You Searched For "വിവാഹ തട്ടിപ്പ്"

ഓസ്ട്രേലിയന്‍ വിസ മുതല്‍ കല്യാണാലോചന വരെ; മുക്കിയത് കോടികള്‍! പത്തര ലക്ഷം തട്ടിയ കേസില്‍ ദമ്പതികള്‍ പിടിയില്‍; അഞ്ചുമാസത്തെ ഒളിവുജീവിതത്തിന് ഒടുവില്‍ പൂയപ്പള്ളി പോലീസ് പൊക്കി; ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെ വിടാതെ പിന്തുടര്‍ന്ന് കുടുക്കി
ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാജ കമ്പനികള്‍ രൂപീകരിച്ച് മറിച്ചുവിറ്റ് തട്ടിപ്പ്;  വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു; ഖത്തറില്‍ നടന്ന ലോകകപ്പിന് മെസ് തുടങ്ങാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചും പണം തട്ടി;  സംസ്ഥാന വ്യാപകമായി പത്ത് കോടിയിലേറെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍
ഐഎസ്ആർഒ ശാസ്ത്രജ്ഞനെന്ന് പറഞ്ഞ് ടെക്കിയെ വീഴ്ത്തി; മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട 28കാരിയിൽ നിന്നും തട്ടിയത് 42 ലക്ഷം; പണവുമായി ഗോവയിലെ കാസിനോകളിൽ ആഡംബര ജീവിതം; പിടിയിലായ 36കാരൻ എൻജിനീയറായ യുവതിയെ കബളിപ്പിച്ച കേസിലും പ്രതി
ആറ് കൊല്ലം കൊണ്ട് മൂന്ന് വിവാഹം; സ്ത്രീധനത്തിനായി ക്രൂരപീഡനം, ലക്ഷ്യം സ്വർണ്ണവും പണവും; കാര്യം നടന്നാൽ പിന്നെ ബന്ധത്തിൽ നിന്നും നൈസായിട്ട് ഊരും; നാലാം കെട്ടിന് മോഹിച്ച സുനിലിന് കിട്ടിയത് എട്ടിന്റെ പണി; മൂന്ന് ഭാര്യമാരും കൂടി ഒരുമിച്ച് എത്തിയപ്പോൾ കല്യാണ കില്ലാടി വീണു
സമ്പന്ന കുടുംബത്തിലെ ആണ്‍പിള്ളാരെ കണ്ടെത്തി വിവാഹം കഴിക്കും; രണ്ട് നാള്‍ കൂടെ താമസിച്ച ശേഷം പണവും ആഭരണങ്ങളുമായി മുങ്ങും; വിവാഹ തട്ടിപ്പ് നടത്തുന്നത് കുടുംബത്തോടെ: ഒളിവില്‍ കഴിഞ്ഞിരുന്ന യുവതി അറസ്റ്റില്‍
മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ചൂണ്ടയിടും; ഇര കുരുങ്ങിയാല്‍ വിവാഹം; പണവും സ്വര്‍ണവുമായി മുങ്ങും; പുതിയ വിവാഹത്തിന് ഒരുങ്ങവെ പൊലീസെത്തി; നവവധുക്കളടക്കം വന്‍ തട്ടിപ്പ് സംഘം പിടിയില്‍
വിവാഹ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ കല്യാണം കഴിച്ചു; സുഹൃത്തുക്കളെ കാണാനായി കേരളത്തിലേക്ക് പോയ യുവതി തിരിച്ചു വന്നില്ല; തടവിലാക്കിയ ഭാര്യയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോര്‍പസ്; ഒടുവിൽ പുറത്ത് വന്നത് വന്‍തട്ടിപ്പ്; 43കാരിയെ മരടില്‍നിന്ന് പൊക്കി പോലീസ്
വിവാഹ മോചനം നേടാതെയാണ് കല്യാണം കഴിച്ചത്; പണം നൽകിയില്ലെങ്കിൽ കേസ് കൊടുക്കും; ആദ്യരാത്രി മണിയറയിലെത്തുന്ന വരനെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കും; പെട്ടിയും കിടക്കയുമായി വിവാഹ പിറ്റേന്ന് സ്ഥലം വിടും; വിളിച്ചാൽ ഫോൺ സ്വിച്ച്ഡ് ഓഫ്; 15വര്‍ഷത്തിലേറെയായി തട്ടിപ്പ്; 7 വർഷം ഒളിവിൽ; പിടിയിലായ സമീറ ഫാത്തിമ ചില്ലക്കാരിയല്ല
പുണെയിലെ ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞ് പോയത് വിവാഹം കഴിഞ്ഞ് നാലാം ദിവസം; ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടിയില്ല; ഫോൺ സ്വിച്ച് ഓഫായതോടെ ഭർത്താവിനും ബന്ധുക്കൾക്കും സംശയം; അന്വേഷണത്തിൽ പുറത്ത് വന്നത് അമ്പലവട്ടത്തെ ശാലിനിയുടെ ചതി; സ്വർണവും പണവുമായി മുങ്ങിയ യുവതിയെ പൊക്കി പോലീസ്
കാനഡയിലുള്ള എന്റെ മോൾക്ക് നല്ലൊരു പയ്യനെ വേണം..; കേട്ട പാടെ ക്യു നിന്ന് ചെറുപ്പക്കാർ; കല്യാണ ശേഷം വിദേശത്തേക്ക് പറക്കാമെന്നും വാഗ്ദാനം; അന്വേഷണത്തിൽ പുറം ലോകം അറിഞ്ഞത് അമ്മയുടെ കൊടും ചതി; തലയിൽ കൈവച്ച് പോലീസ്