലെ പി സി ജോര്‍ജ്ജിന്റെ ഒറ്റയാന് വിജയത്തിന്റെ റെക്കോര്‍ഡും തകര്‍ന്നില്ല; ഷൗക്കത്ത് നിലംതൊടില്ലെന്ന പ്രവചനം തെറ്റിയതിനൊപ്പം 'സതീശനിസം' വിജയവും കണ്ടു; 19760 വോട്ടിന്റെ ബലത്തില്‍ യുഡിഎഫുമായി വിലപേശല്‍ തുടരാന്‍ നിലമ്പൂരാന്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 3:10 PM IST
EXCLUSIVEബാര്‍ കോഴയുടെ ആനുകൂല്യത്തില്‍ ആദ്യ വിജയം; തൃപ്പുണ്ണിത്തുറിയിലെ രണ്ടാം അങ്കം ബാബു നേടിയപ്പോള്‍ 'അയ്യപ്പന്റെ ചിത്രം' തോല്‍പ്പിച്ചെന്ന് വ്യാജ പ്രചരണം; ഹൈക്കോടതിയില്‍ നിന്നും 'അടി' കിട്ടിയപ്പോള്‍ നിലമ്പൂരിലേക്ക് ഓടി; സ്വന്തം മണ്ണില്‍ കാലിടറി വീഴുമ്പോള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ രണ്ട് തോല്‍വി; എന്തു കൊണ്ട് സ്വരാജിന് ഈ ഗതി വന്നു? കാരണം പറഞ്ഞ് കെ ബാബു; ജനങ്ങളുമായി വ്യക്തിബന്ധമില്ലായ്മ നിലമ്പൂരിലും തോല്‍വിയായോ?വൈശാഖ് സത്യന്23 Jun 2025 1:59 PM IST
STATEപി വി അന്‍വറിനെ യുഡിഎഫില്‍ എടുക്കുമോ? നോ കമന്റ്സ്...! വിജയത്തിന്റെ ക്രെഡിറ്റ് യുഡിഎഫിന്, തനിക്ക് വേണ്ടെന്ന് വി ഡി സതീശന്; അന്‍വര്‍ യുഡിഎഫ് പ്രവേശനം എളുപ്പം നടക്കില്ലെന്ന് സൂചിപ്പിച്ചു പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍; കോണ്‍ഗ്രസിന് ആത്മാഭിമാനം ഉയര്‍ത്തിയ വിജയത്തില്‍ സതീശന് പറയാനുള്ളത്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 1:51 PM IST