You Searched For "സിപിഎം"

ആര്‍.എസ്.എസ് -സി.പി.എം ബന്ധത്തിന് നേരത്തെ ശ്രീ എം ഇടനിലക്കാരന്‍, ഇപ്പോള്‍ പുതിയയാള്‍; മന്ത്രിസഭയും ഇടതു മുന്നണിയും അറിയാതെ അമിത്ഷായും മോദിയും പറയുന്ന സ്ഥലത്ത് ഒപ്പിട്ടു കൊടുത്ത ആളാണ് പിണറായി വിജയന്‍; വിമര്‍ശനവുമായി വി ഡി സതീശന്‍
ആറാമത്തെ വയസ്സില്‍ മരിച്ച അച്ഛന്റെ ഖദറിട്ട് തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം; മൂക്കാതെ പഴുത്ത നേതാവെന്ന് ആക്ഷേപിച്ച സിപിഎമ്മുകാര്‍ക്ക് മുമ്പില്‍ നെഞ്ചുവിരിച്ച് കൈയും കെട്ടി നിന്ന് താരമായി; ചാനല്‍ ചര്‍ച്ചകളിലെ തീപ്പന്തം; പിണറായിയെ പോലും വെല്ലുവിളിച്ച നേതാവ്; ഒടുവില്‍ ഒളിവ് ജീവിതം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വന്‍വീഴ്ചയ്ക്ക് പിന്നിലെ കഥ
മകളോട് മോശമായി പെരുമാറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെപിസിസിക്ക് പരാതി നല്‍കിയിട്ടും രാഹുലിനെ സംരക്ഷിച്ചു; പെണ്‍കുട്ടി നല്‍കിയ പരാതി വി ഡി സതീശന്‍ പിതാവിനെ പോലെ പരിഹരിച്ചതാണ് പ്രശ്നമെന്ന് എം  വി ഗോവിന്ദന്‍
ജോണ്‍ ബ്രിട്ടാസ് മോദിക്കും പിണറായിക്കുമിടയിലുള്ള പാലം; മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കരുത്തരായ സ്ഥാനാര്‍ഥികള്‍ ഉള്ളിടത്തെല്ലാം ബി.ജെ.പി ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തി; കേരളത്തില്‍ ബി.ജെ.പി-സി.പി.എം സഖ്യമെന്ന് കെ മുരളീധരന്‍
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ടോ പ്രതിനിധി വഴിയോ അഭിഭാഷകന്‍ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നല്‍കാം; കേസില്‍ തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകും; കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും കെഎം എബ്രഹാമിനും ഇഡി നോട്ടീസ്; നടപടി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടേത്
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെയുള്ള കരിഓയില്‍ പ്രയോഗം: സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ലോക്കല്‍ സെക്രട്ടറിയും പോലീസില്‍ പരാതി നല്‍കി; കരിഓയില്‍ വീണ ഷര്‍ട്ടും മുണ്ടും ധരിച്ച് സ്ഥാനാര്‍ഥിയും ഗൃഹപര്യടനത്തില്‍; മെഴുവേലിയിലെ കരിഓയില്‍ ആര്‍ക്ക് ഗുണകരമാകും?
രാഹുലിനെ ന്യായീകരിക്കുന്ന നേതാക്കളുടെ വീട്ടില്‍ ഭാര്യയും മക്കളും ഇല്ലേ? എന്ന് ഇ പി ജയരാജന്‍; അപ്പോള്‍ മുകേഷിന്റെ കാര്യമോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം; മുകേഷിന്റേത് നാളുകള്‍ക്ക് മുന്നേ നടന്ന സംഭവം, സിനിമയും രാഷ്ട്രീയവും വേറെയെന്ന് ന്യായീകരിച്ചു സിപിഎം നേതാവ്
മുകേഷിനെന്താ പ്രത്യേകിച്ച് വലിയ മാന്യത വല്ലതും ഉണ്ടോ? രണ്ടും ചെയ്ത പ്രവൃത്തി ഒന്നു തന്നെ; സ്ത്രീകളുടെ നേരെ ആര് കളിച്ചാലും ശരിയല്ല; അത് മുകേഷ് ആണെങ്കിലും മാങ്കൂട്ടത്തില്‍ ആണെങ്കിലും; ഞങ്ങളെ ഉപദേശിക്കാന്‍ വരുന്നവര്‍ അവരുടെ ജനപ്രതിനിധികളുടെ കാര്യത്തിലാണ് ആദ്യം മാതൃക കാണിക്കട്ടെ; കെ മുരളീധരന്‍
സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി; സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിച്ചു; സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് കുത്തേറ്റു
ബിജെപിക്കാരനായ ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനം; എഫ് ബിയില്‍ ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു; ദുരിതം കേട്ട് സഹതാപം തോന്നി; യുവതിയുമായി ഉണ്ടായിരുന്നത് ഉഭയകക്ഷി സമ്മത ബന്ധം; ആ ഗര്‍ഭം തന്റേതല്ല; സ്വയം മരുന്ന് കഴിച്ച യുവതി; പരാതിക്ക് പിന്നില്‍ യുവതിയ്ക്ക് ശമ്പളം നല്‍കുന്ന സ്ഥാപനം; സിപിഎം-ബിജെപി ഗൂഡാലോചന; മാങ്കൂട്ടത്തില്‍ തിയറി ഇങ്ങനെ
മന്ത്രി സ്ഥാനം പോയാലും എംഎല്‍എ സ്ഥാനം രാജി വയ്ക്കുന്ന പതിവും കീഴ് വഴക്കവുമില്ല; കുറ്റാരോപിതനായതിന്റെ പേരില്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് ജനപ്രാതിനിധ്യ നിയമത്തിലും ഇല്ല; നീലലോഹിതദാസന്‍ മുതല്‍ എല്‍ദോസ് കുന്നപ്പിള്ളി വരെ സൃഷ്ടിച്ച രക്ഷാകവചം; സഖാക്കളും പട്ടികയില്‍; സിപിഎമ്മിന്റെ മുറവിളി ചീറ്റിപ്പോകുമോ ?
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎമ്മിന് എതിരില്ലാതെ 14 വാര്‍ഡുകള്‍; ഭീഷണി മുഴക്കിയുള്ള എതിരില്ലാ ജയത്തിന് തടയിടാന്‍ നിയമപോരാട്ടം; നോട്ട യും ഒരു സ്ഥാനാര്‍ഥി തന്നെ; ഒരു വാര്‍ഡില്‍ ഒരാള്‍ മാത്രം മത്സരിച്ചാലും നോട്ടയെ ഉള്‍പ്പെടുത്തി വോട്ടെടുപ്പ് നടത്തണം; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി പാലാ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്റെ നിര്‍ണായക നീക്കം