You Searched For "ബെംഗളൂരു"

പരിപാടികൾ എല്ലാം കഴിഞ്ഞ് റൂമിലെത്തിയ ആ വിദേശ മോഡൽ; ആകെ വിശന്ന് തളർന്ന യുവതി ഓൺലൈനിൽ നിന്ന് ആഹാരം ഓർഡർ ചെയ്തു; നിമിഷ നേരം കൊണ്ട് പടിവാതിൽക്കൽ എത്തിയ ഫുഡ് ഡെലിവറി ബോയ് ചെയ്തത്; യുവാവിന്റെ മോശം പ്രവർത്തിയിൽ പരാതി
ഭർത്താവ് മരിച്ച ശേഷം മറ്റൊരാളുമായി അടുപ്പം; 4 മക്കളുടെ അമ്മയായ 35കാരിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ; മൃതദേഹം കണ്ടെത്തിയത് പൊലീസ് സ്റ്റേഷന് സമീപം; കാമുകൻ ഒളിവിൽ
ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവില്‍ നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകള്‍; സ്ഥലവും കെട്ടിടങ്ങളും വാങ്ങി കൂട്ടി; ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് രേഖകളും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്ത് എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ തെളിവെടുപ്പ് തുടരുന്നു
ബ്യൂട്ടീഷ്യന്‍ ജോലി ചെയ്യുന്ന യുവതിയെ ഫ്‌ലാറ്റില്‍ നിന്നും ഒഴിപ്പിക്കാനായില്ല; അയല്‍വാസിയായ അധ്യാപികയുടെ ക്വട്ടേഷന്‍?  ബെംഗളൂരു കൂട്ടബലാത്സംഗ കേസില്‍ രണ്ടു പേര്‍ പിടിയില്‍; മൂന്ന് പേര്‍ ഒളിവില്‍; അന്വേഷണം തുടരുന്നു
ഇന്‍സ്റ്റാഗ്രാമിലൂടെയുള്ള പരിചയം പ്രണയമായി; 32കാരൻ രേഷ്മയെ വിവാഹം കഴിച്ചത് ഒന്‍പത് മാസം മുമ്പ്; മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; അപകടമരണമെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം; സത്യം പുറത്ത് വന്നത് മകളുടെ മൊഴിയിൽ
വനത്തിലെ ഭീകരൻ പ്രദേശത്ത് ഇറങ്ങിയിട്ടുണ്ടെന്ന അലർട്ട് കോൾ; സ്ഥലത്ത് ഇരച്ചെത്തിയ വനംവകുപ്പിന്റെ മുൻപിൽ കടുവ പെട്ടതും തുരത്തിയോടിക്കൽ; നാട്ടുകാർ ചിതറിയോടി ചുറ്റും ഭീകരാന്തരീക്ഷം; കൃഷിയിടത്ത് പാഞ്ഞുകയറിയതും കര്‍ഷകനെ അതിദാരുണമായി കടിച്ചുകീറി; നില അതീവ ഗുരുതരം; സംഭവത്തിൽ പ്രതിഷേധം ശക്തം
വെള്ളം ചോദിച്ചപ്പോൾ നൽകാത്തതിൽ തർക്കം; ഭാര്യയെ ചപ്പാത്തിക്കോൽ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കെട്ടിടത്തിൽ നിന്നും വീണതാണെന്ന പേരിൽ; ബോധം തെളിഞ്ഞപ്പോൾ എല്ലാം തുറന്ന് പറഞ്ഞ് യുവതി; കൊലപാതക കേസിൽ ഭർത്താവ് അറസ്റ്റിൽ