SPECIAL REPORTട്രെയിന്‍ വരുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഇരുവരും പരസ്പരം കൈപിടിച്ചുനില്‍ക്കുന്നത് ദൃശ്യങ്ങളില്‍; ഞായറാഴ്ച ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ വന്ദേഭാരത് ട്രെയിനിടിച്ച് മരിച്ച സംഭവം ആത്മഹത്യയെന്ന് സൂചന; സിസി ടിവി പരിശോധനയിലെ സംശയം പങ്കുവച്ച് എസ്പി യതീഷ്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 2:04 PM IST
INVESTIGATIONക്ഷേത്രത്തിനുള്ളില്‍ മകളെ നരബലി നല്കാന് ശ്രമം; അമ്മ അറസ്റ്റില്‍: കഴുത്തിന് പിന്നില്‍ വെട്ടേറ്റ 25കാരി ഗുരുതരാവസ്ഥയില്സ്വന്തം ലേഖകൻ21 Nov 2025 9:27 AM IST
INVESTIGATIONകാറില്‍ രഹസ്യ അറകള്‍ ഉണ്ടാക്കി സീറ്റുകള്‍ക്ക് താഴെ സ്റ്റീല്‍ ബോക്‌സുകള്‍ വെല്‍ഡ് ചെയ്ത് പിടിപ്പിച്ച നിലയില്‍; രഹസ്യ അറകള്‍ അഴിച്ചുമാറ്റിയപ്പോള്‍, 630 കെട്ടുകളിലായി 3.15 കോടി; വന്‍കള്ളപ്പണ വേട്ട മാനന്തവാടിയില്‍; അന്തര്‍ സംസ്ഥാന റാക്കറ്റിനെ തകര്‍ത്ത് കോഴിക്കോട് കസ്റ്റംസ്; മൂന്നു വടകര സ്വദേശികള്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ20 Nov 2025 7:43 PM IST
INDIAകുടുംബപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി നരബലി വേണമെന്ന് ജോത്സ്യൻ: ക്ഷേത്രത്തിൽ വെച്ച് അമ്മ മകളുടെ കഴുത്തറുത്തു; 25കാരിയെ ആശുപത്രിയിലെത്തിച്ചത് നിലവിളി കേട്ട് ഓടിക്കൂടി ആളുകൾ; യുവതിയുടെ നില ഗുരുതരംസ്വന്തം ലേഖകൻ20 Nov 2025 2:39 PM IST
KERALAMമലയാളി യുവതിയെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍കണ്ടെത്തി; സംസ്ക്കാരം ഇന്ന് നാട്ടില്‍ നടക്കുംസ്വന്തം ലേഖകൻ20 Nov 2025 9:55 AM IST
INVESTIGATIONടൊയോട്ട ഇന്നോവ കാര്‍ പൊടുന്നനെ എടിഎം ക്യാഷ് വാനിന് കുറുകെ നിര്‍ത്തി വഴി തടഞ്ഞു; കേന്ദ്ര നികുതി ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി സുരക്ഷാജീവനക്കാരനെയും ജീവനക്കാരെയും ബലം പ്രയോഗിച്ച് പുറത്താക്കി; മിനിറ്റുകള്‍ക്കകം കവര്‍ന്നത് ഏഴുകോടി രൂപ; ബെംഗളുരുവില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചുള്ള വന്‍കവര്‍ച്ച ആസൂത്രിതമായിമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 5:34 PM IST
INDIAഗതാഗത നിയമലംഘനം; ബെംഗളൂരു നഗരത്തില്‍ പത്ത് മാസം കൊണ്ട് പിഴയായി ലഭിച്ചത് 200 കോടിയിലേറെ രൂപസ്വന്തം ലേഖകൻ17 Nov 2025 7:18 AM IST
INVESTIGATIONബൈക്കിലിരിക്കുന്ന ഒരാളുടെ മുന്നിൽ നിന്ന് യുവതിയുടെ കരച്ചിൽ; കൈയ്യിൽ പിടിച്ച്...സോറി പറഞ്ഞ് ഒഴിഞ്ഞുമാറാനും ശ്രമം; ഒടുവിൽ വഴിയാത്രക്കാരന്റെ ഇടപെടലിൽ അറിഞ്ഞത് മറ്റൊരു സത്യംമറുനാടൻ മലയാളി ബ്യൂറോ9 Nov 2025 6:42 AM IST
Top Storiesപരോളില്ലാത്ത തടവിന് ശിക്ഷിക്കപ്പെട്ട സീരിയൽ റേപ്പിസ്റ്റ് ഉമേഷ് റെഡ്ഡി, ഐഎസ്ഐഎസ് റിക്രൂട്ടർ ജുഹാദ് ഹമീദ് ഷക്കീൽ മന്ന, സ്വർണക്കടത്ത് കേസിൽ അകത്തായ തരുൺ രാജു; സെല്ലിൽ ടെലിവിഷനും മൊബൈൽ ഫോണും; കൊടും ക്രിമിനലുകൾക്ക് ജയിലിൽ സുഖ വാസം; പരപ്പന അഗ്രഹാര ജയിലിലേത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾസ്വന്തം ലേഖകൻ8 Nov 2025 8:37 PM IST
INVESTIGATIONഎനിക്ക് നിന്നെ ഇഷ്ടമാണ്..നമുക്ക് ഒരുമിച്ച് ജീവിക്കാം..!!; നോ..എനിക്ക് പറ്റില്ലെന്ന് യുവാവിന്റെ മറുപടിയിൽ കടുത്ത നിരാശ; ഉറക്കമില്ലാതെയുള്ള രാത്രികൾ; ഒടുവിൽ രണ്ടുംകല്പിച്ച് യുവതിയുടെ അറ്റകൈ പ്രയോഗം; നിമിഷ നേരം കൊണ്ട് സ്‌കൂളുകൾക്ക് അടക്കം 'ഹൈ അലർട്ട്'; നഗരത്തെ മുൾമുനയിൽ നിർത്തി ഭീതി; ഇത് പ്രണയം തകർന്ന റെനിയുടെ പ്രതികാര കഥമറുനാടൻ മലയാളി ബ്യൂറോ6 Nov 2025 8:00 PM IST
INDIA'ഇതിൽ ഓംലെറ്റ് വേവിച്ചെടുക്കാൻ കഴിയും, പക്ഷേ തലയോട്ടി രക്ഷിക്കാൻ കഴിയില്ല'; തലയിൽ ഹെൽമറ്റല്ല പകരം മറ്റൊന്ന്; വീഡിയോ വൈറലായതോടെ നടപടിയുമായി പോലീസ്സ്വന്തം ലേഖകൻ4 Nov 2025 10:34 PM IST
INDIAനിയന്ത്രണം വിട്ട ആംബുലൻസ് വാഹനങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറി; സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ2 Nov 2025 12:48 PM IST