You Searched For "ബെംഗളൂരു"

ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ആളെ അടിച്ചുനുറുക്കുന്ന കാഴ്ച; ഹെൽമറ്റ് കൊണ്ടുള്ള ആദ്യ ഇടിയിൽ തന്നെ പാതി ബോധം പോയി; കാല് മടക്കി തൊഴി; നാട്ടുകാർ ഇടപെട്ടപ്പോൾ സത്യം പുറത്ത്
ഇനി ഒരുമിച്ച് ജീവിക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കിയതോടെ പിരിഞ്ഞ് താമസം; ദേഷ്യം സഹിക്കാൻ കഴിയാതെ സ്വന്തം ഭാര്യയെ നടുറോഡിൽ വെടിവെച്ച് കൊന്നു; ബെംഗളൂരുവിനെ നടുക്കിയ ആ കേസിൽ ട്വിസ്റ്റ്
തലയിലൊരു തൊപ്പിയും വച്ച് ഒരാളുടെ കടന്നുവരവ്; മുന്നിൽ അമ്മയോടൊപ്പം കളിച്ചുകൊണ്ടിരുന്ന ഒരു കുഞ്ഞിനെ കണ്ടതും സ്വഭാവത്തിൽ മാറ്റം; പിന്നിലൂടെ ഓടിയെത്തി ഇയാൾ ചെയ്തത്; സിനിമകളിലെ സൈക്കോ വില്ലന്മാർ കാണിക്കുന്ന അതെ ക്രൂരത; ആ ദയനീയ ദൃശ്യങ്ങൾ വൈറലായപ്പോൾ സംഭവിച്ചത്
പാതിരാത്രി മുറിക്കുള്ളിൽ ഭയങ്കര ബഹളം; ആരെയും ഉറങ്ങാൻ സമ്മതിക്കാതെ ഉച്ചത്തിൽ പാട്ട് പ്ലേ ചെയ്ത് പാർട്ടി; ശബ്ദം ഒന്ന് കുറയ്ക്കാൻ പറഞ്ഞിട്ടും കേട്ടില്ല; ശല്യം സഹിക്കാൻ കഴിയാതെ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതും യുവതിയുടെ അതിരുവിട്ട പ്രവർത്തി; ആകെ പേടിച്ചുപോയ ആ 21കാരി ചെയ്തത്
കല്യാണം കഴിഞ്ഞിട്ട് വർഷങ്ങളായി; ഇൻസ്റ്റ റീൽസ് കാണാൻ തുടങ്ങിയത് മുതൽ യുവതിയുടെ സ്വഭാവത്തിൽ ആകെ മാറ്റം; പതിയെ പതിയെ പ്രണയം മൊട്ടിട്ട നാളുകൾ; ഒരു സുപ്രഭാതത്തിൽ എല്ലാം മറന്ന് പോലീസുകാരനോടൊപ്പം ഒളിച്ചോട്ടം; പിന്നാലെ യഥാർത്ഥ ഭർത്താവിന്റെ വെളിപ്പെടുത്തലിൽ അമ്പരപ്പ്!
രാത്രി ക്യാബ് ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി; ആദ്യമെ പൊലീസിന് തോന്നിയ ചെറിയ സംശയം; അന്വേഷണത്തിൽ എല്ലാവരുടെയും കിളി പറത്തി വമ്പൻ ട്വിസ്റ്റ്; സ്വന്തം തെറ്റ് മറയ്ക്കാൻ ബെംഗളൂരുവിലെ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി കാട്ടിക്കൂട്ടിയത്
ക്യാബ് ഡ്രൈവറും സംഘവും കൂട്ടബലാല്‍സംഗം ചെയ്‌തെന്ന മലയാളി യുവതിയുടെ പരാതി വ്യാജം; കള്ളക്കഥ മെനഞ്ഞത് കഴുത്തിലെ മുറിപ്പാട് ആണ്‍സുഹൃത്ത് കണ്ടതോടെ: കോളിളക്കം സൃഷ്ടിച്ച ബെംഗളൂരു പീഡനകേസിലെ യാഥാര്‍ത്ഥ്യം കണ്ടെത്തി പോലിസ്
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയില്‍; എംഎല്‍എ എട്ടാം ദിവസവും ഒളിവില്‍;  ബംഗളൂരുവിലെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍;  രാഹുലുമായി ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു ദൗത്യമെന്നും ഡ്രൈവറുടെ മൊഴി
ഇനി കോർപ്പറേറ്റ് അടിമയല്ല, ഓട്ടോ ഡ്രൈവറാണ്; ഈ തുറന്ന് പറച്ചിൽ ജീവിതത്തിലെ പ്രയാസമേറിയ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നവർ വേണ്ടിയാണ്; വൈറാലി വീഡിയോ; പ്രശംസിച്ച് നെറ്റിസൺസ്