STARDUSTനടൻ പ്രകാശ് രാജിന്റെ മാതാവ് സ്വർണലത അന്തരിച്ചു; സംസ്കാരം ഇന്ന് ബെംഗളൂരുവിൽസ്വന്തം ലേഖകൻ30 March 2026 3:34 PM IST
INVESTIGATIONആഡംബരം വിനയായി, കടബാധ്യത മാനസിക സമ്മർദ്ദത്തിലാക്കി; ബന്ധുക്കൾക്ക് വീഡിയോ അയച്ച ശേഷം കൂട്ട ആത്മഹത്യാശ്രമം; ബെംഗളൂരുവിൽ നാലംഗ കുടുംബം കഴുത്തറത്ത നിലയിൽ; അമ്മയും മകളും മരിച്ചു; 11 വയസ്സുകാരനും യുവാവും ഗുരുതരാവസ്ഥയിൽസ്വന്തം ലേഖകൻ29 March 2026 4:38 PM IST
CRICKETതുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം രക്ഷാപ്രവര്‍ത്തനവുമായി കിഷനും ക്ലാസനും; തകര്‍പ്പന്‍ ക്യാച്ചിലൂടെ കൂട്ടുകെട്ട് പൊളിച്ച് സാള്‍ട്ട്; വാലറ്റത്ത് തകര്‍ത്തടിച്ച് അങ്കിത്; ഹൈദരാബാദിനെതിരെ ബംഗളൂരുവിന് 202 റണ്‍സ് വിജയലക്ഷ്യം; 80 റണ്‍സുമായി കിഷന്‍ ടോപ്പ് സ്‌കോറര്‍; ഡഫിക്ക് 3 വിക്കറ്റ്Ankush28 March 2026 9:59 PM IST
CRICKETഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് ബംഗളൂരുവില്‍ തുടക്കം; ആദ്യ മത്സരത്തില്‍ ടോസിന്റെ ഭാഗ്യം ആര്‍സിബിക്ക്; ബാറ്റിനിങ്ങിന് വിട്ട ഹൈദരാബാദിന് തുടക്കത്തിലേ തിരിച്ചടി; 3 വിക്കറ്റ് നഷ്ടം; മുന്‍നിരയെ ഏറിഞ്ഞിട്ട് ജേക്കബ് ഡഫിഅശ്വിൻ പി ടി28 March 2026 8:28 PM IST
CRICKETഐപിഎൽ പൂരത്തിന് ഇന്ന് കൊടിയേറ്റം; ഉദ്ഘാടന മത്സരത്തിൽ ചാമ്പ്യന്മാരായ ബാംഗ്ലൂർ ഹൈദരാബാദിനെ നേരിടും; കമ്മിൻസില്ല, പകരം ഇഷാൻ കിഷൻ നയിക്കും; പോരാട്ടത്തിനൊരുങ്ങി ചിന്നസ്വാമി സ്റ്റേഡിയംസ്വന്തം ലേഖകൻ28 March 2026 8:04 AM IST
INDIAവാടക മാത്രം 22,000, കറന്റ് ബില്ലിനും ഭക്ഷണത്തിനും വേറെയും; മാസം ചെലവാക്കുന്നത് ഒന്നര ലക്ഷത്തോളം രൂപ; 24കാരിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി സോഷ്യൽ മീഡിയ; വൈറലായി വീഡിയോസ്വന്തം ലേഖകൻ5 March 2026 6:18 PM IST
INVESTIGATIONഒരു പയ്യനുമായി പ്രണയത്തിലായ ആ യുവതി; വീട്ടുകാരോട് എല്ലാം തുറന്നുപറഞ്ഞ് കാര്യങ്ങൾ കല്യാണം വരെ എത്തിയതും നടന്നത് മറ്റൊന്ന്; 27-കാരിയുടെ അവസ്ഥ കണ്ട് നിലവിളിച്ച് ഉറ്റവർ; നടുങ്ങി നാട്മറുനാടൻ മലയാളി ബ്യൂറോ1 March 2026 6:41 AM IST
INVESTIGATIONപണക്കാരി പിള്ളേരെ..കണ്ടാൽ പിന്നെ ഇവർ വിടില്ല; ഓരോന്ന് മിണ്ടിയും പറഞ്ഞും സോഷ്യൽ മീഡിയ പേര് തപ്പിപ്പിടിച്ച് കൂടുതൽ അടുക്കും; ഒടുവിൽ പരിചയം മുതലാക്കി ആ വില്ലയിലേക്ക് പെൺകുട്ടികളെ കൊണ്ടുവന്നാൽ തനിനിറം പുറത്ത്; അന്നേരം ഒന്നിനും വഴങ്ങിയില്ലെങ്കിൽ ആർക്കും വിചാരിക്കാൻ പറ്റാത്ത രീതിയിൽ അതിരുവിട്ട് പെരുമാറും; ബെംഗളൂരുവിനെ നടുക്കിയ കൂട്ടബലാത്സംഗ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ28 Feb 2026 12:18 PM IST
KERALAMഹൈബ്രിഡ് കഞ്ചാവ് കേസ്: ഒളിവിലായിരുന്ന മൂന്നാം പ്രതി ബെംഗളൂരുവില്‍ പിടിയില്ശ്രീലാല് വാസുദേവന്‍26 Feb 2026 7:15 PM IST
INVESTIGATIONഇന്‍സ്റ്റഗ്രാം പ്രണയം ചതിക്കുഴിയായി; വാലന്റൈന്‍സ് ഡേ പാര്‍ട്ടിയില്‍ 19-കാരിക്ക് ലഹരിമരുന്ന് നല്‍കി കൂട്ടബലാത്സംഗം; നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി 20 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍; കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബംഗാള്‍ സ്വദേശിയും കൂട്ടാളിയും ഒളിവില്സ്വന്തം ലേഖകൻ23 Feb 2026 5:33 PM IST
INVESTIGATIONതോർത്ത് കഴുത്തിൽ മുറുക്കി ഭാര്യയെ കൊലപ്പെടുത്തി; പിന്നാലെ സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു; പിടിയിലായത് റിട്ട. ഐഎസ്ആർഒ ഉദ്യോഗസ്ഥൻ; ക്രൂരതയ്ക്ക് പിന്നിലെ കാരണം തിരഞ്ഞ് പോലീസ്സ്വന്തം ലേഖകൻ18 Feb 2026 9:46 PM IST
KERALAMബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം; മൂന്ന് പേരെ തിരിച്ചറിഞ്ഞില്ലസ്വന്തം ലേഖകൻ16 Feb 2026 9:49 AM IST