You Searched For "ബെംഗളൂരു"

ഗർഭിണിയായ അമ്മ കൂട്ടുകാരനൊപ്പം ഒരു മൈതാനത്ത് ഫോട്ടോ ഷൂട്ടിൽ മുഴുകി; രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ എല്ലാം മറന്ന് തയ്യാറെടുപ്പ്; പെട്ടെന്ന് ഒപ്പം ഉണ്ടായിരുന്ന മൂത്ത മകന്റെ ജീവൻ പോകുന്ന നിലവിളി; ഓടിയെത്തിയപ്പോൾ ആർക്കും കണ്ട് നിൽക്കാൻ പറ്റാത്ത കാഴ്ച; യുവതിയുടെ ചെറിയൊരു അശ്രദ്ധയിൽ ഇനി വേദന മാത്രം
ശുചിമുറിയിൽ പോയി വന്ന വീട്ടമ്മയുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം; 70 ഗ്രാമിന്റെ മാല കവർന്നെന്ന് സംശയം; മുഖത്ത് സ്പ്രേ അടിച്ചെന്ന നാട്ടുകാരുടെ ആരോപണം തള്ളി പോലീസ്; തെളിവ് തേടി അന്വേഷണസംഘം; ജ്യോതിയുടെ മരണത്തിൽ ദുരൂഹത തുടരുമ്പോൾ
കൊള്ളയടിച്ചത് അയ്യപ്പന്റെ പൊന്ന്, കൂട്ടിന് രാഷ്ട്രീയ ഉന്നതര്‍; ഭരണ-പ്രതിപക്ഷ ഭേദമന്യേ നേതാക്കള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അടുപ്പക്കാര്‍;  ബെംഗളുരുവില്‍ ബിജെപി നേതാക്കള്‍ക്കൊപ്പം ക്ഷേത്ര ചടങ്ങില്‍ പങ്കെടുത്ത ചിത്രങ്ങള്‍ പുറത്ത്
മൂന്ന് വർഷമായി പ്രണയം; കാമുകിയുടെ 50 ലക്ഷം രൂപയുടെ കടം വീട്ടാമെന്ന് ഉറപ്പ് നൽകി; വാലന്റൈൻസ് ദിനത്തിൽ വലിയൊരു സർപ്രൈസ് ഒരുക്കാൻ പദ്ധതിയിട്ടു; പിന്നാലെ കേട്ടത് പ്രണയിനിയുടെ കല്യാണ നിശ്ചയം; ജിം ട്രെയിനറുടെ ആത്മഹത്യയ്ക്ക് പിന്നാലെ പുറത്ത് വന്നത് ചതി; 26കാരന്റെ ആത്മഹത്യാ കുറിപ്പ് കാമുകിക്കും അമ്മയ്ക്കും കുരുക്കാകും?
സ്വകാര്യ നിമിഷങ്ങൾ ഒളിക്യാമറയിൽ പകർത്തി; 50 ലക്ഷം തന്നില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന് ഭീഷണി; ബ്ലാക്ക്‌മെയിലിംഗിലൂടെ പണം തട്ടാൻ ശ്രമിച്ച ക്രിമിനൽ സംഘം പിടിയിൽ
കന്നി കിരീടം ലക്ഷ്യമിട്ട് ജെമീമയുടെ ഡൽഹി ക്യാപിറ്റൽസ്; എതിരാളികൾ ഒന്നാം സ്ഥാനക്കാരായി ഫൈനലിലെത്തിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു; വനിതാ പ്രീമിയർ ലീഗ് കലാശപ്പോര് ഇന്ന്
ഐടി ഉദ്യോഗസ്ഥര്‍ എത്തിയത് സീല്‍ ചെയ്ത ലോക്കറുകള്‍ ദുബായില്‍നിന്നെത്തിയ റോയിയുടെ സാന്നിധ്യത്തില്‍ തുറന്നുപരിശോധിക്കാന്‍; റെയ്ഡിന് എത്തിയത് കൊച്ചിയില്‍നിന്നുള്ള എട്ടംഗ ആദായനികുതി സംഘം; സി.ജെ. റോയിയുടെ മരണം: ആദായനികുതി വകുപ്പ് പ്രതിക്കൂട്ടിലോ? ബിസിനസ് ലോകം പ്രതിഷേധത്തില്‍
വീട്ടിൽ ജോലിക്കെത്തിയിട്ട് 20 ദിവസം; ചുരുങ്ങിയ സമയം കൊണ്ട് വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ചു; തക്കം നോക്കി ലോക്കറുകൾ കുത്തിത്തുറന്ന് സ്വർണ്ണവും ഡയമണ്ടുമായി നേപ്പാളി ദമ്പതികൾ മുങ്ങി; വിശ്വാസം മുതലെടുത്ത് കവർന്നത് 18 കോടി
എന്നെ ബാത്ത്റൂമിൽ കൊണ്ടുപോയി നെഞ്ചിലും സ്വകാര്യ ഭാഗങ്ങളിലും മോശമായി സ്പർശിച്ചു; ഒരാൾ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു..!! ഇന്ത്യയുടെ ഭംഗി നേരിൽ കാണാനെത്തിയ വിദേശ വനിതയുടെ  വെളിപ്പെടുത്തലിൽ ആകെ നാണക്കേട്; പരാതി കിട്ടി തൊട്ട് അടുത്ത നിമിഷം അറസ്റ്റും; കെംപഗൗഡ എയർപോർട്ടിൽ വൻ സുരക്ഷാ വീഴ്ചയോ?
ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ചു നല്‍കി; ഉറവിടം അന്വേഷിച്ച പോലീസ് പ്രതിയെ വീട്ടില്‍ നിന്ന് പൊക്കി; പിടിയിലാകുമ്പോള്‍ പ്രതിയുടെ കൈവശം കഞ്ചാവും: ഇരു കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തി